സംഗീത സംവിധായകൻ മുരളി സിത്താര മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം
തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിത്താരയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സായിരുന്നു. വട്ടിയൂർക്കാവിലെ തോപ്പുമുക്കിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ...