ഇന്ത്യൻ രാജാവിന് പോളണ്ടിൽ സ്മാരകം; ആരാണ് പോളണ്ടിൽ മോദി സന്ദർശിച്ച നവാ നഗറിലെ ജാമ് സാഹേബ്
വാഴ്സോ: 45 വർഷത്തിന് ശേഷം ആദ്യമായി പോളണ്ട് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കുകയാണ് ഒരു നരേന്ദ്ര മോദി. എന്നാൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ ഉടൻ പ്രധാനമന്ത്രി ...