student

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കുമ്പളയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത മദ്രസാ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യപകൻ അറസ്റ്റിൽ. കുമ്പള സ്വദേശി അബ്ദുൾ ഹമീദി (44) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലായിരുന്നു നടപടി. കഴിഞ്ഞ ദിവസമാണ് ...

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: സ്കൂളിൽ പോകുമ്പോഴും മടങ്ങി വരുന്നതിനിടയിലും വിദ്യാർത്ഥികൾ അ‌പരിചിതരോട് ലിഫ്റ്റ് ചോദിക്കുന്ന പതിവ് ഒഴിവാക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്. ​അ‌റിയാത്ത ആളുകളിൽ നിന്നും ലിഫ്റ്റ് ചോദിച്ച് പോകുന്നത് പല ...

സൗഹൃദം വേണ്ടന്ന് വച്ചതിന്റെ പേരില്‍ സഹപാഠിയുടെ കഴുത്ത് മുറിച്ച്;വിദ്യാര്‍ത്ഥി അറസ്റ്റില്‍

ചെന്നൈ:കരൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ കഴുത്തുമുറിച്ച സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനെയാണ് സഹപാഠി ആക്രമിച്ചത്. സൗഹൃദം വേണ്ടെന്ന് ...

നടൻ മാത്രമല്ല, ഇനി വിദ്യാർത്ഥിയും; പത്താംക്ലാസ് തുല്യതാ ക്ലാസിന് ചേർന്ന് ഇന്ദ്രൻസ്

തിരുവനന്തപുരം: ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല വിദ്യാർത്ഥിയും. പത്താംക്ലാസ് തുല്യത ക്ലാസിന് ചേർന്നതോടെയാണ് അദ്ദേഹം പുതിയ റോളിൽ എത്തുന്നത്. നാലാം ക്ലാസ് മാത്രാണ് അഭിനയത്തിൽ ദേശീയ- സംസ്ഥാന ...

സ്കൂളിലെ സമ്പാർ ചെമ്പിൽ വീണ് ഗുരുതര പൊള്ളലേറ്റ രണ്ടാം ക്ലാസുകാരി മരിച്ചു: ഏഴ് പേർക്കെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: സ്‌കൂളിലേക്ക് ഉച്ച ഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൽബുറഗി ജില്ലയിലെ ...

സമ്മാനമായി സൈക്കിൾ വേണ്ട പണം മതി; കാൻസർ ബാധിതയായ അയൽക്കാരിയെ സഹായിക്കാനായി യൂട്യൂബറായ കുഞ്ഞുദേവിക സമാഹരിച്ചത് 3 ലക്ഷം രൂപ; ഇല്ലായ്മയിലും സഹായമനസ്‌കതയുമായി ഏഴാം ക്ലാസുകാരി

തൃശൂർ: കാൻസർ ബാധിതയായ അയൽവാസിയെ സഹായിക്കാനായി ഏഴാം ക്ലാസുകാരി സ്വരൂപിച്ചത് 3 ലക്ഷം രൂപ. തൃശൂരിലാണ് സംഭവം. വീടിനടുത്ത നിർദ്ധന കുടുംബത്തിലെ പ്രേമയുടെ കാൻസർ ചികിത്സ പണമില്ലാത്തതിനാൽ ...

‘വാച്ച് ദ ചിൽഡ്രൻ’; ആറ് മാസത്തിനിടയിൽ കുടുങ്ങിയത് 107 വിദ്യാർത്ഥികൾ

കണ്ണൂർ: സ്‌കൂളിൽ നിന്നും മുങ്ങി, കറങ്ങി നടക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി രക്ഷയില്ല. സ്കൂളിൽ നിന്നും മുങ്ങുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ കണ്ണൂർ പോലീസ് നടപ്പാക്കിയ 'വാച്ച് ദ ചിൽഡ്രൻ' ...

തലശ്ശേരി ഗേൾസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് ശരീര വേദനയും ചൊറിച്ചിലും: 18 പേർ ആശുപത്രിയിൽ

കണ്ണൂര്‍: തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ദേഹസ്വാസ്ഥ്യം. 18 വിദ്യാർത്ഥിനികൾക്കാണ് ശരീര വേദനയും ചൊറിച്ചിലും അ‌നുഭവപ്പെട്ടത്. ദേഹസ്വാസ്ഥ്യം അ‌നുഭവപ്പെട്ട എല്ലാവരെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് ...

