terrorist

പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ ആക്രമണം; ലഷ്‌കർ കമാൻഡർ അക്രം ഖാൻ ഗാസിയെ വെടിവച്ച് കൊന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകര നേതാവിനെ കൊലപ്പെടുത്തി അജ്ഞാത സംഘം. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ അക്രം ഖാൻ ഗാസിയാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഷോപിയാനിലെ കത്തോഹലൻ മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയോടെയായിരുന്നു ...

ജമാഅത്തെ ഇസ്ലാമി പരിപാടിയിലെ ഹമാാസ് നേതാവിന്റെ പ്രസംഗം; കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള പോലീസ്

മലപ്പുറം: ജമാഅത്ത് ഇസ്ലാമി യുവജനസംഘടനയുടെ പരിപാടിയിൽ ഹമാസ് ഭീകരൻ പ്രസംഗിച്ച സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള പോലീസ്. ഹമാസ് നേതാവിന്റെ പ്രസംഗം പോലീസ് പരിശോധിച്ചു. കേസെടുക്കാൻ വകുപ്പില്ല ...

ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം; പാക് ഭീകരനെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. പാക് ഭീകരനെ വധിച്ചു. കുപ് വാര ജില്ലയിലെ കെരാൻ സെക്ടറിൽ ആയിരുന്നു സംഭവം. ജാംഗുണ്ഡ് മേഖലയിലെ ...

ജമ്മു കശ്മീരിൽ പോലീസുകാർക്ക് നേരെ നിറയൊഴിച്ച് ഭീകരർ; ഉദ്യോഗസ്ഥന് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ പോലീസുകാർക്ക് നേരെ ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിൽ വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരർക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ...

ഭയപ്പെടുത്താമെന്ന് കരുതേണ്ട; എന്ത് നേരിടാനും തയ്യാർ; ഇസ്രായേലിനെതിരെ വീണ്ടും ഭീഷണിയുമായി ഹമാസ്

ജറുസലേം: ഇസ്രായേലിന് നേരെ വീണ്ടും ഭീഷണി മുഴക്കി ഹമാസ്. എന്ത് ചെയ്യാനും തങ്ങൾ തയ്യാറാണെന്ന് ഹമാസ് വക്താവ് അബു ഒബൈദ് പറഞ്ഞു. ടി വി ചാനലിൽ സംസാരിക്കുന്നതിനിടെ ...

ഹിന്ദുക്കളും സിഖ് വിഭാഗങ്ങളും എത്രയും വേഗം നാട് വിടണം; അല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും; പൂഞ്ചിൽ വീടുകൾക്ക് മുൻപിൽ ഭീഷണി മുഴക്കി പോസ്റ്ററുകൾ ; അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിന്ദുക്കളെയും സിഖ് വിഭാഗങ്ങളെയും ഭീഷണിപ്പെടുത്തി പോസ്റ്ററുകൾ. പൂഞ്ച് ജില്ലയിലെ ദേഗ്‌വാർ സെക്ടറിലുള്ള മാൽദിയലൻ ഗ്രാമത്തിലായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ:ജമ്മു കശ്മീരിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. ജമ്മു കശ്മീരിലെ ഷോപിയാനിലായിരുന്നു ഏറ്റുമുട്ടൽ. അൽഷിപോര മേഖലയിൽ ഇന്ന് രാവിലെയോടെയായിരുന്നു ...

വീട്ടിൽ ഒളിച്ച് കഴിയാൻ വിസമ്മതിച്ചു; 16 കാരനെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ 16 കാരനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. അനന്തനാഗ് ജില്ലയിൽ ആയിരുന്നു സംഭവം. വാട്ടെർഗാം ദ്യൽഗാം സ്വദേശി സാഹിൽ ബഷീർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ...

കശ്മീരിൽ ഭീകരാക്രമണം; പ്രദേശവാസിയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. അനന്ത നാഗിൽ പ്രദേശവാസിയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. വനിഹാമ സ്വദേശിയായ സുശീൽ ബഷീറിനാണ് പരിക്കേറ്റത്. ...

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഡല്‍ഹി : ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന്‍ ഷാനവാസും സംഘവും കേരളത്തിലെത്തിയത് സുരക്ഷിതമായ ഒളിയിടത്തിനായെന്ന് കണ്ടെത്തല്‍. ഉഡുപ്പി വഴിയാണ് ഇവര്‍ കാസര്‍കോട്, ...

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. ...

കശ്മീരിൽ ഭീകര കേന്ദ്രങ്ങൾ തകർത്ത് സുരക്ഷാ സേന; അഞ്ച് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന. അഞ്ച് ഭീകരരെ പിടികൂടി. കുൽഗാം ജില്ലയിലായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും ...

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ബരാമുള്ളയിലാണ് സംഭവം. ജൻബാസ്‌പോര സ്വദേശികളായ യസീൻ അഹമ്മദ് ഷാ, പർവേസ് അഹമ്മദ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ...

സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ആക്രമണം; പ്രതികളായ ഭീകരർക്കായി ഊർജ്ജിത തിരച്ചിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയെ ആക്രമിച്ച ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു. കോക്കർനാഗ് മേഖലയിലും പരിസരത്തുമാണ് തിരച്ചിൽ തുടരുന്നത്. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ...

ജമ്മു കശ്മീരിൽ മൂന്ന് ലഷ്‌കർ ഭീകരർ അറസ്റ്റിൽ;വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബരാമുള്ളയിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ അറസ്റ്റിൽ. പുസാംഗ് സ്വദേശികളായ ലത്തീഫ് അഹമ്മദ് ദാർ, ഷൗക്കത്ത് അഹമ്മദ്, ഇസ്രത് റസൂൽ എന്നിവരാണ് ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടൽ. റിയാസി ജില്ലയിലെ ചസ്സാന മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ...

വാഹന പരിശോധനയ്ക്കിടെ കടന്ന് കളയാൻ ശ്രമിച്ചു; കശ്മീരിൽ ലഷ്‌കർ ഭീകരരെ പിന്തുടർന്ന് പിടികൂടി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ദർനാമ്പാൽ തർസൂ സ്വദേശി മൻസൂർ അഹമ്മദ് ഭട്ട്, തൻവീർ അഹമ്മദ് ലോൻ എന്നിവരെയാണ് അറസ്റ്റ് ...

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആക്രമണം ലക്ഷ്യമിട്ട് അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം ; പാക് ഭീകരനെ കാത്തു നിന്നത് ബിഎസ്എഫിൻറെ വെടിയുണ്ട

ഛണ്ഡീഗഡ്: സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിനായി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ കാലപുരിയ്ക്ക് അയച്ച് ബിഎസ്എഫ്. പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ...

പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം; പാക് ഭീകരനെ വകവരുത്തി സുരക്ഷാ സേന

ചണ്ഡീഗഡ്: പഞ്ചാബിൽ പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് ഭീകരനെ വധിച്ചു. താൻ തരൺ ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അന്താരാഷ്ട്ര ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist