പേര് കുറിച്ചുവച്ചോളൂ ഇത് ബാലക് നാഥ്; രാജസ്ഥാനിലെ’ യോഗി’; ആറാം വയസിൽ സന്യാസ ദീക്ഷ; മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിക്കുന്ന യുവനക്ഷത്രം
ജയ്പൂർ; രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാപാർട്ടി അധികാരത്തിലേക്കെത്തുമ്പോൾ എല്ലാ കണ്ണുകളും ഉടക്കിയത് ഒരു യുവാവിലേക്കാണ്. മഹന്ത് ബാലക് നാഥ് എന്ന 39 കാരനിലേക്ക്. കാഷായ വസ്ത്രധാരിയായ ...



























