രാഷ്ട്രീയ വിവരമില്ലെന്ന് മന്ത്രി തെളിയിക്കുന്നു,പാർട്ടി ക്ലാസ് കൊടുക്കണം; സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണം; ആഷിഖ് അബു
കൊച്ചി; ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ മന്ത്രി സജി ചെറിയാന്റ നിലപാടിനെതിരെ സംവിധായകൻ ആഷിഖ് അബു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി ...


























