കേരളത്തിലെ കോവിഡ് രോഗികളുടെ സ്വകാര്യവിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍: രോഗികളെ ആശുപത്രികളില്‍ നിന്ന് വിളിച്ചതിന് പിന്നാലെ വിവാദം
കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍. മേല്‍വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പുറത്തായത്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെ വിളിച്ചതോടെയാണ് സംഭവം പുറത്തായത്. സര്‍ക്കാര്‍ ...

























