നന്ദിയില്ലാത്ത…1971 ലെ യുദ്ധത്തിൽ ഇന്ത്യ വെറും സഖ്യ കക്ഷിയായിരുന്നു,അതിലപ്പുറം ഒന്നുമില്ല; തനിനിറം പുറത്തെടുത്ത് ബംഗ്ലാദേശ് നേതാക്കൾ
ധാക്ക: 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യ നടത്തിയ സഹായങ്ങളും ത്യാഗങ്ങളും വിസ്മരിച്ച് കുറ്റപ്പെടുത്തലുമായി ബംഗ്ലാദേശ് നേതാക്കൾ രംഗത്ത്. യുദ്ധത്തിലെ വിജയം ബംഗ്ലാദേശിന്റെതാണെന്ന് വരെ നേതാക്കൾ ...