TOP

രാമേശ്വരം കഫേ സ്ഫോടനം ; പ്രതികളുടെ ചിത്രം പുറത്തുവിട്ട് എൻഐഎ ; പ്രതികളെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം

ബംഗളൂരു : ബംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസിലെ പ്രതികളുടെ ചിത്രം ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടു. രാമേശ്വരം കഫേയിൽ ബോംബ് വെച്ച പ്രതിയുടെയും ആസൂത്രകരിൽ ഒരാളുടെയും ...

ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ മറച്ചുവച്ചു ; സിപിഐഎമ്മിന് 15.59 കോടി രൂപ പിഴയിട്ട് ആദായനികുതി വകുപ്പ്

ന്യൂഡൽഹി : കോൺഗ്രസിനും സിപിഐക്കും കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയതിന് പിന്നാലെ സിപിഐഎമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. സിപിഐഎമ്മിന് 15.59 കോടി രൂപ പിഴയാണ് ആദായനികുതി വകുപ്പ് ...

80കളിൽ കമ്പ്യൂട്ടറിനെതിരെ സമരം ; 2024ൽ തിരഞ്ഞെടുപ്പിന് എഐ പ്രചാരക ; സിപിഐഎമ്മിന് ദേശീയതലത്തിൽ ട്രോൾമഴ

കൊൽക്കത്ത : ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഐഎം പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രചാരകയ്ക്ക് ദേശീയ തലത്തിൽ തന്നെ വലിയ ട്രോളുകൾ ആണ് ലഭിക്കുന്നത്. 80കളിൽ കമ്പ്യൂട്ടറിനെതിരെ ...

സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരം വികൃതമാക്കിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ പയ്യാമ്പലം ബീച്ചിന് സമീപത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. ...

സന്ദേശ്ഖാലി സമരനായികയും ബിജെപി സ്ഥാനാർത്ഥിയുമായ രേഖ പത്രയുടെ സ്വകാര്യവിവരങ്ങൾ പരസ്യപ്പെടുത്തി തൃണമൂൽ ; വനിതാകമ്മീഷനും പട്ടികജാതികമ്മീഷനും പരാതി

കൊൽക്കത്ത : സന്ദേശ്ഖാലി സമര നായികയും ബിജെപി സ്ഥാനാർത്ഥിയുമായ രേഖ പത്രയുടെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തിയതായി പരാതി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ ദേബാങ്ഷു ഭട്ടാചാര്യ തന്റെ സമൂഹമാദ്ധ്യമ ...

കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായനികുതി വകുപ്പിന്റെ കുടിശ്ശിക നോട്ടീസ് ; സിപിഐ കുടിശ്ശികയായി അടയ്ക്കേണ്ടത് 11 കോടി രൂപ

ന്യൂഡൽഹി : കോൺഗ്രസിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്കും ആദായനികുതി വകുപ്പിന്റെ കുടിശിക നോട്ടീസ് ലഭിച്ചു. സിപിഐ കുടിശ്ശികയായി അടക്കേണ്ടത് 11 കോടി രൂപയാണ്. കഴിഞ്ഞ ...

അനുജ ഡോർ പലതവണ തുറന്നു; കാറിനുള്ളിൽ മൽപ്പിടത്തമുണ്ടായതായി സംശയം; പട്ടാഴിമുക്ക് വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

അനുജ ഡോർ പലതവണ തുറന്നു; കാറിനുള്ളിൽ മൽപ്പിടത്തമുണ്ടായതായി സംശയം; പട്ടാഴിമുക്ക് വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

പത്തനംതിട്ട: പട്ടാഴിമുക്ക് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവച്ച് ദൃക്‌സാക്ഷി. അപകടത്തിന് മുൻപ് ഇരുവരും തമ്മിൽ മൽപ്പിടിത്തമുണ്ടായി എന്ന സൂചന നൽകുന്ന ...

ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; അതീവ ജാഗ്രതയിൽ യുപി

ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; അതീവ ജാഗ്രതയിൽ യുപി

ലക്‌നൗ: ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. മുക്താർ അൻസാരിയെ കൊലപ്പെടുത്തിയത് ആണെന്ന കുടുംബത്തിന്റെ ആരോപണം കണക്കിലെടുത്താണ് നടപടി. മജിസ്റ്റീരിയൽ അന്വേഷണത്തിനാണ് ഉത്തരവ്. അന്വേഷണത്തിനായി ...

2023-ലെ ഏറ്റവും ശക്തരായ വനിതകൾ ; ഫോർബ്സ് പട്ടികയിൽ ഉൾപ്പെട്ട നാല് ഇന്ത്യൻ വനിതകൾ ഇവരാണ്

സംസ്ഥാനസർക്കാരിന്റെ മോശം ഭരണം മൂലം കേരളം സാമ്പത്തികമായി തകർന്നു: കടമെടുത്തത് തിരിച്ചടയ്ക്കാൻ വരുമാനമില്ല; നിർമ്മല സീതാരാമൻ

തിരുവനന്തപുരം: ഇന്ത്യയിൽ സാമ്പത്തികമായി ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ .റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരമാണ് ...

അരുണാചൽ ഇന്ത്യയുടേത് തന്നെ; എത്ര കിടന്ന് കരഞ്ഞാലും ഒരു തരി മണ്ണ് വിട്ട് തരില്ല; ചുട്ടമറുപടിയുമായി രൺധീർ ജയ്‌സ്വാൾ

അരുണാചൽ ഇന്ത്യയുടേത് തന്നെ; എത്ര കിടന്ന് കരഞ്ഞാലും ഒരു തരി മണ്ണ് വിട്ട് തരില്ല; ചുട്ടമറുപടിയുമായി രൺധീർ ജയ്‌സ്വാൾ

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് വീണ്ടും തടയിട്ട് ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ തന്ത്രപ്രധാന ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ...

പിതാവിനെ സ്ലോ പോയിസൺ നൽകി കൊന്നതാണ്; നീതിയ്ക്കായി കോടതിയെ സമീപിക്കും; ആരോപണവുമായി മുക്താർ അൻസാരിയുടെ മകൻ

പിതാവിനെ സ്ലോ പോയിസൺ നൽകി കൊന്നതാണ്; നീതിയ്ക്കായി കോടതിയെ സമീപിക്കും; ആരോപണവുമായി മുക്താർ അൻസാരിയുടെ മകൻ

ലക്‌നൗ: ഹൃദയാഘാതത്തെ തുടർന്ന് മുക്താർ അൻസാരി മരിച്ചതിന് പിന്നാലെ ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി മകൻ ഉമർ അൻസാരി. സ്ലോ പോയിസൺ നൽകി ജയിൽ അധികൃതർ മുക്താർ അൻസാരിയെ ...

വിവാഹദോഷം മാറാൻ പ്രതീകാത്മക വിവാഹം; പിന്നാലെ ശാരീരിക ബന്ധം; കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി

വിവാഹദോഷം മാറാൻ പ്രതീകാത്മക വിവാഹം; പിന്നാലെ ശാരീരിക ബന്ധം; കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രധാന പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി. സുഹൃത്തിന്റെ സഹോദരിയുടെ പരാതിയിലാണ് നിതീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. വിവാഹ ദോഷം മാറാനെന്ന് ...

ത്യാഗത്തിന്റെ സ്മരണ പുതുക്കി ദു:ഖവെള്ളി; ഓർത്തിരിക്കാം ഈ സന്ദേശങ്ങൾ

യേശുവിന്റെ കുരിശുമരണത്തിന്റെ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി; ആരാധനാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ

എറണാകുളം: യേശുവിന്റെ ത്യാഗത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു;ഖവെള്ളി ആചരിക്കുന്നു. അർദ്ധരാത്രി മുതൽക്ക് തന്നെ ഈ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും ആരംഭിച്ചു. ...

രാമേശ്വരം കഫേ സ്‌ഫോടനം; ഭീകരബന്ധം പരിശോധിക്കുന്നു; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

രാമേശ്വരം കഫേ സ്ഫോടനം ; മുഖ്യ ആസൂത്രകൻ അറസ്റ്റിൽ ; ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ

ബംഗളൂരു : രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെയാണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാമേശ്വരം കഫേയിൽ ബോംബ് ...

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

ഇനിയൊരു സിദ്ധാർത്ഥ് ഉണ്ടാവരുത് ; സിദ്ധാർത്ഥിന്റെ മരണത്തിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് വിഷയം ...

സ്കൂളിൽ ഹിജാബ് അനുവദിക്കാത്ത അദ്ധ്യാപികക്കെതിരെ വ്യാജ ആരോപണം ; പിന്നാലെ ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി ; സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ നടപടിയെടുത്ത് ഫ്രാൻസ്

സ്കൂളിൽ ഹിജാബ് അനുവദിക്കാത്ത അദ്ധ്യാപികക്കെതിരെ വ്യാജ ആരോപണം ; പിന്നാലെ ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി ; സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ നടപടിയെടുത്ത് ഫ്രാൻസ്

പാരീസ് : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാൻസിൽ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു സ്കൂൾ ഹിജാബ് വിവാദം. കൗമാരക്കാരിയായ ഒരു മുസ്ലിം വിദ്യാർത്ഥിനിയോട് സ്കൂളിൽ ഹിജാബ് അനുവദനീയമല്ല ...

വെൽകം കെ എസ്, ബൈ ബൈ രാഗ; എക്‌സിൽ ട്രെൻഡിംഗ് ആയി ഹാഷ് ടാഗ്

വെൽകം കെ എസ്, ബൈ ബൈ രാഗ; എക്‌സിൽ ട്രെൻഡിംഗ് ആയി ഹാഷ് ടാഗ്

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിനിടെ വയനാട്ടിലെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയോട് ബൈ പറഞ്ഞ് സോഷ്യൽ മീഡിയ. വയനാട്ടിലെ ജനങ്ങൾക്ക് രാഹുലിനെ ഇനി വേണ്ടെന്ന സൂചന നൽകുന്ന ...

മുഖം മൂടി ധരിച്ച് ഗുരുദ്വാരയിൽ അതിക്രമിച്ച് കടന്നു; നിറയൊഴിച്ചു; ഉത്തരാഖണ്ഡിൽ കർസേവ പ്രമുഖിനെ വെടിവച്ച് കൊന്നു

മുഖം മൂടി ധരിച്ച് ഗുരുദ്വാരയിൽ അതിക്രമിച്ച് കടന്നു; നിറയൊഴിച്ചു; ഉത്തരാഖണ്ഡിൽ കർസേവ പ്രമുഖിനെ വെടിവച്ച് കൊന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കർസേവ പ്രമുഖിനെ വെടിവച്ച് കൊലപ്പെടുത്തി. കർസേവ പ്രമുഖ് ബാബാ തർസേം സിംഗ് ആണ് കൊല്ലപ്പെട്ടത്. നാനക്മട്ട ഗുരുഗദ്വാരയിൽ ആയിരുന്നു നാടിനെ ഞെച്ചിട്ട സംഭവം ഉണ്ടായത്. ...

രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങുന്നു; പി.ടി7 കൂട്ടിലായിട്ടും ധോണിക്കാർ ഭയന്നുതന്നെ

വയനാട്ടിൽ കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. മലപ്പുറം- വയനാട് അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. പരപ്പൻപാറ കോളനിവാസിയായ മിനിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ ഭർത്താവ് ...

പ്രചാരണത്തിനെത്തിയ ജി കൃഷ്ണകുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവം; ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

പ്രചാരണത്തിനെത്തിയ ജി കൃഷ്ണകുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവം; ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ് എടുത്ത് പോലീസ്. ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്‌ഐക്കാർക്കെതിരെയാണ് കേസ് എടുത്തത്. എബിവിപിയും, ...

Page 405 of 1025 1 404 405 406 1,025

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist