Strait of Hormuz

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ന്യൂഡൽഹി : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ ജഗ് വിക്രം. യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഈ മേഖലയിലൂടെ ...

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

ടെഹ്റാൻ : യുഎസുമായുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്ത് ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച നാവിക മൈനുകൾ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. യുദ്ധത്തിന് താൽക്കാലിക വിരാമം ആയെങ്കിലും നേരത്തെ ...

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരമണഞ്ഞ് ‘ഗ്രീൻ ആശ’ ; ഇന്ത്യയിലേക്ക് എത്തുന്ന ഒമ്പതാമത്തെ എൽപിജി ടാങ്കർ

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരമണഞ്ഞ് ‘ഗ്രീൻ ആശ’ ; ഇന്ത്യയിലേക്ക് എത്തുന്ന ഒമ്പതാമത്തെ എൽപിജി ടാങ്കർ

ന്യൂഡൽഹി : ഇന്ത്യയുടെ എൽപിജി ടാങ്കർ കപ്പൽ 'ഗ്രീൻ ആശ' സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരത്തെത്തി. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യയിലേക്ക് എത്തുന്ന ഒമ്പതാമത്തെ ...

വില്ലനായി ‘ലെബനൻ’ ; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ ; ആഗോള വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്

വില്ലനായി ‘ലെബനൻ’ ; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ ; ആഗോള വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്

ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയുമായി ഒപ്പിട്ട താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ പ്രകോപനപരമായ നീക്കം. ലോകത്തെ എണ്ണ ...

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളിൽ നിന്ന് പുതിയ ടോൾ ഈടാക്കാൻ തീരുമാനിച്ച് ഇറാൻ. ഓരോ ബാരലിനും ഒരു ഡോളർ വീതം ട്രാൻസിറ്റ് ഫീ ഈടാക്കാനാണ് ...

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

ന്യൂഡൽഹി : രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. 'ഗ്രീൻ സാൻവി' , 'ഗ്രീൻ ആശ' എന്നീ കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് ...

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ന്യൂഡൽഹി : പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ കപ്പലായ 'ഗ്രീൻ സാൻവി' ഹോർമുസ് കടലിടുക്ക് കടന്നു. 46,000 മെട്രിക് ടണ്ണിലധികം പാചകവാതകമാണ് കപ്പലിലുള്ളത്. ...

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

ടെഹ്റാൻ : ലോകവ്യാപാരത്തിന് പുതിയ ഭീഷണി ഉയർത്തിക്കൊണ്ട് സമുദ്ര ഉപരോധം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ. ഹോർമുസ് കടലിടുക്കിന് പുറമെ ബാബ് അൽ-മന്ദബ് കടലിടുക്കും തടയുമെന്ന സൂചനയാണ് ഇറാൻ ...

ഹോർമുസ് കടലിടുക്കിൽ അസാധാരണ നീക്കം ; ഒമാൻ തീരം വഴി നീങ്ങി മൂന്ന് കൂറ്റൻ കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ അസാധാരണ നീക്കം ; ഒമാൻ തീരം വഴി നീങ്ങി മൂന്ന് കൂറ്റൻ കപ്പലുകൾ

മസ്കറ്റ് : ഇറാന്റെ കർശനമായ ഉപരോധവും മിസൈൽ ഭീഷണിയും നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ മൂന്ന് കൂറ്റൻ കപ്പലുകൾ യാത്ര തിരിച്ചതായി കണ്ടത്തൽ. ഒമാൻ തീരത്തോട് ചേർന്ന് പുതിയ ...

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം. ഇറാന്റെ തെക്കൻ തീരദേശ നഗരമായ ബന്ദർ അബ്ബാസിൽ ആണ് യുഎസ്-ഇസ്രായേൽ സംയുക്ത സേന മിസൈൽ ആക്രമണം നടത്തിയത്. ...

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

ടെഹ്റാൻ : ഇന്ത്യൻ പതാകയേന്തിയ രണ്ട് എൽപിജി കാരിയറുകൾ കൂടി സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. ഭാരതീയ പതാക വഹിക്കുന്ന 'ബിഡബ്ല്യു ടൈർ' (BW Tyr), 'ബിഡബ്ല്യു ...

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

ന്യൂഡൽഹി : ഇന്ത്യയിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന ചരക്ക് കപ്പലുകൾക്ക് സുരക്ഷയേകി ഇന്ത്യൻ നാവികസേന. ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരുന്ന ചരക്ക് കപ്പലുകൾക്ക് കാവലായി നാവികസേനയുടെ ...

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

ടെഹ്റാൻ : ആഗോള എണ്ണ വ്യാപാരത്തിലെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യയെ തങ്ങളുടെ 'സൗഹൃദ രാജ്യങ്ങളുടെ' ...

പാകിസ്താനെ നടുക്കടലിൽ തടഞ്ഞ് ഇറാൻ; ഹോർമുസ് കടലിടുക്കിൽ നിന്ന് കപ്പൽ തിരിച്ചയച്ചു; സമാധാന ദൂതൻ ചമഞ്ഞ പാകിസ്താനെ മുഖത്തേറ്റ പ്രഹരം

പാകിസ്താനെ നടുക്കടലിൽ തടഞ്ഞ് ഇറാൻ; ഹോർമുസ് കടലിടുക്കിൽ നിന്ന് കപ്പൽ തിരിച്ചയച്ചു; സമാധാന ദൂതൻ ചമഞ്ഞ പാകിസ്താനെ മുഖത്തേറ്റ പ്രഹരം

പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, അയൽരാജ്യമായ പാകിസ്താനെ നടുക്കടലിൽ തടഞ്ഞ് ഇറാൻ. കറാച്ചിയിലേക്ക് പോവുകയായിരുന്ന 'സെലൻ' (SELEN) എന്ന പാക് കണ്ടെയ്നർ കപ്പലിനെ ഇറാനിയൻ ...

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

ഒരു മാസത്തോളമായി  പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. 'ജഗ് വസന്ത്', 'പൈൻ ഗ്യാസ്' ...

ട്രംപിന്റെ അന്ത്യശാസനം ; ഹോർമുസ് പൂർണ്ണമായും അടയ്ക്കുമെന്ന് ഇറാൻ; ലോകം കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക്

ട്രംപിന്റെ അന്ത്യശാസനം ; ഹോർമുസ് പൂർണ്ണമായും അടയ്ക്കുമെന്ന് ഇറാൻ; ലോകം കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക്

ടെഹ്റാൻ : ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് 'പൂർണ്ണമായും' അടച്ചുപൂട്ടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 ...

ഹോർമുസിൽ 48 മണിക്കൂർ അന്ത്യശാസനം ; ഇറാൻ വഴങ്ങിയില്ലെങ്കിൽ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്‌

ഹോർമുസിൽ 48 മണിക്കൂർ അന്ത്യശാസനം ; ഇറാൻ വഴങ്ങിയില്ലെങ്കിൽ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്‌

വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന് 48 മണിക്കൂർ അന്ത്യശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ...

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഗണ്യമായ പങ്ക് വഹിക്കുന്ന നിർണായക പാത തുറക്കുന്നതിനായുള്ള നടപടികൾക്ക് സന്നദ്ധരാണെന്ന് 20ലധികം ...

ഹോർമുസിന് സമീപം ഇറാനിയൻ കപ്പൽവേധ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ് ; വർഷിച്ചത് 2,267 കിലോഗ്രാം ബങ്കർ ബസ്റ്റർ ബോംബുകൾ

ഹോർമുസിന് സമീപം ഇറാനിയൻ കപ്പൽവേധ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ് ; വർഷിച്ചത് 2,267 കിലോഗ്രാം ബങ്കർ ബസ്റ്റർ ബോംബുകൾ

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചു. ഇറാന്റെ കപ്പൽവേധ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് ...

നന്ദാദേവിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ തീരം ; ഗുജറാത്തിലെ വാദിനാർ തുറമുഖത്ത് എത്തിയത് 47,000 മെട്രിക് ടൺ എൽപിജി

നന്ദാദേവിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ തീരം ; ഗുജറാത്തിലെ വാദിനാർ തുറമുഖത്ത് എത്തിയത് 47,000 മെട്രിക് ടൺ എൽപിജി

ഗാന്ധിനഗർ : പശ്ചിമേഷ്യൻ സംഘർഷം മൂലം എൽപിജി ക്ഷാമം നേരിടുന്ന രാജ്യത്തിന് വലിയ ആശ്വാസമായി ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ഇന്ത്യൻ എൽപിജി ടാങ്കർ കപ്പൽ നന്ദാദേവി ഇന്ത്യൻ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist