TOP

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

കൊൽക്കത്ത: നന്ദിഗ്രാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങവെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. മടങ്ങാനൊരുങ്ങവെ നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ ...

ബംഗാളിൽ തൃണമൂലിന്റെ തകർച്ച തുടരുന്നു; മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

ബംഗാളിൽ തൃണമൂലിന്റെ തകർച്ച തുടരുന്നു; മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തകർച്ച തുടരുന്നു. പാർട്ടിയിലെ പ്രമുഖരായ രണ്ട് നേതാക്കൾ ബിജെപിയിൽ ചേർന്നു. മന്ത്രി ബിച്ചു ഹൻസ്ദ, എംഎൽഎ ഗൗരി ശങ്കർ ദത്ത ...

രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു; ചരിത്ര നേട്ടവുമായി വീണ്ടും ഭാരത് ബയോടെക്

രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു; ചരിത്ര നേട്ടവുമായി വീണ്ടും ഭാരത് ബയോടെക്

ഹൈദരാബാദ്: രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദിലാണ് ആരംഭിച്ചത്. ...

ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി മമത; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വരുന്ന സീസണൽ ഭക്തിയെന്ന് വിമർശനം

ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി മമത; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വരുന്ന സീസണൽ ഭക്തിയെന്ന് വിമർശനം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുർഗാക്ഷേത്ര ദർശനത്തോടെയാണ് നന്ദി ഗ്രാമിൽ മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ...

‘അയോധ്യയിലെ ക്ഷേത്രനിർമ്മാണം പൂർത്തിയായാൽ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകും‘; ഡൽഹി രാമരാജ്യമെന്ന് കെജരിവാൾ

‘അയോധ്യയിലെ ക്ഷേത്രനിർമ്മാണം പൂർത്തിയായാൽ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകും‘; ഡൽഹി രാമരാജ്യമെന്ന് കെജരിവാൾ

ഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണം പൂർത്തിയായാൽ ഡൽഹിയിലെ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അയോധ്യ ഭരിച്ചിരുന്ന ഭഗവാൻ ശ്രീരാമന്റെ ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

കേരളത്തിൽ കുരുക്ക് മുറുക്കി കൊറോണ; ഇന്നും 14 മരണം

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 2475 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, ...

കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ഹരിയാനയിൽ അധികാരം നിലനിർത്തി ബിജെപി

കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ഹരിയാനയിൽ അധികാരം നിലനിർത്തി ബിജെപി

ഡൽഹി: ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനെതിരെ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ ...

‘കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും‘; വർഗ്ഗീയ വാഗ്ദാനവുമായി ബദറുദീൻ അജ്മൽ, വിവാദമായതോടെ വീഡിയോ വ്യാജമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമം

‘കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും‘; വർഗ്ഗീയ വാഗ്ദാനവുമായി ബദറുദീൻ അജ്മൽ, വിവാദമായതോടെ വീഡിയോ വ്യാജമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമം

ഡൽഹി: വർഗ്ഗീയ വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷി നേതാവ്. കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷിയായ എ ഐ യുഡി എഫ് ...

‘പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും, ത്രിപുര മറക്കേണ്ട‘; ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാനെന്ന് അബ്ദുള്ളക്കുട്ടി

‘മലപ്പുറത്തെ തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രം‘; ഉപതിരഞ്ഞെടുപ്പുകളുടെ ചിലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നിന്നും ഈടാക്കണമെന്ന് അബ്ദുള്ളക്കുട്ടി

മലപ്പുറം: മലപ്പുറത്തെ മഹാ ഭൂരിപക്ഷം പേരും നല്ലവരാണെന്ന് ബിജെപി സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടി. തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മലപ്പുറവും ...

കത്വയിൽ പാകിസ്ഥാൻ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂൺ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

കത്വയിൽ പാകിസ്ഥാൻ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂൺ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

കത്വ: ജമ്മു കശ്മീരിലെ കത്വയിലെ സോത്ര ചാക്ക് ഗ്രാമത്തില്‍ പാകിസ്ഥാൻ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂണ്‍ കണ്ടെത്തി. നിലത്ത് വീണു കിടക്കുന്ന നിലയിലാണ്‌ ബലൂണ്‍ കണ്ടെത്തിയത്. ബലൂണിന് മുകളില്‍ ...

‘ബക്കറ്റിലെ വെള്ളത്തിൽ മുക്കിയ ശേഷം പുറത്തെടുത്ത് തലയിണ കൊണ്ട് മുഖത്ത് അമർത്തി‘; കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്

‘ബക്കറ്റിലെ വെള്ളത്തിൽ മുക്കിയ ശേഷം പുറത്തെടുത്ത് തലയിണ കൊണ്ട് മുഖത്ത് അമർത്തി‘; കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്

കൊല്ലം: കുണ്ടറയിൽ  ​മൂ​ന്ന​ര​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ല്‍ മാതാവ് പിടിയിൽ. കു​ണ്ട​റ​ ​ചി​റ്റു​മ​ല​യി​ല്‍​ ​ആ​യു​ര്‍​വേ​ദ​ ​ക്ളി​നി​ക്ക് ​ന​ട​ത്തു​ന്ന​ ​ഡോ.​ ​ബ​ബൂ​ലി​ന്റെ​ ​ഭാ​ര്യ​ ​ദി​വ്യ​യാ​ണ് ​(25​)​ ​പി​ടി​യി​ലാ​യ​ത്.​ ...

‘ഞാൻ ഹനുമാൻ സ്വാമിയുടെ ഭക്തൻ, രാമരാജ്യം എന്ന ആശയം മഹത്തരം‘; ഡൽഹി നിയമസഭയിൽ കെജരിവാൾ

‘ഞാൻ ഹനുമാൻ സ്വാമിയുടെ ഭക്തൻ, രാമരാജ്യം എന്ന ആശയം മഹത്തരം‘; ഡൽഹി നിയമസഭയിൽ കെജരിവാൾ

ഡൽഹി: താൻ ഹനുമാൻ സ്വാമിയുടെ ഭക്തനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാമരാജ്യം എന്ന ആശയം മഹത്തരമാണെന്നും താൻ അതിന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി നിയമസഭയിലാണ് ...

പി. ജയരാജനെ ജില്ലയിൽ വെട്ടി; സതീദേവിയെ സംസ്ഥാന കമ്മിറ്റിയും ; പിണറായി രോഷത്തിൽ ഒന്നുമല്ലാതായി കണ്ണൂരിൻ ചെന്താരകം

പി. ജയരാജനെ ജില്ലയിൽ വെട്ടി; സതീദേവിയെ സംസ്ഥാന കമ്മിറ്റിയും ; പിണറായി രോഷത്തിൽ ഒന്നുമല്ലാതായി കണ്ണൂരിൻ ചെന്താരകം

കണ്ണൂർ : കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലെ അതികായൻ പി ജയരാജനെ കറിവേപ്പില പോലെയാക്കിയ സിപിഎം തീരുമാനത്തിൽ അമർഷം പുകയുന്നു. പിണറായിയുടെ വൈരാഗ്യമാണ് പി ജയരാജനെ ഒതുക്കിയതെന്നാണ് നിഗമനം. ...

അഞ്ച് തൃണമൂൽ എം.എൽ.എമാർ ബിജെപിയിൽ ; ഹബീബ്പൂരിലെ സ്ഥാനാർത്ഥിയും ദേശീയതയിലേക്ക് ; അന്തം‌വിട്ട് മമത

അഞ്ച് തൃണമൂൽ എം.എൽ.എമാർ ബിജെപിയിൽ ; ഹബീബ്പൂരിലെ സ്ഥാനാർത്ഥിയും ദേശീയതയിലേക്ക് ; അന്തം‌വിട്ട് മമത

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് അഞ്ച് സിറ്റിംഗ് എം.എൽ.എമാർ ബിജെപിയിൽ ചേർന്നു. ഹബീബ് പൂരിലെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സരള മുർമുവും ബിജെപിയിൽ ചേർന്നത് പാർട്ടി ...

പുതുച്ചേരിയിൽ ബിജെപി ചരിത്ര വിജയം നേടും, കോൺഗ്രസ് തകർന്നടിയും; സർവേ ഫലം പുറത്ത്

ഡൽഹി: പുതുച്ചേരിയിൽ കോൺഗ്രസിനെ തകർത്ത് ബിജെപി അധികാരത്തിലെത്തുമെന്ന് തെരഞ്ഞെടുപ്പ് സർവേ ഫലം. മുൻ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയുടെ എൻആർ കോൺഗ്രസ് ബിജെപി സഖ്യത്തോടൊപ്പം ചേർന്നാൽ 30ൽ ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

പിടിവിടാതെ കൊവിഡ്; ഇന്നും 12 മരണം സ്ഥിരീകരിച്ചു, ആകെ മരണം 4312

തിരുവനന്തപുരം: സംസ്ഥാനത്ത്​ തിങ്കളാഴ്ച 1412 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, ...

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും

ഡൽഹി: ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയാകും. മാർച്ച് 26നാണ് പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദർശിക്കുക. പതിനഞ്ച് വർഷത്തിനിടയിലെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമായിരിക്കും ...

‘പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും, ത്രിപുര മറക്കേണ്ട‘; ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാനെന്ന് അബ്ദുള്ളക്കുട്ടി

അങ്കം കുറിച്ച് ബിജെപി; മലപ്പുറത്ത് അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥി

മലപ്പുറം: മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർത്ഥി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ഥിയായി എ.പി.അബ്ദുള്ളക്കുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ...

മത്സരം കേരളത്തിൽ മാത്രം; ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം, ഡിഎംകെയുടെ കാരുണ്യത്തിൽ വിപ്ലവ പാർട്ടിക്ക് കിട്ടിയത് വെറും 6 സീറ്റ്

മത്സരം കേരളത്തിൽ മാത്രം; ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം, ഡിഎംകെയുടെ കാരുണ്യത്തിൽ വിപ്ലവ പാർട്ടിക്ക് കിട്ടിയത് വെറും 6 സീറ്റ്

ചെന്നൈ: ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനൊപ്പം സഹകരിച്ച്‌ ഡിഎംകെ സഖ്യത്തില്‍ മത്സരിക്കാനൊരുങ്ങി സിപിഎം. ഇതു സംബന്ധിച്ച്‌ ഡിഎംകെയുമായി  സിപിഎം ...

ബട്ലാ ഹൗസ് ഏറ്റുമുട്ടൽ; ഇന്ത്യൻ മുജഹിദ്ദീൻ ഭീകരൻ ആരിസ് ഖാൻ കുറ്റവാളിയെന്ന് കോടതി, ശിക്ഷ പത്തിന്

ബട്ലാ ഹൗസ് ഏറ്റുമുട്ടൽ; ഇന്ത്യൻ മുജഹിദ്ദീൻ ഭീകരൻ ആരിസ് ഖാൻ കുറ്റവാളിയെന്ന് കോടതി, ശിക്ഷ പത്തിന്

ഡൽഹി: ബട്ലാ ഹൗസ് ഏറ്റുമുട്ടലിൽ ഇന്ത്യൻ മുജഹിദ്ദീൻ ഭീകരൻ ആരിസ് ഖാൻ കുറ്റവാളിയെന്ന് കോടതി. കേസിൽ മാർച്ച് പത്തിന് ശിക്ഷ വിധിക്കുമെന്നും ഡൽഹി കോടതി അറിയിച്ചു. വിധി ...

Page 917 of 1036 1 916 917 918 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist