ദുരന്തഭൂമിയിൽ അനാഥരായ കുഞ്ഞുങ്ങളെ ഞാൻ നോക്കിക്കോളാം… സുമനസ്സുകൾക്ക് നന്ദി; ദത്തെടുക്കൽ നിയമം വിശദമായി അറിയൂ
ബത്തേരി; വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവനും ജീവിതവും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടത്. നിരവധി കുഞ്ഞുങ്ങളാണ് അനാഥരായത്. വയനാടിന്റെ കണ്ണീരൊപ്പാനായി മലയാളികൾ ...



























