sidhique

ഞാൻ ഞെട്ടിപ്പോയി; എനിക്ക് വേദനിച്ചു; സിദ്ദിഖ് അച്ഛനെപോലെയുള്ള ആളാണ്; അർച്ചന കവി

എറണാകുളം: നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ പ്രതികരണവുമായി നടി അർച്ചന കവി. അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നപ്പോൾ താൻ ഞെട്ടിപ്പോയി എന്ന് അർച്ചന കവി പറഞ്ഞു. സോഷ്യൽ മീഡിയ ...

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; നടിയുടെ പരാതിയിൽ അറസ്റ്റൊഴിവാക്കാൻ സിദ്ദിഖ്; കോടതിയിൽ മുൻകൂർജാമ്യാപേക്ഷ നൽകും

എറണാകുളം: സിനിമാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റൊഴിവാക്കാൻ നീക്കവുമായി നടൻ സിദ്ദിഖ്. മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെയോ തിരുവനന്തപുരം ...

സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലിൽ; നിർണായക തെളിവുകൾ പുറത്ത്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകൾ. ബലാത്സംഗം നടന്നതായി നടി ആരോപിക്കുന്ന ഹോട്ടലിൽ സിദ്ദിഖും നടിയും ഉണ്ടായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ ...

നടിയുടെ രഹസ്യ മൊഴിയെടുക്കാൻ പോലീസ്; ആ രേഖകൾ എതിരായാൽ സിദ്ധിഖ് കുടുങ്ങും

തിരുവനന്തപുരം:മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തിയതിനു ശേഷം ബലാത്സംഗ ചെയ്തുവെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ നടിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള പൊലിസിന്‍റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സിദ്ദിഖിനെതിരായ കേസിൽ ...

പീഡനാരോപണത്തിൽ സിദ്ധിഖിനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് മ്യൂസിയം പോലീസ് ; ഭീഷണിപ്പെടുത്തിയെന്നും ആരോപണം

തിരുവനന്തപുരം: യുവ നടി രേവതി സമ്പത്തിന്റെ പരാതിയിൽ മുതിർന്ന നടനും താര സംഘടന അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ...

ലൈംഗികാതിക്രമത്തിൽ സിദ്ദിഖിനെതിരെ പരാതി നൽകി നടി

തിരുവനന്തപുരം : ലൈംഗികാതിക്രമത്തിന് സിദ്ദിഖിനെതിരെ പരാതി നൽകി നടി രേവതി സമ്പത്ത്. ഡിജിപിക്ക് ഇ മെയിൽ വഴിയാണ് പരാതി കൈമാറിയത്. തുടർനടപടികൾക്കായി പരാതി പ്രത്യേക സംഘത്തിന് കൈമാറും. ...

നടിയുടെ പീഡനാരോപണം; ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

തിരുവനന്തപുരം: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് സിദ്ദിഖ് പരാതി നൽകിയത്. ...

സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ പറഞ്ഞു; കൊടും ക്രിമിനലായ സിദ്ദിഖിനെ സിനിമയിൽ നിന്നും വിലക്കണം; യുവനടി

എറണാകുളം: നടൻ സിദ്ദിഖ് കൊടുംക്രിമിനൽ ആണെന്ന് നടി രേവതി സമ്പത്ത്. സിദ്ദിഖിനെ സിനിമയിൽ നിന്നും വിലക്കണം എന്നും നടി പറഞ്ഞു. അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് ...

ആരോപണം ഉയർന്നാൽ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല; സിദ്ദിഖിന്റെ രാജി സ്വാഗതം ചെയ്യുന്നു; ജഗദീഷ്

തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ വൈസ് പ്രസിഡന്റും നടനുമായ ജഗദീഷ്. ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല. ആരോപണ വിധേയർ ആരാണെങ്കിലും ...

നടിയുടെ പരാതിയിൽ തന്നെയാണ് രാജി വച്ചത്; വിഷയം ഗൗരവമുള്ളത്; പ്രതികരണവുമായി സിദ്ധിഖ്

കൊച്ചി: യുവനടിയുടെ പീഡന പരാതിയെ തുടർന്ന് 'അമ്മ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വച്ചതിനു ശേഷം ആദ്യ പ്രതികരണവുമായി നടൻ സിദ്ധിഖ്. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ ...

നടിയെ പീഡിപ്പിച്ചതായി പരാതി; അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ദിഖ് രാജിവച്ചു

കൊച്ചി: നടി​ രേവതി​​ സമ്പത്തിന്റെ ലൈംഗി​ക പീഡന ആരോപണത്തെ തുടർന്ന് താരസംഘടനയായ അമ്മയുടെ​ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി വെക്കുന്നതായി പ്രഖ്യാപിച്ച് നടൻ സിദ്ധിഖ് . ആരോപണത്തിൽ ...

സിദ്ദിഖിനെതിരായ ആരോപണം അതീവ ഗുരുതരം; കേസ് എടുത്തേക്കുമെന്ന് സൂചന

കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും പ്രശസ്ത നടനുമായ സിദ്ദിഖിനെതിരായ നടി രേവതി സമ്പത്തിന്‍റെ ആരോപണം ഗുരുതര സ്വഭാവമുള്ളതെന്ന് സൂചന. ഇതിനെ തുടർന്ന് ആരോപണങ്ങളിൽ പൊലീസ് ...

വിവാദത്തിനിടെ ചെറുചിരിയോടെ സിദ്ദിഖ്; ഇതാണ് നിങ്ങളെ അണ്‍ഫോളോ ചെയ്യാനുള്ള സമയമെന്ന് ആരാധകന്‍

  ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം വലിയ വിവാദങ്ങളും പൊട്ടിത്തെറികളുമാണുണ്ടായത്. പല നടിമാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തുവന്നു. അതിനിടയില്‍ സിദ്ദിഖിനെതിരെ ലൈംഗിക ...

വളരെ ചെറുപ്പത്തിലാണ് സിദ്ദിഖിൽ നിന്നും ദുരനുഭവം ഉണ്ടായത്; ഭയം കൊണ്ട് തുറന്ന് പറയാൻ വർഷങ്ങളെടുത്തു; സിനിമയിൽ പവർഗ്രൂപ്പും കാസ്റ്റിംഗ് കൗച്ചും ഉണ്ട്

തിരുവനന്തപുരം: വളരെ ചെറുപ്പത്തിലാണ് സിദ്ദിഖിൽ നിന്നും തനിക്ക് ഉപദ്രവം നേരിടേണ്ടി വന്നത് എന്ന് നടി രേവതി സമ്പത്ത്. അത് തുറന്നു പറയാൻ വർഷങ്ങൾ വേണ്ടിവന്നു. തന്റെ ഭയവും ...

മസ്‌ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് മോശമായി പെരുമാറി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രേവതി സമ്പത്ത്; മറ്റ് നടിമാർക്കും ദുരനുഭവം

എറണാകുളം: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്. തന്നെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന് രേവതി പറഞ്ഞു. ...

ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു,അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞില്ല; സിദ്ദിഖ്

കൊച്ചി; നടനും 'അമ്മ' ഭാരവാഹിയും ആയിരുന്ന ഇടവേള ബാബുവിനെതിരെ ഉയർന്ന ആരോപണം പരിശോധിക്കുമെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ബാബുവിനോട് ഇക്കാര്യം ...

എന്റെ അറിവിൽ പവർഗ്രൂപ്പും മാഫിയയും ഒന്നുമില്ല; പുകമറ സൃഷ്ടിച്ച് ബാക്കിയുള്ളവരെ കൂടി നാണം കെടുത്തരുത്; സിദ്ദിഖ്

എറണാകുളം: സിനിമാ രംഗത്ത് പവർഗ്രൂപ്പ് ഉണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തള്ളി താരസംഘടനയായ അമ്മ. പവർഗ്രൂപ്പും മാഫിയയും ഒന്നും ഇല്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ...

സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി സൂര്യ;കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

എറണാകുളം: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ കുടുംബത്തെ കണ്ട് തമിഴ് നടൻ സര്യ. കാക്കനാട്ടെ വീട്ടിലെത്തിയാണ് സൂര്യ കുടുംബാംഗങ്ങളെ കണ്ടത്. നിർമ്മാതാവ് രാജശേഖറും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു ...

സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന്

എറണാകുളം: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് ആറ് മണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ആകും ഖബറടക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു ...

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരം

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. നിലവില്‍ ആരോഗ്യ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist