sreenivasan

‘വെള്ളവുമില്ല, ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് ഈ ഗവണ്‍മെന്റ് കൊടുക്കുന്നത്’; പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് ശ്രീനിവാസന്‍

പിണറായി സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങളായ നല്ല ഭക്ഷണമോ ശുദ്ധജലമോ നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നതെന്ന് ശ്രീനിവാസന്‍ ...

‘പ്രിയന്റെയും മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും മക്കള്‍ ഒന്നിക്കുന്നു’ തിരിച്ചുവരവ് അവിസ്മരണീയമാക്കാന്‍ മെറിലാന്റ് , സൗഹൃദങ്ങളുടെയും, ബന്ധങ്ങളുടെയും അവിചാരിതമായ ഒത്തു ചേരലെന്ന് മോഹന്‍ലാല്‍-വീഡിയൊ

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്റെ ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ...

‘ഫെയ്ക്കൻമാരെ ജാഗ്രത ….ഒറിജിനൽ വന്നു ….’;ഫെയ്‌സ്ബുക്കില്‍ ഔദ്യാഗിക അക്കൗണ്ട് തുടങ്ങി ശ്രീനിവാസന്‍

തന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നടനും സംവിധായകനുമായ ശ്രീനിവാസന്‍. ഫെയ്‌സ്ബുക്കില്‍ ഔദ്യാഗിക അക്കൗണ്ട് തുടങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം. ഇതുവരെ ഫേസ്ബുക്കിൽ തന്റെ പേരിൽ ഉപദേശം ...

‘ഒരു കൊടിയുടെയും മുമ്പില്‍ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമില്ല’:ശ്യാം പുഷ്‌ക്കരന് ശ്രീനിവാസന്റെ മറുപടി

  സന്ദേശം എന്ന സിനിമ മുന്നോട്ട് വക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് ശ്യാം പുഷ്‌ക്കരന്റെ വിമര്‍ശനമെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ ...

നടന്‍ ശ്രീനിവാസന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

നടനും തിരകഥാകൃത്തുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഡബ്ബിങ്ങിനായി കൊച്ചി ലാല്‍ മീഡിയയിലെത്തിയ ശ്രീനിവാസന് കടുത്ത ശ്വാസതടസ്സവും , നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ ...

”അത് മനപൂര്‍വ്വം ആണോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം കള്ളന്മാരാണിതെല്ലാം”-ശബരിമല വിഷയത്തില്‍ നടന്‍ ശ്രീനിവാസന്റെ വിമര്‍ശനം-വീഡിയൊ

ശബരിമല വിഷയത്തില്‍ കേരളത്തിലെ പല വിഷയങ്ങളും മുങ്ങിപ്പോയത് മനപൂര്‍വ്വമാണോ എന്ന് സംശയിക്കുന്നുവെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. അത് മനപൂര്‍വ്വം ആണോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം കള്ളന്മാരാണിതെല്ലാമെന്നും ...

ശ്രീനിവാസന്റെ വീട് ആക്രമിച്ചത് സിപിഎമ്മുകാരായിരിക്കുമെന്ന് അബ്ദുളളക്കുട്ടി, ”സിപിഎം ശക്തികേന്ദ്രത്തിലെ ആക്രമണത്തില്‍ സാംസ്‌കാരിക നായകരുടെ മൗനം ദുരുദ്ദേശപരം”

കണ്ണൂര്‍:ദിലീപിനെ ന്യായീകരിച്ച സംഭവത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ ശ്രീനിവാസന്റെ ആക്രമിച്ചതാകാമെന്ന് എ.പി അബ്ദുള്ളക്കുട്ടി. മറ്റ് വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ചാടിപ്പുറപ്പെടുന്ന സാംസ്‌കാരിക ലോകം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ...

ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ ആക്രമണം

കൂത്തുപറമ്പ്: നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ ആക്രമണം. കൂത്തുപറമ്പിനടുത്ത് പൂക്കോടുള്ള വീടിന് മേലാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്. കഴിഞ്ഞ രാത്രി വൈകിയാണ് സംഭവം എന്നാണ് സൂചന. ...

നടിയെ ആക്രമിച്ച കേസ്, ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ലെന്ന് ശ്രീനിവാസന്‍

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരത്തില്ലെന്നു നടൻ ശ്രീനിവാസൻ. അംഗങ്ങൾക്കു കാണിക്ക അർപ്പിക്കാനുള്ള വേദിയായി ‘അമ്മ’ എന്ന സംഘടന മാറുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു. ...

‘ഈനാംപേച്ചി പോകുമ്പോൾ മരപ്പട്ടി വരും’, സംസ്ഥാനത്ത് മാറി വരുന്ന മുന്നണി ഭരണ സംവിധാനത്തെ പരിഹസിച്ച് ശ്രീനിവാസൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മാറി വരുന്ന മുന്നണി ഭരണ സംവിധാനത്തെ പരിഹസിച്ച് നടൻ ശ്രീനിവാസൻ. ഈനാംപേച്ചി പോകുമ്പോൾ മരപ്പട്ടി വരും എന്ന അവസ്ഥയാണ് സംസ്ഥാനത്തിനെന്ന് ശ്രീനിവാസൻ പറഞ്ഞു. കേരളത്തിലെ ...

ശ്രീനിവാസന്റെ രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രം ‘അയാള്‍ ശശി’യുടെ ട്രെയിലര്‍ പുറത്ത്

ശ്രീനിവാസനെ നായകനാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രം 'അയാള്‍ ശശി'യുടെ ട്രെയിലര്‍ ഇറങ്ങി. ചിത്രത്തില്‍ ശശിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ ...

‘നാട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്ത അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത് ഇടതട്ടുകാര്‍ക്ക് പണം തട്ടാന്‍’, കാട് വെട്ടി വൈദ്യുതി വേണമെന്ന് പറയുന്നവര്‍ ബുദ്ധിയില്ലാത്തവരെന്ന് ശ്രീനിവാസന്‍

കൊച്ചി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. നാട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്ത അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത് ഇടതട്ടുകാര്‍ക്ക് പണം തട്ടാന്‍ വേണ്ടിയെന്ന് ...

അതിരപ്പിള്ളി പദ്ധതിക്കെതിരെ നടന്‍ ശ്രീനിവാസന്‍’ പദ്ധതിയേക്കാള്‍ നല്ലത് വീടുകളില്‍ സോളാര്‍ പാനല്‍ നല്‍കുന്നത് ‘

അതിരപ്പിളളി പദ്ധതിക്കെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. അതിരിപ്പിളളി ജലവൈദ്യുത പദ്ധതി കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. കേരളത്തിന് ആവശ്യമായ ഒരു ശതമാനം വൈദ്യുതി പോലും പദ്ധതിയിലൂടെ ...

‘ഇവര്‍ കൊലപാതകങ്ങളെ വിചിത്രമായ ഭാഷയില്‍ ന്യായീകരിക്കുന്നു’ നേതാക്കള്‍ കൊല്ലരുത് എന്ന് പറഞ്ഞാല്‍ അന്ന് തീരും കണ്ണൂരിലെ കൊലപാതകങ്ങള്‍: രാഷ്ട്രീയകൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീനിവാസന്‍

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍ വീണ്ടും. നൂറ് ശതമാനം കുഴപ്പങ്ങള്‍ക്കും കാരണം നേതാക്കളാണ്. അവരാണ് അണികളെ വഴിതെറ്റിക്കുന്നത്. നേതാക്കള്‍ അരുത് എന്ന് പറഞ്ഞാല്‍ തീരാവുന്നതേ ...

‘ആക്രമണകാര്യത്തില്‍ കേരളം കശ്മീരിനോട് മത്സരിക്കുന്നു’ രൂക്ഷവിമര്‍ശനം നടത്തി നടന്‍ ശ്രീനിവാസന്‍

കോഴിക്കോട് :ആക്രമണകാര്യത്തില്‍ കേരളം കശ്മീരിനോട് മത്സരിക്കുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍. ഇന്ത്യയിലെ പാര്‍ട്ടികള്‍ ജനാധിപത്യം എന്തെന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പറയുന്ന താന്‍ അരാഷ്ട്രീയവാദിയാണെന്നാണ് ചിലര്‍ പറയുന്നത്. ...

‘യാഥാര്‍ത്ഥ്യം പറയുമ്പോള്‍ അരാഷ്ട്രീയ വാദിയാക്കുന്നു, ; സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി ശ്രീനിവാസന്‍

കൊച്ചി: രക്തസാക്ഷി പരാമര്‍ശവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. തനിക്കെതിരെ ഉയര്‍ന്ന അരാഷ്ട്രീയ വാദിയെന്ന ലേബലിനെയാണ് ശ്രീനിവാസന്‍ ഇന്നലെ കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ചോദ്യം ചെയ്തത്. ...

‘സിപിഎം മറുപടി പറയുന്നതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തം’: കോടിയേരിക്ക് ശ്രീനിവാസന്റെ മറുപടി

തൃശൂര്‍ : നേതാക്കളും കുടുംബാംഗങ്ങളും രാഷ്ട്രീയ സംഘട്ടനത്തില്‍ രക്തസാക്ഷികള്‍ ആകുന്നില്ല എന്ന തന്റെ അഭിപ്രായത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ അഭിപ്രായ പ്രകടനം കുമ്പളങ്ങ ...

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ എന്നെ കിട്ടില്ലെന്ന് ശ്രീനിവാസന്‍

കണ്ണൂര്‍:തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് നടന്‍ ശ്രീനിവാസന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യം തന്നോടാരും സംസാരിച്ചിട്ടില്ല. മത്സരിക്കണമെന്ന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി പറഞ്ഞാലും ...

രാഷ്ട്രീയ വിമര്‍ശനവുമായി തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് കള്ളമെന്ന് ശ്രീനിവാസന്‍

തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് കള്ളമെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. ശ്രീനിവാസന്റെയും മകന്‍ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 'തിരിച്ചറിവിനു ...

ടിവി സീരിയലുകള്‍ ആസ്വദിക്കുന്നതു സ്ത്രീകളെ മാനസികമായി തളര്‍ത്തും; ശ്രീനിവാസന്‍

സമൂഹത്തില്‍ സ്ത്രീകള്‍ പുരുഷനോടൊപ്പം എത്താന്‍ നന്നായി വായനാശീലം വളര്‍ത്തണമെന്നു നടന്‍ ശ്രീനിവാസന്‍. മട്ടന്നൂര്‍ സ്വീറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടിവി സീരിയലുകള്‍ മാത്രം ആസ്വദിക്കുന്നതു ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist