tmc

അന്തർധാര സജീവം? ; ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ ധനമന്ത്രി ചിദംബരത്തിന്റെ ഭാര്യയുടെയും മുൻ സിപിഎം എം എൽ എയുടെയും 6 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനിയുടെയും മുൻ സിപിഎം എം എൽ ...

ത്രിപുരയിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; തൃണമൂൽ മുൻ സംസ്ഥാന അദ്ധ്യക്ഷനും മുതിർന്ന സിപിഎം നേതാവ് മൊബോഷർ അലിയും ബിജെപിയിൽ

ത്രിപുരയിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; തൃണമൂൽ മുൻ സംസ്ഥാന അദ്ധ്യക്ഷനും മുതിർന്ന സിപിഎം നേതാവ് മൊബോഷർ അലിയും ബിജെപിയിൽ

ന്യൂഡൽഹി: ബിജെപിക്കെതിരെ മഹാസഖ്യത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തിന് ത്രിപുരയിൽ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് ത്രിപുര മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുബൽ ഭൗമികും മുതിർന്ന സിപിഎം നേതാവ് ...

മമതക്ക് തിരിച്ചടി; അദ്ധ്യാപക നിയമന അഴിമതിയിൽ തൃണമൂൽ യുവനേതാവ് കുന്തൾ ഘോഷ് അറസ്റ്റിൽ

മമതക്ക് തിരിച്ചടി; അദ്ധ്യാപക നിയമന അഴിമതിയിൽ തൃണമൂൽ യുവനേതാവ് കുന്തൾ ഘോഷ് അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിനെ പിടിച്ചുലച്ച അദ്ധ്യാപക നിയമന അഴിമതിയിൽ ശക്തമായ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം നേതാവ് കുന്തൾ ...

മേഘാലയയിൽ വനവാസികൾക്കൊപ്പം ചെണ്ട കൊട്ടി നൃത്തം ചെയ്ത് മമത; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇനി നാടകങ്ങൾ തുടരുമെന്ന് ബിജെപി (വീഡിയോ)

മേഘാലയയിൽ വനവാസികൾക്കൊപ്പം ചെണ്ട കൊട്ടി നൃത്തം ചെയ്ത് മമത; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇനി നാടകങ്ങൾ തുടരുമെന്ന് ബിജെപി (വീഡിയോ)

മേന്ദിപത്ഥർ: മേഘാലയയിലെ മേന്ദിപത്ഥറിൽ വനവാസി കലാകാരന്മാർക്കൊപ്പം ചെണ്ട കൊട്ടി നൃത്തം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നൃത്തത്തിന് ശേഷം പരമ്പരാഗത മേഘാലയൻ തൊപ്പി ധരിച്ചാണ് ...

മുക്കത്ത് കാമുകന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ ബലാത്സംഗ ശ്രമം; തൃണമൂൽ നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃണമൂൾ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. പശ്ചിമ മേദിനിപൂരിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗം അവിജിത്ത് മൊണ്ഡൽ ആണ് ...

ബീർഭൂം കൂട്ടക്കൊല; തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സ്വന്തം നേതാവിനെ ബോംബെറിഞ്ഞ് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

ബീർഭൂം കൂട്ടക്കൊല; തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സ്വന്തം നേതാവിനെ ബോംബെറിഞ്ഞ് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

ഡൽഹി: ബീർഭൂം കലാപത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന ആദ്യ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് നേതാവ് ഭാദു ഷെയ്ഖിനെ സ്വന്തം പാർട്ടിക്കാർ തന്നെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുന്നതിന്റെ ...

‘ബീർഭൂം കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണം വേണം‘: ഹിന്ദു സേന സുപ്രീം കോടതിയിൽ

ബീർഭൂം കൂട്ടക്കൊല: കലാപം നടന്ന സ്ഥലത്ത് നിന്നും വീണ്ടും ബോംബുകൾ കണ്ടെടുത്തു; മമത സർക്കാരിനെതിരെ ജനരോഷം ഇരമ്പുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ 12 പേരുടെ മരണത്തിനിടയാക്കിയ കലാപം നടന്ന സ്ഥലത്ത് നിന്നും വീണ്ടും ബോംബുകൾ കണ്ടെടുത്തു. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ തെളിവെടുപ്പ് തുടരുകയാണ്. ...

വോട്ടുകൾ ഭിന്നിക്കപ്പെടാതെ ഇരിക്കണമെന്ന മമതയുടെ ആഹ്വാനം; ബംഗാള്‍ മുസ്ലിങ്ങളുടെ പിന്തുണ മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി

ബീർഭൂം കൂട്ടക്കൊല: ബംഗാൾ ബിജെപി എം പിമാർ ഇന്ന് പ്രധാനമന്ത്രിയെ കാണും

കൊൽക്കത്ത: ബീർഭൂം കൊട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എം പിമാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാകും ...

മമതക്ക് കനത്ത തിരിച്ചടി; ബീർഭൂം കൂട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പത്ത് പേരെ ചുട്ടു കൊല്ലുകയും ആകെ 12 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ബീർഭൂം കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ...

‘ബീർഭൂം കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണം വേണം‘: ഹിന്ദു സേന സുപ്രീം കോടതിയിൽ

‘ബീർഭൂം കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണം വേണം‘: ഹിന്ദു സേന സുപ്രീം കോടതിയിൽ

ഡൽഹി: ബീർഭൂം കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നും ...

ബീർഭൂം കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് തൃണമൂൽ നേതാവ് അനാറുൾ ഹുസൈനെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ; മമത സർക്കാരിനോട് വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ബീർഭൂം കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് തൃണമൂൽ നേതാവ് അനാറുൾ ഹുസൈനെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ; മമത സർക്കാരിനോട് വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന തകർച്ച ദേശീയ തലത്തിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം പത്ത് പേരുടെ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് തൃണമൂൽ നേതാവ് അനാറുൾ ഹുസൈനാണെന്ന് കൊല്ലപ്പെട്ടവരുടെ ...

‘ബംഗാളിൽ ഭരണഘടന അപമാനിക്കപ്പെടുന്നു‘: രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോൺഗ്രസ്

‘ബംഗാളിൽ ഭരണഘടന അപമാനിക്കപ്പെടുന്നു‘: രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങളും കലാപങ്ങളും ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം പി അധീർ രഞ്ജൻ ...

മമതക്ക് കുരുക്ക്; ബംഗാൾ കൂട്ടക്കൊലയിൽ അമിത് ഷാ റിപ്പോർട്ട് തേടി

മമതക്ക് കുരുക്ക്; ബംഗാൾ കൂട്ടക്കൊലയിൽ അമിത് ഷാ റിപ്പോർട്ട് തേടി

ഡൽഹി: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സ്വന്തം പാർട്ടിക്കാരായ പത്ത് പേരെ തീവെച്ച് കൊന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് ...

ബംഗാളിൽ കലാപം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്; 10 പേരെ ജീവനോടെ കത്തിച്ചു

ബംഗാളിൽ കലാപം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്; 10 പേരെ ജീവനോടെ കത്തിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രമസമാധാന തകർച്ച രൂക്ഷം. ബീർഭൂമിലെ പ്രാദേശിക തൃണമൂൽ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഉണ്ടായ കലാപത്തിൽ പത്ത് പേർ വെന്തു മരിച്ചു. തൃണമൂൽ കോൺഗ്രസ് ...

ബംഗാളിൽ ‘കശ്മീർ ഫയൽസ്‘ കണ്ടു മടങ്ങിയ ബിജെപി എം പിയുടെ വാഹനത്തിന് നേരെ ബോംബാക്രമണം; മമത സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി

ബംഗാളിൽ ‘കശ്മീർ ഫയൽസ്‘ കണ്ടു മടങ്ങിയ ബിജെപി എം പിയുടെ വാഹനത്തിന് നേരെ ബോംബാക്രമണം; മമത സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി

കൊൽക്കത്ത: ബംഗാളിൽ ‘കശ്മീർ ഫയൽസ്‘ കണ്ടു മടങ്ങിയ ബിജെപി എം പിയുടെ വാഹനത്തിന് നേരെ ബോംബാക്രമണം. റാണാഘട്ട് എം പി ജഗന്നാഥ് സർക്കാറിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ദുരന്തത്തിൽ ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; ആകാംക്ഷയോടെ രാജ്യം

ഡൽഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ 8 മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. നാല് സംസ്ഥാനങ്ങളിൽ ബിജെപി ...

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബംഗാളിലെ 108 മുനിസിപ്പാലിറ്റികളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് ...

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

‘സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ചെയ്താൽ യുപിക്ക് ബംഗാളിന്റെ ഗതി വരും‘: മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ലഖ്നൗ: മമത ബാനർജിയുടെ കള്ളക്കഥകൾക്ക് ചെവി കൊടുക്കരുതെന്ന് ഉത്തർ പ്രദേശിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ...

‘ഗോവയിൽ ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കൂട്ട് കൂടും‘; കോൺഗ്രസ് നിലപാട് വ്യക്തമാക്കി പി ചിദംബരം

പനജി: ഗോവയിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഏത് പാർട്ടി പിന്തുണ നൽകിയാലും അത് സ്വീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ഗോവ ഫോർവേർഡ് ...

കൊവിഡ് വ്യാപനത്തിനിടെ ഈദ് ആഘോഷങ്ങൾക്ക് അനുമതി; മമതയ്ക്കെതിരെ പ്രതിഷേധം

ബംഗാളിൽ കുരുതി തുടരുന്നു; ബിജെപി യുവനേതാവിനെ കൊന്ന് കെട്ടിത്തൂക്കി; പിന്നിൽ തൃണമൂൽ എന്ന് ആരോപണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം ബംഗാളിലെ ആലിപൂർദാറിൽ ബിജെപി യുവനേതാവ് സൗരവ് ജ്യോതി ഘോഷിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ...

Page 4 of 9 1 3 4 5 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist