കശ്മീരിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വളഞ്ഞ് സുരക്ഷാ സേന
ശ്രീനഗർ:ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. പാകിസ്താനി ഭീകരനെ സുരക്ഷാ സേന വളഞ്ഞു. ശ്രീനഗർ ജില്ലയിലെ ഖന്യാറിലാണ് സംഭവം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ...

























