TOP

കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ പാലം തകർന്ന സംഭവം; നദിയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ പാലം തകർന്ന സംഭവം; നദിയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹങ്ങളാണ് നദിയിൽ നിന്നും കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പാലം ...

മഹാരാഷ്ട്രയിൽ അംഗബലം ഉയർത്തി ബിജെപി; നവനീത് റാണ പാർട്ടിയിൽ ചേർന്നു

മഹാരാഷ്ട്രയിൽ അംഗബലം ഉയർത്തി ബിജെപി; നവനീത് റാണ പാർട്ടിയിൽ ചേർന്നു

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും അംഗബലം ഉയർത്തി ബിജെപി. സ്വതന്ത്ര എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നവനീത് റാണ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കും. ...

മകളെ രക്ഷിക്കാൻ തീവ്രവാദികളെ വിട്ടുകൊടുത്ത രാജ്യത്തിൽ നിന്നും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് മോദിയും ബി ജെ പി യും – മേജർ രവി

മകളെ രക്ഷിക്കാൻ തീവ്രവാദികളെ വിട്ടുകൊടുത്ത രാജ്യത്തിൽ നിന്നും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് മോദിയും ബി ജെ പി യും – മേജർ രവി

കൊല്ലം: രാജ്യത്തിൻറെ സുരക്ഷിതത്വത്തിനും അഭിമാനത്തേക്കാളും അധികം സ്വന്തം മക്കളെയും, അവനവനെയും സ്നേഹിച്ചിരുന്ന രാഷ്ട്രീയ നേതാക്കളുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത് ബി ജെ പി ആണെന്നും ...

ഉടനെയൊന്നും വിട്ടയക്കാൻ പറ്റില്ല ;ഡൽഹി മദ്യനയ കേസിൽ കേജ്രിവാളിന് ഇടക്കാലാശ്വാസമില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി

ഉടനെയൊന്നും വിട്ടയക്കാൻ പറ്റില്ല ;ഡൽഹി മദ്യനയ കേസിൽ കേജ്രിവാളിന് ഇടക്കാലാശ്വാസമില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിൽ ഉന്നയിച്ച ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി ...

കിഫ്‌ബി മസാല ബോണ്ട് കേസ്; ഹാജരായില്ലെങ്കിൽ ഇ ഡി മൂക്കിൽ പൊടിയാക്കുമോ എന്ന് തോമസ് ഐസക്

കിഫ്‌ബി മസാല ബോണ്ട് കേസ്; ഹാജരായില്ലെങ്കിൽ ഇ ഡി മൂക്കിൽ പൊടിയാക്കുമോ എന്ന് തോമസ് ഐസക്

കൊച്ചി: തുടർച്ചയായ ഏഴ് തവണ നോടീസ് അയച്ചിട്ടും ഇ ഡി ക്ക് മുന്നിൽ ഹാജരാകാതെ മുൻ ധനമന്ത്രി തോമസ് ഐസക്. ഹാജരാകാതിരുന്നാൽ ഇ ഡി മൂക്കിൽ പൊടിയാക്കുമോ ...

കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എം എൽ എ മാരും രണ്ട് എം ൽ സി മാരും

കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എം എൽ എ മാരും രണ്ട് എം ൽ സി മാരും

ബെംഗളൂരു: കോലാർ ലോക് സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയിലേക്ക്പോയി കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭ . മുൻ കേന്ദ്ര മന്ത്രിയും കർണാടക ഭക്ഷ്യ വകുപ്പ് ...

മഹാരാഷ്ട്രയിൽ വൻ പ്രതിസന്ധി; ശിവസേനയോട് ഇടഞ്ഞ് കോൺഗ്രസ്; സഖ്യം പുനരാലോചിക്കണം എന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം

മഹാരാഷ്ട്രയിൽ വൻ പ്രതിസന്ധി; ശിവസേനയോട് ഇടഞ്ഞ് കോൺഗ്രസ്; സഖ്യം പുനരാലോചിക്കണം എന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം

മുംബൈ: മുംബൈ നോർത്ത് വെസ്റ്റ് പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള അമോൽ കീർത്തികറിനെ ഉൾപ്പെടുത്തി ശിവസേന (യുബിടി) മഹാരാഷ്ട്രയിലെ തങ്ങളുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിൽ കടുത്ത അമർഷവുമായി ...

കോയമ്പത്തൂരിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് ബി ജെ പി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ

കോയമ്പത്തൂരിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് ബി ജെ പി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ

കോയമ്പത്തൂർ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂർ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലൈ കോയമ്പത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ ബുധനാഴ്ച പത്രിക സമർപ്പിച്ചു. ബുധനാഴ്ച അരുൾമിഗു കോനിയമ്മൻ ...

സംഘത്തിന്റെ നൂറാം വാർഷികത്തിൽ സമൂഹത്തെ 5 തലത്തിൽ പരിവർത്തനം ചെയ്യാനുള്ള പരിപാടികൾക്ക് തുടക്കമിടും – സർ കാര്യവാഹക്

സംഘത്തിന്റെ നൂറാം വാർഷികത്തിൽ സമൂഹത്തെ 5 തലത്തിൽ പരിവർത്തനം ചെയ്യാനുള്ള പരിപാടികൾക്ക് തുടക്കമിടും – സർ കാര്യവാഹക്

നാഗ്പൂർ: 2025 ൽ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ , സമൂഹത്തെ 5 തലത്തിൽ പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ആറ് കമ്യൂണിസ്റ്റ് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ആറ് കമ്യൂണിസ്റ്റ് ഭീകരരെ വകവരുത്തി സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. ആറ് ഭീകരരെയാണ് വധിച്ചത്. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഭീകര ...

നിങ്ങളുടെ സമയോജിതമായ ഇടപെടൽ…; കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്ക് നന്ദി പറഞ്ഞ് ബൈഡൻ; രക്ഷാപ്രവർത്തകർക്കും അഭിനന്ദനം

നിങ്ങളുടെ സമയോജിതമായ ഇടപെടൽ…; കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്ക് നന്ദി പറഞ്ഞ് ബൈഡൻ; രക്ഷാപ്രവർത്തകർക്കും അഭിനന്ദനം

ന്യൂയോർക്ക്: കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചയുടൻ സമയോജിതമായ ഇടപെടൽ നടത്തി വൻ ദുരന്തം ഒഴിവാക്കിയ കപ്പലിലെ ഇന്ത്യക്കാരായ ...

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

തൃശ്ശൂർ: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. തന്നെ വ്യക്തിപരമായി സത്യഭാമ ...

രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രതികൾ ചെന്നൈയിൽ എത്തി; നഗരത്തിൽ എൻഐഎ പരിശോധന

രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രതികൾ ചെന്നൈയിൽ എത്തി; നഗരത്തിൽ എൻഐഎ പരിശോധന

ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വിവിധയിടങ്ങളിൽ എൻഐഎ പരിശോധന. നഗരത്തിലെ മൂന്നിടങ്ങളിലാണ് രാവിലെ മുതൽ എൻഐഎ സംഘം പരിശോധന നടത്തുന്നത്. സ്‌ഫോടന കേസുമായി ...

പിണറായിയാണ് നാട് ഭരിക്കുന്നതെന്നോർത്തോ; സ്വന്തം പറമ്പിൽ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎം ഭീഷണി; ഊരുവിലക്ക്

‘ പിണറായിയാണ് നാട് ഭരിക്കുന്നതെന്നോർത്തോ’; സ്വന്തം പറമ്പിൽ തേങ്ങയിടുന്നതിന് വയോധികയെ വിലക്കിയ സംഭവം; സിപിഎം നേതാക്കൾക്കെതിരെ കേസ്

കാസർകോട്: നീലേശ്വരം പാലായിയിൽ വയോധികയെയും കുടുംബത്തെയും ഊര് വിലക്കിയ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ...

അടിയേറ്റ് തലച്ചോറിൽ രക്തം കട്ട പിടിച്ചു, തലച്ചോർ ഇളകിയ നിലയിൽ, വാരിയെല്ലിലും പൊട്ടൽ ; മലപ്പുറത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരി സഹിച്ചത് കൊടിയ പീഡനം

കാളികാവിലെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം; മാതാവ് ഷഹാനത്തിന്റെ മൊഴിയെടുക്കാൻ പോലീസ്

മലപ്പുറം: കാളികാവിൽ രണ്ടര വയസ്സുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ഷഹാനത്തിനും പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് ...

സന്ദേശ്ഖാലി സമരനായിക ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി ; ‘ശക്തിസ്വരൂപ’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സന്ദേശ്ഖാലി സമരനായിക ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി ; ‘ശക്തിസ്വരൂപ’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത : സന്ദേശ്ഖാലി സമരനായികയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി ബിജെപി. സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരഭൂമിയിൽ സ്വന്തം പെൺകുഞ്ഞിനെയും തോളിലേറ്റി സമരത്തിന് നേതൃത്വം നൽകിയ ...

365 ദിവസവും ഭാരത്മാതാ കി ജയ് ഞങ്ങൾ വിളിക്കും, മുസ്‌ലിം കൊണ്ട് വന്നത് കൊണ്ടെങ്കിലും ഒരു ദിവസം വിളിക്കാൻ ചങ്കൂറ്റമുണ്ടോ – സന്ദീപ് വാചസ്പതി

365 ദിവസവും ഭാരത്മാതാ കി ജയ് ഞങ്ങൾ വിളിക്കും, മുസ്‌ലിം കൊണ്ട് വന്നത് കൊണ്ടെങ്കിലും ഒരു ദിവസം വിളിക്കാൻ ചങ്കൂറ്റമുണ്ടോ – സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഭാരത് മാതാ കി ജയ് എന്ന് ആദ്യമായി വിളിച്ചത് ഒരു മുസ്‌ലിം ആയത് കൊണ്ട് ഒരു ബി ജെ പി ക്കാരനും അങ്ങനെ വിളിക്കുന്നത് നിർത്തില്ലെന്നും ...

കപ്പൽ ഇടിച്ചു; അമേരിക്കയിലെ പ്രസിദ്ധമായ ഫ്രാൻസിസ് സ്‌കോട്ട് കീ പാലം തകർന്നു

കപ്പൽ ജീവനക്കാരിൽ മലയാളികളും? ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലിടിച്ച് അപകടം നടന്നത് യാത്ര തുടങ്ങി അര മണിക്കൂറിനുള്ളിൽ

ന്യൂയോർക്ക്: ബാൾട്ടിമോറിലെ പ്രശസ്ത പാലമായ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലിടിച്ച ചരക്ക് കപ്പൽ അപകടത്തിൽ പെട്ടത് യാത്ര തുടങ്ങി അര മണിക്കൂറിനുള്ളിൽ. കപ്പലിലെ ജീവനക്കാരിൽ മലയാളികളും ഉണ്ടായിരുന്നതായാണ് ...

പാകിസ്താനിൽ ഭീകരാക്രമണം; അഞ്ച് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ഭീകരാക്രമണം; അഞ്ച് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. അഞ്ച് ചൈനീസ് പൗരന്മാരും പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ഖൈബർ പക്തുൻക്വ പ്രവിശ്യയിൽ ആയിരുന്നു സംഭവം. ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ...

സിദ്ധാർത്ഥന്റെ കൊലപാതകം; പ്രതിഷേധം കനത്തപ്പോൾ  രേഖകൾ കൈമാറാൻ  ഡൽഹിയിലേക്ക് പോകാനൊരുങ്ങി കേരള പോലീസ്

സിദ്ധാർത്ഥന്റെ കൊലപാതകം; പ്രതിഷേധം കനത്തപ്പോൾ രേഖകൾ കൈമാറാൻ ഡൽഹിയിലേക്ക് പോകാനൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം: സിദ്ധാർത്ഥൻ കൊലപാതക കേസിൽ തെളിവ് നശിപ്പിക്കാൻ കേരളാ പോലീസും സർക്കാരും ഒത്തു കളിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെ രേഖകൾ സി ബി ഐ ക്ക് കൈമാറാനൊരുങ്ങി ...

Page 406 of 1025 1 405 406 407 1,025

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist