സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആക്രമണം ലക്ഷ്യമിട്ട് അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം ; പാക് ഭീകരനെ കാത്തു നിന്നത് ബിഎസ്എഫിൻറെ വെടിയുണ്ട
ഛണ്ഡീഗഡ്: സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിനായി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ കാലപുരിയ്ക്ക് അയച്ച് ബിഎസ്എഫ്. പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ...