45 വർഷത്തിന് ശേഷം ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ലോകം; ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലേക്ക് യാത്ര തിരിച്ചു
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് തിരിച്ചു. ഇന്ന് രാവിലെയോടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം പോളണ്ടിലേക്ക് തിരിച്ചത്. 45 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ...