TOP

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ജമ്മുകശ്മീരിൽ ഭീകരാക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ ഠഭീകരാക്രമണം. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശ്രീനഗറിലെ ബെമിനയിൽ വച്ചുണ്ടായ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കുപ്വാരയിൽ നിന്നുള്ള പോലീസ് കോൺസ്റ്റബിൾ ...

2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരും ; നിക്ഷേപക ഉച്ചകോടിയിൽ വ്യക്തമാക്കി അമിത് ഷാ

2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരും ; നിക്ഷേപക ഉച്ചകോടിയിൽ വ്യക്തമാക്കി അമിത് ഷാ

ഡെറാഡൂൺ : 2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ. ശനിയാഴ്ച ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ...

യുദ്ധമര്യാദകൾ പാലിച്ച് ഇസ്രായേൽ; മാനുഷിക ഇടനാഴി അനുവദിച്ച് രാജ്യം

ടെഡി ബിയറിനുള്ളിൽ നിറച്ച് റൈഫിളുകളും വെടിക്കോപ്പുകളും ; ഗാസയിലെ സ്കൂളിൽ നിന്നും വൻ ആയുധശേഖരം കണ്ടെടുത്ത് ഇസ്രായേൽ പ്രതിരോധ സേന

ടെൽ അവീവ് : ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിൽ നിന്നും ഇസ്രായേൽ പ്രതിരോധ സേന കണ്ടെത്തിയത് വൻ ആയുധ ശേഖരം. ക്ലാസ് മുറികളിലും കളിപ്പാട്ടങ്ങളിലും എല്ലാം ...

നവകേരള യാത്രയ്‌ക്കെതിരെ ‘ആലിബാബയും 41 കള്ളൻമാരും’ എന്ന് പോസ്റ്റ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

നവകേരള യാത്രയ്‌ക്കെതിരെ ‘ആലിബാബയും 41 കള്ളൻമാരും’ എന്ന് പോസ്റ്റ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

തൃത്താല: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. കലാപാഹ്വാനത്തിനാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ ...

അയോദ്ധ്യ രാമക്ഷേത്രം; ശ്രീകോവിലിന്റെ ചിത്രം പുറത്ത്

അയോദ്ധ്യ രാമക്ഷേത്രം; ശ്രീകോവിലിന്റെ ചിത്രം പുറത്ത്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം പുറത്ത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ പ്രധാനഭാഗമായ ശ്രീകോവിലിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. ...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ ദർശന സമയം കൂട്ടാനാകില്ലെന്ന് തന്ത്രി ; ഹൈക്കോടതിയെ അറിയിച്ചു

പത്തനംതിട്ട : ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കണം എന്നതിന്റെ കൂടിയാലോചനയ്ക്കായി ഹൈക്കോടതി പ്രത്യേക ...

“ത്രിവർണം എന്റെ വ്യക്തിത്വം, ഹിന്ദുസ്ഥാൻ എന്റെ രാജ്യം”. ഇന്റർനെറ്റിനെ പിടിച്ചു കുലുക്കി കാശ്മീരി റാപ്പ് ഗായകർ

“ത്രിവർണം എന്റെ വ്യക്തിത്വം, ഹിന്ദുസ്ഥാൻ എന്റെ രാജ്യം”. ഇന്റർനെറ്റിനെ പിടിച്ചു കുലുക്കി കാശ്മീരി റാപ്പ് ഗായകർ

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കാശ്മീരിനുണ്ടായിരിക്കുന്ന പുരോഗതി കാണിക്കുവാൻ റാപ് സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് കശ്മീരിലെ രണ്ട് ഗായകർ. ബദൽത്ത ...

കൃഷ്ണ പ്രസാദിനും രോഹൻ കുന്നുമ്മലിനും സെഞ്ച്വറി; വിജയ് ഹസാരെ പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ

കൃഷ്ണ പ്രസാദിനും രോഹൻ കുന്നുമ്മലിനും സെഞ്ച്വറി; വിജയ് ഹസാരെ പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ...

ചാറ്റ് ജി പി ടി കുടുങ്ങുമോ ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  നിയന്ത്രിക്കാൻ നിയമസംവിധാനമൊരുക്കി യൂറോപ്യൻ യൂണിയൻ

ചാറ്റ് ജി പി ടി കുടുങ്ങുമോ ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കാൻ നിയമസംവിധാനമൊരുക്കി യൂറോപ്യൻ യൂണിയൻ

വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ആദ്യത്തെ സമഗ്രമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയമങ്ങളിലൊന്ന് യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കൾ വെള്ളിയാഴ്ച അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എ ഐ ആക്ട് ...

കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ട് കെട്ടി

ഇസ്ലാമിക് സ്റ്റേറ്റ് ഗൂഢാലോചന കേസ്; രാജ്യത്തെ 44 കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ കേസിൽ രാജ്യത്തെ 44 കേന്ദ്രങ്ങളിൽ ഒരേ സമയം എൻ ഐ എ പരിശോധന ആരംഭിച്ചു. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലാണ് ...

ആദ്യ ഭർത്താവിനെ കുറിച്ച് ഒരു വിവരവും ഇല്ല. ഹാദിയ അനധികൃത തടങ്കലിൽ. ഹൈക്കോടതിയെ സമീപിച്ച് പിതാവ് കെ എം അശോകൻ

ആദ്യ ഭർത്താവിനെ കുറിച്ച് ഒരു വിവരവും ഇല്ല. ഹാദിയ അനധികൃത തടങ്കലിൽ. ഹൈക്കോടതിയെ സമീപിച്ച് പിതാവ് കെ എം അശോകൻ

തിരുവനന്തപുരം: ഹാദിയ കേസ് വീണ്ടും വഴിത്തിരിവിൽ. തന്റെ മകളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് കാണിച്ച് ഹൈകോടതിയെ സമീപിച്ച് പിതാവ് കെ എം അശോകൻ. കഴിഞ്ഞ ഒരു മാസമായി ഹാദിയയെ ...

ഇന്ത്യ വളരുമ്പോൾ, ലോകം മുഴുവൻ മെച്ചപ്പെടുന്നു – നരേന്ദ്ര മോദി

ഇന്ത്യ വളരുമ്പോൾ, ലോകം മുഴുവൻ മെച്ചപ്പെടുന്നു – നരേന്ദ്ര മോദി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ വളരുമ്പോൾ, ലോകത്തിന്റെ മുഴുവൻ ഭാവിയെയും അത് മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നടന്ന ആദ്യ ഇന്ത്യൻ ...

മംഗലാപുരത്തെ ജ്യൂസ് കടക്കാരൻ ഇനി മാസ്റ്റർ ഷെഫ് ഇന്ത്യ ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ

മംഗലാപുരത്തെ ജ്യൂസ് കടക്കാരൻ ഇനി മാസ്റ്റർ ഷെഫ് ഇന്ത്യ ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ

ന്യൂഡൽഹി : ഏറെ ജനപ്രിയമായ പാചക റിയാലിറ്റി ഷോ മാസ്റ്റർ ഷെഫ് ഇന്ത്യയുടെ ഏറ്റവും പുതിയ സീസണിലെ കിരീടം സ്വന്തമാക്കി 24 കാരനായ മുഹമ്മദ് ആഷിഖ്. മംഗലാപുരം ...

പൂർണ്ണ വൃത്തത്തിൽ സൂര്യശോഭ ; ആദിത്യ എൽ1പകർത്തിയ സൂര്യന്റെ പൂർണ്ണവൃത്തത്തിൽ ഉള്ള ആദ്യരൂപം പുറത്തുവിട്ട് ഐഎസ്ആർഒ

പൂർണ്ണ വൃത്തത്തിൽ സൂര്യശോഭ ; ആദിത്യ എൽ1പകർത്തിയ സൂര്യന്റെ പൂർണ്ണവൃത്തത്തിൽ ഉള്ള ആദ്യരൂപം പുറത്തുവിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി : ആദിത്യ എൽ1 ബഹിരാകാശ പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് ഉപകരണം  (SUIT) സൂര്യന്റെ ആദ്യത്തെ പൂർണ്ണ വൃത്തത്തിലുള്ള  ചിത്രങ്ങൾ വിജയകരമായി പകർത്തിയതായി ഐഎസ്ആർഒ ...

‘ഇന്ത്യക്കെതിരെ സംയുക്ത പ്രസ്താവന നടത്താനാവില്ല‘: കാനഡയെ നിലപാടറിയിച്ച് അമേരിക്കയും ബ്രിട്ടണും ഓസ്ട്രേലിയയും; നാണം കെട്ട് ട്രൂഡോ

മോദി തന്നെ ഒന്നാമൻ; ലോകത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതൃസ്ഥാനം നിലനിർത്തി പ്രധാനമന്ത്രി; പട്ടികയിൽ പിന്നിൽ പോയി ജസ്റ്റിൻ ട്രൂഡോ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് എന്ന സ്ഥാനം ആവർത്തിച്ച് നിലനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ ഏജൻസിയായ മോർണിംഗ് കൺസൾട്ടിന്റെ പട്ടിക പ്രകാരം 76 ...

നരേന്ദ്രമോദിയുടെ ‘മിഷൻ 2024’ കാശിയിൽ നിന്നും ആരംഭിക്കുമെന്ന് സൂചന ; ഡിസംബർ 17ന് രണ്ടുദിവസത്തെ സന്ദർശനത്തിനായി മോദി കാശിയിലെത്തും

ന്യൂഡൽഹി : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന നരേന്ദ്രമോദി സർക്കാർ 'മിഷൻ 2024' പ്രചാരണം കാശി വിശ്വനാഥ സന്നിധിയിൽ നിന്നും ആരംഭിക്കും എന്ന് സൂചന. ഡിസംബർ 17ന് ...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

  തിരുവനന്തപുരം; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന ...

നോട്ടെണ്ണൽ യന്ത്രം വരെ പണിമുടക്കി. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനിൽ നിന്നും കോടികണക്കിന് രൂപയുടെ കള്ളപ്പണം പിടിച്ച് ആദായനികുതി വകുപ്പ്

നോട്ടെണ്ണൽ യന്ത്രം വരെ പണിമുടക്കി. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനിൽ നിന്നും കോടികണക്കിന് രൂപയുടെ കള്ളപ്പണം പിടിച്ച് ആദായനികുതി വകുപ്പ്

ഝാർഖണ്ട്: ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപിയും രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ ...

രാം ലല്ലയ്ക്ക് പൂജ നടത്താൻ ഈ വിദ്യാർത്ഥിയും ; 3000 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് മോഹിത് പാണ്ഡേ

രാം ലല്ലയ്ക്ക് പൂജ നടത്താൻ ഈ വിദ്യാർത്ഥിയും ; 3000 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് മോഹിത് പാണ്ഡേ

ലക്‌നൗ : ഇന്ത്യയിലെ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന പേരാണ് മോഹിത് പാണ്ഡേ. ഗാസിയാബാദിൽ നിന്നുള്ള ഈ വിദ്യാർത്ഥിയെ രാജ്യം മുഴുവൻ ഇപ്പോൾ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. ...

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി. മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ട് ലോക്‌സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു ...

Page 367 of 917 1 366 367 368 917

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist