ഉത്തരേന്ത്യയിൽ ഉത്സവ സീസണിൽ ഭീകരാക്രമണത്തിന് പദ്ധതി; ഖിലാഫത്ത് പ്രസ്ഥാനക്കാരെ തുരത്തി ഡൽഹി പോലീസ്
ന്യൂഡൽഹി: ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കാൻ രാജ്യ വ്യാപകമായി പ്രവർത്തനം നടത്തിയിരുന്ന അൽ-ക്വയ്ദ മൊഡ്യൂളിനെ തകർത്ത് ഡൽഹി പോലീസ്. ഇതിനെ തുടർന്ന് ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ...



























