മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ലഹരിമരുന്നുമായി എക്‌സൈസ് പിടികൂടിയ യുവാവിന്റെ അമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമൻറ്(55) ആണ് മരിച്ചത്. ഇവരുടെ മകൻ ...























