ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ കമാൻഡറടക്കം മൂന്ന് പേരെ വധിച്ചു,ഒരു സൈനികന് വീരമൃത്യു
ന്യൂഡൽഹി: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഖ്‌നൂർ സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചു.കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. ഇന്നലെ ...



