തുറന്ന ജീപ്പിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി വിദ്യാർത്ഥികളുടെ കറക്കം; നാട്ടുകാർ ജീപ്പ് തള്ളി കനാലിലിട്ടു

കോതമംഗലം: തുറന്നജീപ്പിൽ അഭ്യാസം നടത്തിയ കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്. ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർത്ഥികളാണ് പകൽ മുഴുവൻ കോളജിനു സമീപത്തെയും കനാൽബണ്ട് റോഡുകളിലും തുറന്ന ജീപ്പിൽ നിയന്ത്രണങ്ങളില്ലാതെ കറങ്ങി ...

അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാനുള്ള അ‌ധികാരം ബാങ്കുകൾക്കില്ല; വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങൾ നിർണ്ണയിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകൾ ആവർത്തിക്കരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ...

കണസെഷൻ ചാർജ് കുറഞ്ഞുപോയി, ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ഇറക്കിവിട്ട് സ്വകാര്യബസ്; കുട്ടി നടന്നത് കിലോമീറ്ററുകളോളം

തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂർ തിരുവില്ലാ മലയിലാണ് സംഭവം. പഴമ്പാലക്കോട് എസ്എംഎം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവുമണ്ടായത്. കുട്ടി ...

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം; രണ്ടര ലക്ഷം പിഴ

എറണാകുളം: പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം വാല്‍പ്പാറയില്‍ കൊണ്ടുപോയി അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഫര്‍ ഷായ്ക്കു ഇരട്ട ജീവപര്യന്തം. വിവിധ വകുപ്പുകളിലായി 2.5 ...

ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടെ സൈബർ സെല്ലിന്റെ പേരിൽ ഭീഷണി സന്ദേശം; പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്; സൈബർസെല്ലിന്റെ പേരിൽ വ്യാജസന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി ആദിനാഥനാണ് (16) തൂങ്ങിമരിച്ചത്. ലാപ്‌ടോപ്പിൽ സിനിമ ...

ഓണാഘോഷത്തിനിടെ എസ്എഫ്‌ഐ നേതാക്കളുടെ മർദ്ദനം; സിപിഎം നേതാവിന്റെ മകന്റെ തുടർപഠനത്തിൽ ആശങ്ക

തിരുവനന്തപുരം:സംസ്‌കൃത കോളേജിൽ വെച്ച് എസ്.എഫ്.ഐ. നേതാക്കളുടെ മർദനമേറ്റ, സി.പി.എം. നേതാവിന്റെ മകന്റെ തുടർപഠനത്തെ ക്കുറിച്ച് ആശങ്ക ഒഴിയുന്നില്ല. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദുവിന്റെ മകൻ ആദർശിനാണ് ...

പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പരിയാരം : കണ്ണൂര്‍ ജില്ലയില്‍ എട്ടാക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോക്‌സോ നിയമ പ്രകാരം മുന്‍ സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തു. മുന്‍ സിപിഎം കല്ലംവള്ളി ...

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. കോന്നി എലിയറയ്ക്കൽ അനന്തു ഭവനിൽ ഹരിയുടേയും രാജലക്ഷ്മിയുടെയും മകൾ അതുല്യ (20) ആണ് മരിച്ചത്. തുടർപഠനത്തിനുള്ള ...

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കണ്ണൂർ : വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഉത്തിയൂർ സ്വദേശി ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ...

അഫ്ഗാനിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം; 80 കുട്ടികൾ ആശുപത്രിയിൽ; ഭീകരാക്രമണമെന്ന് സംശയം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രെെമറി സ്‌കൂൾ വിദ്യാർത്ഥിനികളെ അപായപ്പെടുത്താൻ ശ്രമം. വിഷബാധയേറ്റതിനെ തുടർന്ന് 80 ഓളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർ ഇ പൗളിലെ രണ്ട് സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് ...

ലാബിൽവച്ച് ഫോണിലെ നോട്ടിഫിക്കേഷൻ നോക്കി; പിന്നാലെ കോളേജ് അധികൃതരിൽ നിന്നും നേരിടേണ്ടിവന്നത് ക്രൂര മാനസിക പീഡനം; മനോവിഷമത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി 

കോട്ടയം:  കോളേജ് അധികൃതരിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കിയതായി പരാതി. എറണാകുളം സ്വദേശി സതീഷിന്റെ മകൾ ശ്രദ്ധയാണ് കടുത്ത മാനസിക പീഡനത്തിന് ഇരയായി ...

ചെയറിൽ കെട്ടിയിട്ട് മർദ്ദിച്ചു; പൊള്ളിയ ഭാഗത്ത് മുളക് പൊടി വിതറി; കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി നേരിട്ടത് ക്രൂര പീഡനം; എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിന്റെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ഇരയായ ആന്ധ്രാ സ്വദേശിനി മുറിയിൽ നേരിട്ടിരുന്നത് ക്രൂരപീഡനം ആണെന്നാണ് ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist