ബംഗാളിൽ കലാപം വ്യാപിക്കുന്നു; തൃണമൂൽ അക്രമം ഭയന്ന് കുടുംബങ്ങൾ പലായനം ചെയ്യുന്നു, രാഷ്ട്രീയ ഉന്മൂലനത്തിന്റെ ബീഭത്സമായ മുഖമെന്ന് നിരീക്ഷകർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച കലാപം വ്യാപിക്കുന്നു. തൃണമൂൽ പ്രവർത്തകരുടെ അക്രമം ഭയന്ന് പലായനം ചെയ്യുന്നവരുടെ ദൃശ്യങ്ങൾ ബിജെപി പുറത്ത് വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ ...