വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി
പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. കോന്നി എലിയറയ്ക്കൽ അനന്തു ഭവനിൽ ഹരിയുടേയും രാജലക്ഷ്മിയുടെയും മകൾ അതുല്യ (20) ആണ് മരിച്ചത്. തുടർപഠനത്തിനുള്ള ...
























