ഗവർണർക്കെതിരെ എംഎം മണി നടത്തിയ അസഭ്യം സിപിഎമ്മിന്റെ സംസ്കാരമാണ് വിളിച്ചോതുന്നത്;കേരളത്തിൽ ക്രമസമാധാനനില തകർന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മുമായി ബന്ധമുള്ളവർ ഇവിടെ എന്തുമാവാം ...

























