thrissur pooram

മാനത്ത് വർണ്ണ വിസ്മയം തീർത്ത് വെടിക്കെട്ട്; തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപനം

മാനത്ത് വർണ്ണ വിസ്മയം തീർത്ത് വെടിക്കെട്ട്; തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപനം

തൃശ്ശൂർ: പൂരനഗരിക്ക് ആവേശം പകർന്ന് വെടിക്കെട്ട്. തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരി കൊളുത്തിയത്. ശേഷം പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. കുടമാറ്റം അവസാനിച്ചതിന് ശേഷം വെടിക്കെട്ട് കാണാനുള്ള ...

ആറാട്ടുപുഴ പൂരത്തിലെ ഭ്രഷ്ടും ശക്തന്‍ തമ്പുരാന്റെ വാശിയും; പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ ഐതിഹ്യം ഇതാണ്

പൂരാവേശത്തിൽ തൃശ്ശൂർ; വടക്കുംനാഥന്റെ മണ്ണിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങൾ

തൃശ്ശൂർ: ഇന്ന് തൃശ്ശൂർ പൂരം. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് സാക്ഷിയാകാൻ പതിനായിരങ്ങളാണ് വടക്കുംനാഥക്ഷേത്രത്തിലേക്കും തേക്കിൻകാട് മൈതാനിയിലേക്കുമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. നെയ്തലക്കാവിലമ്മ വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരനട തുറന്ന് ...

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് രണ്ട് നാൾ; സാമ്പിൾ വെടിക്കെട്ട് ഇന്ന്

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് രണ്ട് നാൾ; സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന്. വൈകീട്ട് ഏഴ് മണിയോടെയാണ് വെടിക്കെട്ട്. ഞായറാഴ്ചയാണ് തൃശ്ശൂർ പൂരം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ആണ് ...

ആറാട്ടുപുഴ പൂരത്തിലെ ഭ്രഷ്ടും ശക്തന്‍ തമ്പുരാന്റെ വാശിയും; പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ ഐതിഹ്യം ഇതാണ്

ആറാട്ടുപുഴ പൂരത്തിലെ ഭ്രഷ്ടും ശക്തന്‍ തമ്പുരാന്റെ വാശിയും; പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ ഐതിഹ്യം ഇതാണ്

തൃശ്ശൂര്‍ പൂരം ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. മേടമാസത്തിലെ പൂരം നാളില്‍ തൃശ്ശൂര്‍ നഗരത്തെ ജനസാഗരമാക്കി കൊണ്ട്, വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഈ പൂരങ്ങളുടെ പൂരം ...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. തിരുവമ്പാടിയില്‍ പകല്‍ 10.30നും ...

മലപ്പുറം ജില്ലയില്‍ ഭൂചലനം

കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ സർവകക്ഷി യോഗത്തിൽ

മലപ്പുറം: കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം. മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് ...

നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തള്ളിത്തുറന്നു; തൃശൂർ പൂരവിളംബരമായി

നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തള്ളിത്തുറന്നു; തൃശൂർ പൂരവിളംബരമായി

തൃശൂർ: നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി എത്തി വടക്കുന്നഥന്റെ തെക്കേ ഗോപുര നട തള്ളി തുറന്നതോടെ തൃശൂർ പൂരത്തിന് തുടക്കമായി. എറണാകുളം ശിവകുമാർ ആണ് ഇത്തവണ നെയ്തലക്കാവ് ഭാഗവതിയുടെ ...

മേളത്തിന്റെ പകര്‍പ്പാവകാശം സോണി മ്യൂസിക്കിന് ; രേഖകള്‍ ലഭിച്ചാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാറമേക്കാവ് ദേവസ്വം

തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കും; പൊതുജനങ്ങൾക്ക് പ്രവേശനമില്ല

തിരുവനന്തപുരം: തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ...

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

‘തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുന്നിൽ വാ പൊത്തിപ്പിടിച്ച് നിന്നവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുത‘; അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സന്ദീപ് വാര്യർ

അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് തൃശൂർ പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക് ...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

തൃശൂർ പൂരം അനിശ്ചിതത്വത്തിൽ; അന്തിമ തീരുമാനം നാളെ

തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം അനിശ്ചിതത്വത്തിൽ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. ...

പൂരങ്ങളുടെ പൂരം…തൃശ്ശൂര്‍ പൂരം ഇന്ന്

തൃശൂര്‍ പൂരം; ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഉത്തരവ്; ഹെലികാം, ഡ്രോണ്‍, ജിമ്മിജിഗ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്ക് നിരോധനം

തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

തൃശ്ശൂർ പൂരം; ‘പാപ്പാന്‍മാര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആനകളെ പങ്കെടുപ്പിക്കില്ല’

തൃശ്ശൂര്‍: ആനകളുടെ പാപ്പാന്‍മാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും രോഗബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള പാപ്പാന്‍മാരുടെ ആനകളെ മാത്രമേ പൂരത്തില്‍ പങ്കെടുക്കാന്‍ ...

ആനയും വെടിക്കെട്ടും കുടമാറ്റവുമില്ല : ചടങ്ങുകൾ മാത്രമായി ഇന്ന് തൃശൂർപൂരം

കൊവിഡ് ആശങ്കകൾക്കിടെ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം; ചടങ്ങുകൾക്ക് കർശന നിയന്ത്രണങ്ങൾ

തൃശൂർ: കൊവിഡ് ആശങ്കകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുക. പകൽ  11.30നും 11.45നും മധ്യേ തിരുവമ്പാടി ക്ഷേത്രത്തിലാണ് ...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

‘തൃശ്ശൂർ പൂരം നടത്തുന്ന കാര്യത്തിൽ പുനർവിചിന്തനമില്ല; ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കും’; വി എസ് സുനിൽകുമാർ

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തുന്ന കാര്യത്തിൽ പുനർവിചിന്തനമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ''ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം ...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

ഒടുവിൽ വഴങ്ങി സർക്കാർ; തൃശൂർ പൂരം പതിവു പോലെ നടത്താൻ അനുമതി

തൃശൂർ: ഭക്തജനങ്ങളുടെയും പൂരപ്രേമികളുടെയും ആവശ്യത്തിന് വഴങ്ങി സർക്കാർ. തൃശ്ശൂർ പൂരം മുൻവര്‍ഷങ്ങളിലേതു പോലെ തന്നെ  നടത്താൻ അനുമതിയായി. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ ...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നീക്കം; നിർണ്ണായക യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് പൂരപ്രേമികൾ

തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നീക്കവുമായി ദേവസ്വങ്ങൾ. കൊറോണ പ്രതിരോധത്തിൽ വീഴ്ച്ച വരുത്താതെ തൃശൂർ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതുമായി ...

ആനയും വെടിക്കെട്ടും കുടമാറ്റവുമില്ല : ചടങ്ങുകൾ മാത്രമായി ഇന്ന് തൃശൂർപൂരം

ആനയും വെടിക്കെട്ടും കുടമാറ്റവുമില്ല : ചടങ്ങുകൾ മാത്രമായി ഇന്ന് തൃശൂർപൂരം

  ആളും ആരവവും ഇല്ലാതെ, ഇലഞ്ഞിത്തറ മേളത്തിന്റെ പ്രൗഢിയുമില്ലാതെ ഇന്ന് തൃശ്ശൂർ പൂരം.കോവിഡ്-19 ലോക്ഡൗൺ പ്രമാണിച്ച് ചടങ്ങുകൾ മാത്രമാക്കി പൂരം ഒതുക്കും. ഒരാനപ്പുറത്ത് ചടങ്ങുകൾ നടത്താൻ ദേവസ്വം ...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

ഒരേയൊരു ആനയെ മാത്രം വച്ച് തൃശൂർപൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വത്തിന്റെ അപേക്ഷ ജില്ലാ ഭരണകൂടം തള്ളി.പൂരത്തിന് അനുമതി നൽകാനാവില്ലെന്ന് ജില്ലാ കലക്ടർ വെളിപ്പെടുത്തി. തൃശ്ശൂർ ജില്ലയിൽ നിലവിൽ ...

നിശബ്ദമായി തൃശ്ശൂർ പൂരം കൊടിയേറി : നിയന്ത്രണങ്ങളുള്ളതിനാൽ ചടങ്ങുകൾ മാത്രം

നിശബ്ദമായി തൃശ്ശൂർ പൂരം കൊടിയേറി : നിയന്ത്രണങ്ങളുള്ളതിനാൽ ചടങ്ങുകൾ മാത്രം

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ആളും ആരവവും ഇല്ലാതെ നിശബ്ദമായി ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം കൊടിയേറി.കേരള ചരിത്രത്തിൽ ആദ്യമായാണ് തൃശ്ശൂർ പൂരം കൊടിയേറ്റ്, ചടങ്ങുകൾ മാത്രമായി നടത്തുന്നത്. പൊലീസുകാരുടെ ...

വര്‍ണ്ണങ്ങളുടെ അനന്ത വിസ്മയം തീര്‍ത്ത് കുടമാറ്റം;ആവേശലഹരിയില്‍ പൂരം

വര്‍ണ്ണങ്ങളുടെ അനന്ത വിസ്മയം തീര്‍ത്ത് കുടമാറ്റം;ആവേശലഹരിയില്‍ പൂരം

പുരലഹരിയില്‍ തൃശൂര്‍. വിശ്വപ്രസിദ്ധമായ കുടമാറ്റം ആരംഭിച്ചു. വര്‍ണ വിസ്മയങ്ങളുമായി പാറമേക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും അണിനിരന്നതോടെ തൃശൂര്‍ പൂരലഹരിയില്‍ ആറാടുകയാണ്.പല വര്‍ണത്തിലുള്ള കുടകളില്‍ ഒരു മാന്ത്രികവിസ്മയമാണ് ഓരോ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist