tmc

ബംഗാളിൽ തരംഗം തീർത്ത് ബിജെപി; ഊർദ്ധ്വശ്വാസം വലിച്ച് കോൺഗ്രസ് ഇടത് സഖ്യം, ആടിയുലഞ്ഞ് തൃണമൂൽ

ബംഗാളിൽ ഫുട്ബോൾ ഉപമയുമായി പ്രധാനമന്ത്രി; ‘രാഷ്ട്രീയത്തിൽ ഫൗൾ കാണിക്കുന്ന ഇടത്- കോൺഗ്രസ്- തൃണമൂൽ പാർട്ടികളെ ജനങ്ങൾ ശ്രീറാം കാർഡ് കാട്ടി പുറത്താക്കും‘

കൊൽക്കത്ത: ഫുട്ബോൾ പ്രേമികളുടെ നാടായ ബംഗാളിൽ ഫുട്ബോളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഉപമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണ പരാജയം, അക്രമം, അഴിമതി, വിശ്വാസങ്ങൾക്കെതിരായ നിലപാടുകൾ എന്നിവ കൊണ്ട് ...

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ എം എൽ എ ദീപക് ഹൽദാറും ബിജെപിയിൽ ചേർന്നു

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ എം എൽ എ ദീപക് ഹൽദാറും ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം തൃണമൂലിൽ നിന്നും രാജി വെച്ച ഡയമണ്ട് ഹാർബർ എം എൽ ...

തൃണമൂലിൽ നിന്നും എം എൽ എമാരുടെ കൂട്ടരാജി തുടരുന്നു; ദീപക് ഹൽദാറും പാർട്ടി വിട്ടു, ആശങ്കയിൽ മമത

തൃണമൂലിൽ നിന്നും എം എൽ എമാരുടെ കൂട്ടരാജി തുടരുന്നു; ദീപക് ഹൽദാറും പാർട്ടി വിട്ടു, ആശങ്കയിൽ മമത

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്നും എം എൽ എമാരുടെ കൂട്ടരാജി തുടരുന്നു. ഡയമണ്ട് ഹാർബർ എം എൽ എ ദീപക് ഹൽദാറും പാർട്ടി വിട്ടു. താൻ രണ്ട് ...

ബം​ഗാളില്‍ മമതയ്ക്ക് ഇരുട്ടടി: അഞ്ചു തൃണമൂല്‍ നേതാക്കള്‍ കൂടി ബിജെപിയിലേക്ക് ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ബം​ഗാളില്‍ മമതയ്ക്ക് ഇരുട്ടടി: അഞ്ചു തൃണമൂല്‍ നേതാക്കള്‍ കൂടി ബിജെപിയിലേക്ക് ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

പശ്ചിമബം​ഗാളില്‍ തൃണമൂല്‍ കോണ്‍​ഗ്രസ് വിട്ട മുന്‍മന്ത്രി രാജീബ് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അഞ്ച് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രാജീബ് ബാനര്‍‌ജിക്ക് പുറമേ എംഎല്‍എമാരായ ...

അക്രമം നടത്തിയ തൃണമൂൽകാരോട് മൃദുസമീപനം, ബിജെപിക്കാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് : ക​മ്മീ​ഷ​ണ​ര്‍ രാ​ജി​വ​ച്ചു

അക്രമം നടത്തിയ തൃണമൂൽകാരോട് മൃദുസമീപനം, ബിജെപിക്കാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് : ക​മ്മീ​ഷ​ണ​ര്‍ രാ​ജി​വ​ച്ചു

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ റാ​ലി​യി​ല്‍ രാ​ജ്യ​ദ്രോ​ഹി​ക​ളെ വെ​ടി​വ​യ്ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​ എന്നാരോപിച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജോ​ലി രാ​ജി​വ​ച്ചു. കോ​ല്‍​ക്ക​ത്ത ...

രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് നേതാജിയുടെ ചിത്രം തന്നെ‘; സ്ഥിരീകരണവുമായി നേതാജിയുടെ കൊച്ചു മകൻ, പോസ്റ്റ് മുക്കി കണ്ടം വഴി ഓടി കോൺഗ്രസും തൃണമൂലും

രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് നേതാജിയുടെ ചിത്രം തന്നെ‘; സ്ഥിരീകരണവുമായി നേതാജിയുടെ കൊച്ചു മകൻ, പോസ്റ്റ് മുക്കി കണ്ടം വഴി ഓടി കോൺഗ്രസും തൃണമൂലും

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാർഷികത്തിന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ സ്ഥിരീകരണവുമായി നേതാജിയുടെ കൊച്ചു മകൻ. രാഷ്ട്രപതി ...

ബംഗാളിൽ തരംഗം തീർത്ത് ബിജെപി; ഊർദ്ധ്വശ്വാസം വലിച്ച് കോൺഗ്രസ് ഇടത് സഖ്യം, ആടിയുലഞ്ഞ് തൃണമൂൽ

ബംഗാളിൽ തരംഗം തീർത്ത് ബിജെപി; ഊർദ്ധ്വശ്വാസം വലിച്ച് കോൺഗ്രസ് ഇടത് സഖ്യം, ആടിയുലഞ്ഞ് തൃണമൂൽ

കൊൽക്കത്ത: രാഷ്ട്രതന്ത്രത്തിന്റെ മർമ്മമറിഞ്ഞ നീക്കങ്ങളുമായി ബിജെപി ബംഗാളിൽ കുതിച്ച് കയറുമ്പോൾ കിതച്ച് തൃണമൂൽ കോൺഗ്രസും മറ്റ് പാർട്ടികളും. അമിത് ഷാ- നരേന്ദ്ര മോദി സഖ്യം ബംഗാളിൽ കളം ...

മമതയ്ക്ക് ‘ജയ് ശ്രീ റാം ‘ എഴുതിയ പത്ത് ലക്ഷം കാര്‍ഡുകളയച്ച് ബിജെപി

‘സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരം‘; തൃണമൂലിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.എസ്.എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിപ്പിക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നത്. രാജ്യത്തിന്റെ ശക്തമായ സേനയാണ് ...

“എട്ടു ട്രെയിനുകളിൽ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുമെന്ന് മമത സർക്കാർ വാദം പൊളിയുന്നു : അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് തന്നെ അറിവില്ലെന്ന് ഇന്ത്യൻ റെയിൽവേ

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബംഗാളില്‍ വനം വകുപ്പ് മന്ത്രിയും മമത മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു, ബിജെപിയിലേക്കെന്നു സൂചന

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ്​ നടക്കാ​നിരിക്കേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെട്ടിലാക്കി മന്ത്രിസഭയില്‍നിന്ന്​ വീണ്ടും രാജി. വനംവകുപ്പ്​ മന്ത്രി രജീബ്​ ബാനര്‍ജിയാണ്​ രാജിക്കത്ത്​ കൈമാറിയത്​. ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ്​ ...

ത്രിപുര മോഡല്‍ ബംഗാളിലും: വംഗനാടിന്റെ ചരിത്രം പറയുന്നു, ‘ബിജെപി മുന്നേറ്റം സാധ്യമാകും’

ബംഗാളിൽ കള്ളവോട്ടിന് തടയിടാൻ കച്ച കെട്ടി ബിജെപി; തെരഞ്ഞെടുപ്പിന് 15 ദിവസം മുൻപ് കേന്ദ്ര സേനയെ വിന്യസിക്കണം, മതത്തിന്റെ പേരിൽ വോട്ടർമാർക്ക് പരിശോധനയിൽ ഇളവ് നൽകരുത്

കൊൽക്കത്ത: ബംഗാളിൽ കള്ളവോട്ട് തടയാൻ കർശന ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. തെരഞ്ഞെടുപ്പിന് 15 ദിവസം മുൻപ് സംസ്ഥാനത്ത് കേന്ദ്ര സേനയെ ...

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

‘മുൻ മുഖ്യമന്ത്രിയെന്ന ലെറ്റർ പാഡ് തയ്യാറാക്കി വെച്ചോളൂ‘; മമതക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: നന്ദിഗ്രാമിൽ മത്സരിക്കാനൊരുങ്ങുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് മുൻ മുഖ്യമന്ത്രി എന്ന ...

‘മമത സർക്കാർ അനധികൃത കുടിയേറ്റക്കാർക്കൊപ്പം, പശ്ചിമ ബംഗാളിലെ ഹിന്ദുക്കളുടെ അവസ്ഥ അങ്ങേയറ്റം അപകടകരം’; വിശ്വ ഹിന്ദു പരിഷത്ത്

ബിജെപിയുടെ മുന്നേറ്റത്തിൽ ഭയന്ന് മമത , ബിജെപിയുടെ യോഗങ്ങളെ തടസ്സപ്പെടുത്താൻ തന്റെ പ്രവർത്തകരെ അയക്കുമെന്ന് ഭീഷണി

കൊൽക്കത്ത: ബിജെപിയുടെ യോഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസും മമതയുമാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മമത ബാനർജി തുറന്ന വെല്ലുവിളിയാണ് തൃണമൂൽ റാലിയിൽ നടത്തിയിരിക്കുന്നത്. ...

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: നന്ദിഗ്രാം അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വെല്ലുവിളി സ്വീകരിക്കുന്നതായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമതയെ സ്വന്തം തട്ടകത്തിൽ ...

ഇനി അങ്കത്തിനില്ലെന്ന് മമതയും;’മുഖ്യമന്ത്രിയായി തുടരാന്‍ താല്പര്യമില്ല’,രാജി സന്നദ്ധത അറിയിച്ചു

‘മമതക്ക് മുന്നില്‍ ഒറ്റ വഴിയേയുള്ളു , കോണ്‍ഗ്രസില്‍ ചേരുക,അല്ലാതെ നിലനില്‍ക്കില്ല’: ക്ഷണിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ അധിര്‍രജ്ഞന്‍ ചൗധരി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും ബംഗാള്‍ പാര്‍ട്ടി അധ്യക്ഷനുമായ അധിര്‍രജ്ഞന്‍ ചൗധരി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജി ...

തകർന്നടിഞ്ഞ് തൃണമൂൽ, ബിജെപിയിലേക്കുള്ള തൃണമൂല്‍ നേതാക്കളുടെ ഒഴുക്ക് തുടരുന്നു: എംപിയും ബിജെപിയിലേക്ക്

തകർന്നടിഞ്ഞ് തൃണമൂൽ, ബിജെപിയിലേക്കുള്ള തൃണമൂല്‍ നേതാക്കളുടെ ഒഴുക്ക് തുടരുന്നു: എംപിയും ബിജെപിയിലേക്ക്

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി തൃണമൂല്‍ നേതാക്കളുടെ ഒഴുക്ക് ബിജെപിയിലേക്ക് തുടരുന്നു. ഏറ്റവുമൊടുവില്‍ ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് തൃണമൂല്‍ വിടുകയാണ്. തന്റെ ...

സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഒരേയൊരു ലക്ഷ്യം ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത് തടയല്‍: സീതാറാം യെച്ചൂരി

സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഒരേയൊരു ലക്ഷ്യം ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത് തടയല്‍: സീതാറാം യെച്ചൂരി

പശ്ചിമ ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം- കോണ്‍ഗ്രസുമായി സഖ്യം ...

മമതക്ക് വീണ്ടും തിരിച്ചടി; മുൻ നഗരസഭാ അധ്യക്ഷൻ സൗമേന്ദു അധികാരിയും ബിജെപിയിൽ ചേർന്നു

മമതക്ക് വീണ്ടും തിരിച്ചടി; മുൻ നഗരസഭാ അധ്യക്ഷൻ സൗമേന്ദു അധികാരിയും ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നുമുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്ക് പിടിച്ചു നിർത്താൻ മുഖ്യമന്ത്രി മമത ബാനർജിക്ക് സാധിക്കുന്നില്ല. പാർട്ടി വിടുന്ന നേതാക്കൾ കൂട്ടത്തോടെയും കുടുംബത്തോടെയും ...

അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ : മമതാ ബാനർജി പങ്കെടുത്തേക്കും

മമതാ ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി : മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച് മന്ത്രിമാർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ സുപ്രധാന നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ആശങ്കയായി പുതിയ വാർത്ത. മമത ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ ...

മിഡ്‌നാപൂരിനെ ആവേശത്തിലാഴ്ത്താൻ ഇന്ന് അമിത് ഷായുടെ മെഗാറാലി : ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുന്നു

മിഡ്‌നാപൂരിനെ ആവേശത്തിലാഴ്ത്താൻ ഇന്ന് അമിത് ഷായുടെ മെഗാറാലി : ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുന്നു

മിഡ്‌നാപൂർ: പശ്ചിമ ബംഗാളിൽ ബിജെപി തരംഗമുയർത്താൻ മിഡ്‌നാപൂരിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മെഗാ റാലി നടക്കും.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് അമിത് ...

‘പൗരത്വ രജിസ്റ്റര്‍ തികഞ്ഞ പരാജയം’;കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത

സ്പീക്കറെ മുൻനിർത്തി ബംഗാളിൽ തൃണമൂലിന്റെ നാടകം : സുവേന്ദു അധികാരിയുടെ രാജിക്കത്ത് പരിഗണിക്കില്ലെന്ന് സ്‌പീക്കർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച സുവേന്ദു അധികാരിയുടെ രാജിക്കത്ത് പരിഗണിക്കില്ലെന്ന് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബാനർജി. രാജി ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist