TOP

നിർഭയ കേസ് : പ്രതികളുടെ തിരുത്തൽ ഹർജി കോടതി ജനുവരി പതിനാലിന് പരിഗണിക്കും

വിദേശ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതില്‍ ഇടപെടാനില്ലെന്ന് സുപ്രിം കോടതി:”പ്രതിസന്ധി ലോകം മുഴുവന്‍ ഉള്ളത് ”

വിദേശത്ത് നിന്നുള്ളവരെ എത്തിക്കണമെന്ന വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രിം കോടതി. ഇപ്പോഴത്തെ പ്രതിസന്ധി ലോകം മുഴുവന്‍ ഉള്ളത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ പുറത്തിറക്കണം. കോടതി ...

”വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പ്?” ;സ്പ്രിംക്‌ളറില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി,’സര്‍ക്കാരിന്റെ വാദങ്ങള്‍ അപകടകരം’

കൊച്ചി : അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംഗ്‌ളറിന് ആരോഗ്യ വിവരങ്ങള്‍ കൈമാറാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരാറിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം.വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ...

ആഗോള കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തിലേക്ക് : മരണം 1,70,000 കടന്നു

ആഗോള കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തിലേക്ക് : മരണം 1,70,000 കടന്നു

കോവിഡ് മഹാമാരി സാവധാനം വ്യാപിക്കുക തന്നെയാണ്.ലോകരാഷ്ട്രങ്ങളിൽ രോഗബാധിതരുടെ എണ്ണം 24,81, 236 ആയി.ഇത് വരെയുള്ള കണക്കനുസരിച്ച് രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 1,70,435 കടന്നു. അമേരിക്ക തന്നെയാണ് രോഗബാധയുടെ ...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കൊവിഡ് 19; കേരളത്തിൽ ഇന്ന് 6 പേർക്ക് കൂടി രോഗബാധ, 21 പേർ രോഗമുക്തർ, പൊതുഗതാഗതം തൽക്കാലം ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6 പേർക്ക് കൂടി കൊറോണ വൈറസ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 21 പേർ രോഗമുക്തി നേടിയതായും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക്ഡൗൺ കൊണ്ടെന്ത് പ്രയോജനം? ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്’; ലോക്ഡൗൺ ഇളവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. . ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

കേന്ദ്രം ഇടപെട്ടു: ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിൽ ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം ...

സ്പ്രിംക്‌ളറിന് അന്താരാഷ്ട്ര മരുന്നു കമ്പനിയുമായി ബന്ധം: ഫൈസറിന് ഡാറ്റ നല്‍കുന്നത് സ്പ്രിംക്‌ളറെന്ന് റിപ്പോര്‍ട്ട്, കമ്പനി കൊവിഡ് പ്രതിരോധമരുന്നു കണ്ടെത്താനുള്ള ഗവേഷണത്തില്‍

സ്പ്രിംക്‌ളറിന് അന്താരാഷ്ട്ര മരുന്നു കമ്പനിയുമായി ബന്ധം: ഫൈസറിന് ഡാറ്റ നല്‍കുന്നത് സ്പ്രിംക്‌ളറെന്ന് റിപ്പോര്‍ട്ട്, കമ്പനി കൊവിഡ് പ്രതിരോധമരുന്നു കണ്ടെത്താനുള്ള ഗവേഷണത്തില്‍

സ്പ്രിംക്‌ളറിന് അന്താരാഷ്ട്ര മരുന്നു കമ്പനികളുമായി ബന്ധമെന്ന് റിപ്പോർട്ട് ഫൈസർ എന്ന കമ്പനിയുമായി സ്പീങ്കളിറിന് ബന്ധമുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. സ്പ്രിംകഌ ആണ് ഫൈസറിന് ഡാറ്റ നൽകുന്നത്. ഫൈസർ ...

കേരളം ലോക്ഡൗൺ ലംഘിച്ചുവെന്ന് കേന്ദ്രസർക്കാർ : ഇളവുകൾ നൽകിയതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

കേരളം ലോക്ഡൗൺ ലംഘിച്ചുവെന്ന് കേന്ദ്രസർക്കാർ : ഇളവുകൾ നൽകിയതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവുകൾ നൽകിയതിനെതിരെ കേന്ദ്രസർക്കാർ. ഏപ്രിൽ 15ന് ഇറക്കിയ ഉത്തരവിൽ അനാവശ്യമായ ഇളവുകൾ ചേർത്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച ...

ഏഴു ജില്ലകളിൽ ഇന്നു മുതൽ ലോക്ഡൗൺ ഇളവ് : വ്യക്തികൾക്കും വാഹനങ്ങൾക്കും നിയന്ത്രണവിധേയമായി പുറത്തിറങ്ങാം

ഏഴു ജില്ലകളിൽ ഇന്നു മുതൽ ലോക്ഡൗൺ ഇളവ് : വ്യക്തികൾക്കും വാഹനങ്ങൾക്കും നിയന്ത്രണവിധേയമായി പുറത്തിറങ്ങാം

സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഇന്നു മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ഓറഞ്ച് ബി, പച്ച ഈ മേഖലകളിൽ തിരിച്ച് ജില്ലകളിലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.കോട്ടയം, ഇടുക്കി ജില്ലകൾ ...

രാജ്യത്തുണ്ടായ കോവിഡ് ബാധകളിൽ 50% – 82% രോഗികൾക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല : നിശബ്ദവാഹകരെക്കുറിച്ച് മുന്നറിയിപ്പു നൽകി സംസ്ഥാനങ്ങളിലെ ആരോഗ്യ വിദഗ്ധർ

രാജ്യത്തുണ്ടായ കോവിഡ് ബാധകളിൽ 50% – 82% രോഗികൾക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല : നിശബ്ദവാഹകരെക്കുറിച്ച് മുന്നറിയിപ്പു നൽകി സംസ്ഥാനങ്ങളിലെ ആരോഗ്യ വിദഗ്ധർ

ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളിൽ 50 മുതൽ 82 ശതമാനം വ്യക്തികൾക്കും പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ.രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്കെതിരെയും മുൻകരുതൽ ...

കൊവിഡ് വൈറസ് മനുഷ്യ നിർമ്മിതമെന്ന് നോബെൽ ജേതാവ് : ഗുരുതരാരോപണവുമായി എച്ച്ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞൻ

കൊവിഡ് വൈറസ് മനുഷ്യ നിർമ്മിതമെന്ന് നോബെൽ ജേതാവ് : ഗുരുതരാരോപണവുമായി എച്ച്ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞൻ

പാരീസ്: കൊറോണ വൈറസ് മനുഷ്യ നിർമ്മിതമാണെന്ന ആരോപണവുമായി നോബേൽ സമ്മാന ജേതാവ്.എയ്ഡ്‌സിനു കാരണമാവുന്ന എ.ച്ച്ഐ.വി വൈറസിനെ കണ്ടെത്തിയ വൈറോളജിസ്റ്റായ ലൂക്ക് അന്റോൺ മൊണ്ടേനിയറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ചൈനീസ് ...

കോവിഡ്-19, ആഗോള മരണസംഖ്യ 1,60,000 കടന്നു : രോഗബാധയേറ്റവരുടെ എണ്ണം 23,30,987

കോവിഡ്-19, ആഗോള മരണസംഖ്യ 1,60,000 കടന്നു : രോഗബാധയേറ്റവരുടെ എണ്ണം 23,30,987

കോവിഡ്-19 മഹാമാരിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,60,757 ആയി. ലോകത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 23,30,987 ആണ്.5,96,687 പേർ ഇതുവരെ രോഗബാധയിൽ നിന്നും സുഖപ്പെട്ടു. ലോകത്താകെയുള്ള രോഗബാധിതരിൽ ...

‘കൊറോണ കാലത്തെ ഇന്ത്യയുടെ സേവനം അതുല്യം, ദുരന്ത മുഖത്ത് ലോകത്തിന് സഹായം നൽകുന്ന ഇന്ത്യക്ക് സല്യൂട്ട്‘; ഐക്യരാഷ്ട്ര സഭ

‘കൊറോണ കാലത്തെ ഇന്ത്യയുടെ സേവനം അതുല്യം, ദുരന്ത മുഖത്ത് ലോകത്തിന് സഹായം നൽകുന്ന ഇന്ത്യക്ക് സല്യൂട്ട്‘; ഐക്യരാഷ്ട്ര സഭ

ജനീവ: കൊറോണ കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ളോറോക്വിൻ മരുന്ന് നൽകാൻ ...

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ പഴി പറയുന്ന ധനമന്ത്രി തോമസ് ഐസക്കിനെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

‘മണ്ണ് മാഫിയയും മണൽ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തിൽ ശക്തം, പൗരന്റെ വിവരങ്ങൾ വിദേശികൾക്ക് കൊടുത്ത സംസ്ഥാന സർക്കാർ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടണം‘; കുമ്മനം രാജശേഖരൻ

കേരളം ഡാറ്റാ മാഫിയയുടെ പിടിയിലെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. ലാഭക്കൊതിയും കച്ചവടകണ്ണുമുള്ള ഡാറ്റാ മാഫിയ  കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തിൽ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തി. ...

“ഹയർസെക്കൻഡറി അനുമതിക്കായി 25 ലക്ഷം വാങ്ങി” : കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

“ഹയർസെക്കൻഡറി അനുമതിക്കായി 25 ലക്ഷം വാങ്ങി” : കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി.2017-ൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ പണം വാങ്ങിയെന്നാണ് ആരോപണം.കണ്ണൂരിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയ കെ.പത്മനാഭനാണ് ...

‘ഇന്ത്യ ലോക നന്മയ്ക്കായി ഡോക്ടർമാരെയും ഔഷധങ്ങളും സംഭാവന ചെയ്യുമ്പോൾ കൊറോണക്കാലത്തും പാകിസ്ഥാൻ കയറ്റുമതി ചെയ്യുന്നത് തീവ്രവാദം‘; ലോകരാജ്യങ്ങൾ വ്യത്യാസം മനസ്സിലാക്കുന്നുവെന്ന് കരസേന മേധാവി

‘ഇന്ത്യ ലോക നന്മയ്ക്കായി ഡോക്ടർമാരെയും ഔഷധങ്ങളും സംഭാവന ചെയ്യുമ്പോൾ കൊറോണക്കാലത്തും പാകിസ്ഥാൻ കയറ്റുമതി ചെയ്യുന്നത് തീവ്രവാദം‘; ലോകരാജ്യങ്ങൾ വ്യത്യാസം മനസ്സിലാക്കുന്നുവെന്ന് കരസേന മേധാവി

കോറോണക്കാലത്തും ഭീകരവാദം തുടരുന്ന പാകിസ്ഥാനെ കടന്നാക്രമിച്ച് കരസേന മേധാവി എം എം നരവാനെ. നിയന്ത്രണ രേഖക്ക് സമീപം പാകിസ്ഥാൻ നിരന്തരമായി തുടരുന്ന പ്രകോപനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ...

ശമനമില്ലാതെ കോവിഡ്, ആഗോള മരണസംഖ്യ 1,45,521 : രോഗബാധിതരുടെ എണ്ണം 21,82,197

ശമനമില്ലാതെ കോവിഡ്, ആഗോള മരണസംഖ്യ 1,45,521 : രോഗബാധിതരുടെ എണ്ണം 21,82,197

കോവിഡ് മഹാമാരിക്കെതിരെ ആഗോള വ്യാപകമായി ശക്തമായ പോരാട്ടം തുടരുമ്പോഴും വൈറസ് വ്യാപിക്കുക തന്നെയാണ്. ലോകത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,82,197 ആയി. എല്ലാ രാജ്യങ്ങളിലുമായി ഇതുവരെ ...

കുരുക്ക് മുറുക്കി കേന്ദ്രസർക്കാർ : തബ്‌ലീഗ് ജമാഅത്ത്‌ തലവനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്ത്‌ എൻഫോഴ്സ്മെന്റ് 

കുരുക്ക് മുറുക്കി കേന്ദ്രസർക്കാർ : തബ്‌ലീഗ് ജമാഅത്ത്‌ തലവനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്ത്‌ എൻഫോഴ്സ്മെന്റ് 

തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ ദുരൂഹത മറ നീങ്ങുന്നു.തബ്ലീഗ് തലവനായ മൗലാന സാദിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. ഡൽഹിയിലെ നിസാമുദ്ദീനിലുള്ള ആറുനില  കെട്ടിടത്തിൽ വച്ച് കഴിഞ്ഞമാസം നടന്ന മതസമ്മേളനത്തെ ...

ഇന്ത്യയിൽ കോവിഡ് രോഗികളിൽ കുറവ് : 24 മണിക്കൂറിൽ 826 പേർ, മരണസംഖ്യ 420

രാജ്യത്ത് കോവിഡ്-19 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയത് 826 പോസിറ്റീവ് കേസുകൾ മാത്രം. ഇതേസമയം പരിധിയിൽ തന്നെ 28 ...

Page 1016 of 1038 1 1,015 1,016 1,017 1,038

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist