സുനിതാ വില്യംസ് സുരക്ഷിതയായി മടങ്ങിയെത്തണം; ഉള്ളുരുകി പ്രാര്‍ത്ഥിച്ച് ഒരു ഇന്ത്യന്‍ഗ്രാമം
സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാര്‍ മൂലം 107 ദിവസങ്ങളായി ബഹിരാകാശത്ത് തന്നെ തങ്ങേണ്ടി വന്നിരിക്കുകയാണ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്. ഇനി ഫെബ്രുവരിയില്‍ മാത്രമേ അവര്‍ക്കും സഹപ്രവര്‍ത്തകനും ...




















