ഇൻഡി സഖ്യത്തിൽ വിള്ളൽ!: ബംഗാളിൽ മമത വച്ചുനീട്ടിയ രണ്ട് സീറ്റിനോട് കോൺഗ്രസ് അതൃപ്തി; തുടക്കത്തിലേ പിഴച്ച് സീറ്റ് വിഭജനം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീറ്റ് വിഭജനം ചർച്ചയായതിന് പിന്നാലെ ഇൻഡി സഖ്യത്തിൽ തമ്മിലടി. ബംഗാളിലെ സഖ്യത്തിന്റെ കാര്യത്തിലാണ്പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റുകളാണ് മമത ...


























