അതിർത്തി കടന്ന് പാകിസ്താന്റെ വ്യോമാക്രമണം; അഫ്ഗാനിസ്ഥാനിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഭീകരവാദത്തിന്റെ പേരിൽ അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കം ചോരക്കളിയാകുന്നു. അഫ്ഗാൻഅതിർത്തിക്കുള്ളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 17 പേർകൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പാക് അതിർത്തിക്കടുത്തുള്ളനംഗർഹാർ, പക്തിക ...



























