കോൺഗ്രസിന് വോട്ടഭ്യർത്ഥിക്കുന്ന വ്യാജ വീഡിയോ ഉണ്ടാക്കി അപമാനിച്ചു ; പരാതി നൽകി രൺവീർ സിംഗ്
മുംബൈ : കോൺഗ്രസിന് വോട്ട് അഭ്യർത്ഥിക്കുന്ന രീതിയിൽ തന്റെ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി ബോളിവുഡ് താരം രൺവീർ സിംഗ്. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ...



























