എൽഡിഎഫ് തിരുത്തണം , ഇങ്ങനെ മുന്നോട്ടുപോകാനാകില്ല ; ഇടതുമുന്നണി നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് സി ദിവാകരൻ
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെ പാർട്ടിയിൽ അഴിച്ചുപണി ആവശ്യമാണെന്ന് മുതിർന്ന സിപിഎം നോതാവ് സി ദിവാകരൻ. ഇങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ല. എൽഡിഎഫ് ...


























