‘മമത ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്നു‘: തൃണമൂലിനെ ഞെട്ടിച്ച് ഗോവയിൽ അഞ്ച് നേതാക്കൾ പാർട്ടി വിട്ടു
പനജി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗോവയിൽ മമതയെ ഞെട്ടിച്ച് അഞ്ച് നേതാക്കൾ തൃണമൂൽ കോൺഗ്രസ് വിട്ടു. മമത ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്നു. തങ്ങൾക്ക് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ...