TOP

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ..എറണാകുളം നോർത്ത് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. ...

ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ അറസ്റ്റ് ; കേന്ദ്രസർക്കാരിന്റെ നടപടി ഭീരുത്വമെന്ന് കോൺഗ്രസ് ; ലഡാക്കിൽ പ്രതിഷേധം

ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ അറസ്റ്റ് ; കേന്ദ്രസർക്കാരിന്റെ നടപടി ഭീരുത്വമെന്ന് കോൺഗ്രസ് ; ലഡാക്കിൽ പ്രതിഷേധം

ന്യൂഡൽഹി : പരിസ്ഥിതി പ്രവർത്തകനും കാലാവസ്ഥ ആക്ടിവിസ്റ്റും ആയ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. സോനം വാങ്ചുക്കിനെ അറസ്റ്റ് ...

‘ പറഞ്ഞത് മലപ്പുറത്തെക്കുറിച്ചല്ല’; വിവാദം അവസാനിപ്പിക്കാൻ വിശദീകരണം വേണം; ദി ഹിന്ദു പത്രത്തിന് കത്ത് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്

‘ പറഞ്ഞത് മലപ്പുറത്തെക്കുറിച്ചല്ല’; വിവാദം അവസാനിപ്പിക്കാൻ വിശദീകരണം വേണം; ദി ഹിന്ദു പത്രത്തിന് കത്ത് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ ദി ഹിന്ദു പത്രത്തിന് കത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. മുഖ്യമന്ത്രിയുടെ പ്രതികരണം പത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ...

ലെബനനിലെ പേജർ സ്‌ഫോടനം; ചൈനയുടെ സിസിടിവി ക്യാമറകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയേക്കും

ലെബനനിലെ പേജർ സ്‌ഫോടനം; ചൈനയുടെ സിസിടിവി ക്യാമറകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: ചൈനീസ് നിർമ്മിത സിസിടിവികൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്താൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ ദേശീയ മാദ്ധ്യമം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഉടൻ ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ഈ മാസം 11 ന് സ്‌കൂളുകൾക്ക് അവധി നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകും. പൂജ വയ്പിന്റെ പശ്ചാത്തലത്തിലാണ് അവധി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. വെള്ളിയാഴ്ച ദുർഗാഷ്ടമി ...

ആദിവാസി ക്ഷേമം;  ജാർഖണ്ഡിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് 83,300 കോടിയുടെ പദ്ധതികൾ

ആദിവാസി ക്ഷേമം; ജാർഖണ്ഡിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് 83,300 കോടിയുടെ പദ്ധതികൾ

റാഞ്ചി:ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാർഖണ്ഡ് സന്ദർശന വേളയിൽ സംസ്ഥാനത്തിന് ലഭിക്കാൻ പോകുന്നത് കോടികളുടെ പദ്ധതികൾ. ഹസാരിബാഗിൽ 83,300 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ...

നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല’: ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല’: ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ വർദ്ധിച്ചു വരുന്ന സംഘർങ്ങളിൽ മോദി ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ ലോകത്ത് തീവ്രവാദത്തിന് ...

1968 വ്യോമസേന വിമാനാപകടം ; 56 വർഷങ്ങൾക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

1968 വ്യോമസേന വിമാനാപകടം ; 56 വർഷങ്ങൾക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ഷിംല : 1968ൽ ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിന് മുകളിൽ വെച്ച് വ്യോമസേനയുടെ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ചിരുന്ന സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യൻ വ്യോമസേനയുടെ ...

ഉത്തരേന്ത്യയിൽ ഉത്സവ സീസണിൽ ഭീകരാക്രമണത്തിന് പദ്ധതി; ഖിലാഫത്ത് പ്രസ്ഥാനക്കാരെ തുരത്തി ഡൽഹി പോലീസ്

പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട് ; ഡൽഹിയിൽ ബിഎൻഎസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ

ന്യൂഡൽഹി : വിവിധ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട് എന്ന റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെക്ഷൻ 163 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. 2024 സെപ്റ്റംബർ 30 മുതൽ ...

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

രോഗിയ്ക്ക് ദാരുണാന്ത്യം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധൻ പ്ലസ്ടുക്കാരൻ?

കോഴിക്കോട്; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് പരാതി. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ചികിത്സ തേടിയ കടലുണ്ടി സ്വദേശി വിനോദ് കുമാറാണ് ...

തലയുയർത്തി നിന്ന ഹിസ്ബുള്ളയുടെ ആസ്ഥാനം; ഇസ്രായേൽ ചാരമാക്കിയത് നിമിഷങ്ങൾ കൊണ്ട്; നസറുള്ളയെ വധിച്ചതിന് പിന്നാലെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

തലയുയർത്തി നിന്ന ഹിസ്ബുള്ളയുടെ ആസ്ഥാനം; ഇസ്രായേൽ ചാരമാക്കിയത് നിമിഷങ്ങൾ കൊണ്ട്; നസറുള്ളയെ വധിച്ചതിന് പിന്നാലെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ജറുസലേം: ഹിസ്ബുൾ ഭീകരൻ സയ്യദ് ഹസ്സൻ നസറള്ളയെ വധിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. നസറുള്ള ഉണ്ടായിരുന്ന കെട്ടിടത്തിൽ സ്‌ഫോടനം നടക്കുന്നതിന് മുൻപും ശേഷവുമുള്ള ...

സുപ്രീം കോടതി തുണച്ചു ; സിദ്ദിഖിന് ആശ്വാസം ; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം

സുപ്രീം കോടതി തുണച്ചു ; സിദ്ദിഖിന് ആശ്വാസം ; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം

എറണാകുളം : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ...

ലൈംഗിക ആരോപണം; നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തു; ബാലചന്ദ്ര മേനോന്‍ ഡിജിപിയ്ക്കു പരാതി നല്‍കി

ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചു; ഹോട്ടൽ മുറിയിൽ പീഡനത്തിനിരയാക്കി; ബാലചന്ദ്രമേനോനെതിരെ പരാതി നൽകി നടി

എറണാകുളം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ പോലീസിൽ പരാതി നൽകി ആലുവ സ്വദേശിനിയായ നടി. ഹോട്ടൽ മുറിയിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പോലീസിനെ സമീപിച്ചത്. അതേസമയം നടിയുടെ ...

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

മലപ്പുറത്ത് നിന്ന് പിടിച്ചത് 123 കോടിയുടെ 150 കിലോ സ്വർണം; കോടികളുടെ ഹവാല പണം; ഇതിന്റെ പ്രതികരണമാണ് എല്ലാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് നിന്നും കോടികൾ വിലമതിയ്ക്കുന്ന സ്വർണവും ഹവാല പണവുമാണ് പോലീസ് പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സക്കാരിന്റെ ഈ പ്രവർത്തനങ്ങളോടുള്ള പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് എന്നും ...

ന്യൂനപക്ഷങ്ങൾക്കൊപ്പം മുഖ്യമന്ത്രി ജീവൻ പണയം വച്ച് നിന്നു; പ്രതിച്ഛായ തകർക്കാനാവില്ല; അൻവർ തീക്കൊള്ളിക്കൊണ്ട് തലചൊറിയുന്നു; എ.കെ ബാലൻ

ന്യൂനപക്ഷങ്ങൾക്കൊപ്പം മുഖ്യമന്ത്രി ജീവൻ പണയം വച്ച് നിന്നു; പ്രതിച്ഛായ തകർക്കാനാവില്ല; അൻവർ തീക്കൊള്ളിക്കൊണ്ട് തലചൊറിയുന്നു; എ.കെ ബാലൻ

ന്യൂഡൽഹി: പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. അൻവർ തീക്കൊള്ളിക്കൊണ്ടാണ് തലചൊറിയുന്നത് എന്ന് ബാലൻ തുറന്നടിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു ...

സുനിതാ വില്യംസിന്റെ തിരിച്ചു വരവ് ; സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യ വിക്ഷേപണം വിജയകരം

നീണ്ട നാളത്തെ കാത്തിരിപ്പ്; സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി

സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി. ശനിയാഴ്ചയാണ് നാസയുടെ നിക്ക് ഹേഗിനെയും റഷ്യൻ ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവിനെയും ...

തനിക്കെതിരെ കള്ളസാക്ഷി സൃഷ്ടിച്ചു; പരാതി വൈരാഗ്യത്തെ തുടർന്ന്; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബലാത്സംഗക്കേസിൽ നിര്‍ണായക നീക്കവുമായി സിദ്ദിഖ്; ജാമ്യം കിട്ടിയില്ലെങ്കിൽ പോലീസിൽ കീഴടങ്ങും

എറണാകുളം: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിവസം. അറസ്റ്റ്  ഒഴിവാക്കാന്‍  ആവശ്യപ്പെട്ട് നല്‍കിയ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ...

നസറുള്ളയുടെ മൃതദേഹത്തിൽ മുറിവുകളില്ല; പേടിച്ച് മരിച്ചെന്ന് നിഗമനം

നസറുള്ളയുടെ മൃതദേഹത്തിൽ മുറിവുകളില്ല; പേടിച്ച് മരിച്ചെന്ന് നിഗമനം

ബെയ്റൂട്ട്: ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്നാണ് നസറുള്ളയുടെ മൃതദേഹം കണ്ടെടുത്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശരീരത്തിൽ സ്ഫോടനം നടന്നത് കൊണ്ടുള്ള മുറിവുകളൊന്നുമില്ലെന്ന് ആണ് റോയിട്ടേഴ്‌സ് ...

വീരമൃത്യവിന് മുൻപ് ഭീകരനെ തീർത്തു; അഭിമാനമായി ബഷീർ അഹമ്മദ്

വീരമൃത്യവിന് മുൻപ് ഭീകരനെ തീർത്തു; അഭിമാനമായി ബഷീർ അഹമ്മദ്

ജമ്മു കശ്മീർ: ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി മുറിവേറ്റിട്ടും മരണത്തിന് മുമ്പ് തീവ്രവാദിയെ തീർത്ത് രാജ്യത്തിൻറെ അഭിമാനമായി ബഷീർ അഹമ്മദ്. ജമ്മു കശ്മീർ പോലീസ് ഹെഡ് കോൺസ്റ്റബിൾ ബഷീർ ...

പിണറായിയെ മുഖ്യമന്ത്രിയാക്കിയത് പാർട്ടി,വീട്ടിൽ നിന്ന് വന്ന് മുഖ്യമന്ത്രിയായതല്ല; പിവി അൻവർ

മുഖ്യമന്ത്രിയെ കണ്ടത് പിതാവിനെ പോലെ; തന്നെ കള്ളനാക്കി; കടന്നാക്രമിച്ച് പി.വി അന്‍വര്‍

മലപ്പുറം: രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എംഎല്‍എ. സ്വർണ്ണക്കടത്തിലെ പോലീസ് കസ്റ്റംസ് ബന്ധത്തെ കുറിച്ചും പി.വി അൻവർ തുറന്നടിച്ചു. ...

Page 319 of 1056 1 … 318 319 320 … 1,056

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist