TOP

9 മാസത്തിനുള്ളിൽ എത്തിയത് 32 കോടിയോളം സഞ്ചാരികൾ ; റെക്കോർഡ് നേട്ടവുമായി ഉത്തർപ്രദേശ്

9 മാസത്തിനുള്ളിൽ എത്തിയത് 32 കോടിയോളം സഞ്ചാരികൾ ; റെക്കോർഡ് നേട്ടവുമായി ഉത്തർപ്രദേശ്

ലക്നൗ : സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഉത്തർപ്രദേശ്. 2023ലെ ആദ്യ 9 മാസത്തിനുള്ളിൽ ഉത്തർപ്രദേശ് സന്ദർശിച്ചിരിക്കുന്നത് 32 കോടിയോളം സഞ്ചാരികളാണെന്ന് റിപ്പോർട്ട്. കാശി, അയോദ്ധ്യ, ...

ഇന്ത്യൻ ​സൈന്യം പ്രതിനിധീകരിക്കുന്നത് രാജ്യത്തെ 140 കോടി ജനതയുടെ ശക്തിയെ; ‘നോ യുവർ ആർമി’ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ഇന്ത്യൻ ​സൈന്യം പ്രതിനിധീകരിക്കുന്നത് രാജ്യത്തെ 140 കോടി ജനതയുടെ ശക്തിയെ; ‘നോ യുവർ ആർമി’ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ലക്നൗ: രാജ്യത്തെ 140 കോടി ജനതയുടെ ശക്തിയെയും ​ധൈര്യത്തെയുമാണ് ഇന്ത്യൻ ​സൈന്യം  പ്രതിനിധീകരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുരക്ഷിതവും പരമാധികാരവുമുള്ള ഒരു രാജ്യമെന്ന ലക്ഷ്യം നേടാൻ ...

മുങ്ങുന്ന കപ്പലിൽ സാമ്പത്തിക തട്ടിപ്പ്; കെഎസ്ആർടിസിയിൽ അഴിമതി നടത്തിയ സിഐടിയു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി

മുങ്ങുന്ന കപ്പലിൽ സാമ്പത്തിക തട്ടിപ്പ്; കെഎസ്ആർടിസിയിൽ അഴിമതി നടത്തിയ സിഐടിയു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ സാമ്പത്തിക തിരിമറി നടത്തിയ സിഐ.ടി.യു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്‌പെഷ്യൽ അസിസ്റ്റന്റ് സജിത്ത് കുമാർ ടി എസിനെ സസ്‌പെൻഡ് ചെയ്തു. വിജിലൻസ് ...

അ‌യോദ്ധ്യ വിമാനത്താവളം ഇനിമുതൽ മഹർഷി വാത്മീകി അ‌ന്താരാഷ്ട്ര വിമാനത്താവളം; മന്ത്രിസഭ അംഗീകാരം നൽകി

അ‌യോദ്ധ്യ വിമാനത്താവളം ഇനിമുതൽ മഹർഷി വാത്മീകി അ‌ന്താരാഷ്ട്ര വിമാനത്താവളം; മന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡൽഹി: അ‌യോദ്ധ്യ വിമാനത്താവളത്തെ അ‌ന്താരാഷ്ട്ര വിമാനത്താവളമാക്കി പ്രഖ്യാപിക്കുവാനും 'മഹർഷി വാത്മീകി അ‌ന്താരാഷ്ട്ര വിമാനത്താവളമെന്ന് പേര് നൽകാനുമുള്ള നിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അ‌ദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ...

ചരിത്രത്തിലേക്ക്, ഇന്ത്യയുടെ ആദ്യ ആകാശ സൂര്യനമസ്‌കാരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം; ആദിത്യ എൽ 1 ഹാലോ ഭ്രമണപഥത്തിലേക്ക്

ചരിത്രത്തിലേക്ക്, ഇന്ത്യയുടെ ആദ്യ ആകാശ സൂര്യനമസ്‌കാരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം; ആദിത്യ എൽ 1 ഹാലോ ഭ്രമണപഥത്തിലേക്ക്

ചാന്ദ്രയാന്‍ 3ന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ബഹിരാകാശത്ത് വീണ്ടുമൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങി ഭാരതം.ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ദൗത്യമായ ആദിത്യ എല്‍ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് ...

കാത്തിരിപ്പ് സഫലമാകുന്നു; അയോധ്യ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ന് അയോധ്യയില്‍ എത്തും

അ‌യോദ്ധ്യയിൽ പരശുരാമ വിഗ്രഹം സ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് യുപി മന്ത്രിയുടെ കത്ത്

ലക്നൗ: അ‌യോദ്ധ്യ രാമ ജന്മഭൂമിയിൽ പരശുരാമന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ഉത്തർപ്രദേശ് മന്ത്രിയും രാഷ്ട്രീയ പരശുരാമ പരിഷത്തിന്റെ രക്ഷാധികാരിയുമായ പണ്ഡിറ്റ് സുനിൽ ഭർള. ശ്രീരാമന്റെ ...

15 ഇന്ത്യക്കാർ തടങ്കലിൽ; സൊമാലിയൻ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിലേക്ക് നീങ്ങി ഐഎൻഎസ് ചെന്നൈ

15 ഇന്ത്യക്കാർ തടങ്കലിൽ; സൊമാലിയൻ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിലേക്ക് നീങ്ങി ഐഎൻഎസ് ചെന്നൈ

ന്യൂഡൽഹി: കഴിഞ്ഞ വൈകുന്നേരം സോമാലിയൻ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന് കരുതുന്ന ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എംവി ലീല നോർഫോക്ക്’ എന്ന കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി ഐ ...

കൈനീട്ടി സർക്കാർ; 3,000 കോടി കടമെടുത്താലും ഓണച്ചിലവിന് തികയില്ല; പ്രതീക്ഷ ബിവറേജസിൽ

നയാപൈസയില്ല,വീണ്ടും കൈനീട്ടി കേരളം; അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയിൽ ബുദ്ധിമുട്ടി സംസ്ഥാനം. ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് താത്കാലിക പരിഹാരം നേടാനായി അടിയന്തരിമായി 800 കോടി രൂപ കടമെടുക്കും. ഈ മാസം ഒമ്പതാം തീയതി റിസർവ്വ് ബാങ്കുവഴി ...

അതിന് ബൃന്ദ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവർണർ

അതിന് ബൃന്ദ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവർണർ

തിരുവനന്തപുരം; സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദ അതിന് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ഗവർണർ, പരാമർശം ...

‘പോലീസിന് പറ്റിയ പറ്റ്’ ; മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിൽ എടുത്തു; അമളി മനസ്സിലായതോടെ വാഹനയാത്രികനോട് മാപ്പ് പറഞ്ഞ് പോലീസ്

പരാതി നൽകാനെത്തിയ നഴ്‌സിനെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പോലീസുകാരനെതിരെ പരാതി

കോഴിക്കോട്: തട്ടിപ്പുകേസിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി. പോലീസ് കംപ്ലെയിന്റ് അതോറിറ്റിയിലാണ് പരാതി എത്തിയിരിക്കുന്നത്. ഫറോക്ക് അസി. പോലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ...

ഹനുമാൻ ജയന്തി ആഘോഷം; മതമൗലികവാദികൾ നിരാശപ്പെടേണ്ടി വരും;  കേന്ദ്രസേനയെ വിന്യസിച്ച് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ബംഗാൾ സർക്കാരിനോട് ഹൈക്കോടതി

ഇൻഡി സഖ്യത്തിൽ വിള്ളൽ!: ബംഗാളിൽ മമത വച്ചുനീട്ടിയ രണ്ട് സീറ്റിനോട് കോൺഗ്രസ് അതൃപ്തി; തുടക്കത്തിലേ പിഴച്ച് സീറ്റ് വിഭജനം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീറ്റ് വിഭജനം ചർച്ചയായതിന് പിന്നാലെ ഇൻഡി സഖ്യത്തിൽ തമ്മിലടി. ബംഗാളിലെ സഖ്യത്തിന്റെ കാര്യത്തിലാണ്പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റുകളാണ് മമത ...

ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ

ചാവേറാക്രമണം തന്നെ, സുലൈമാനി ഖബറിനടുത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ

ടെഹ്‌റാൻ; ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്.2020 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയെ അനുസ്മരിക്കാൻ ഇറാനിൽ നടന്ന ...

എന്തൊരു ആത്മവിശ്വാസവും നയതന്ത്രവുമാണ്!മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മിന്നൽവേഗത്തിൽ കുതിയ്ക്കുകയാണ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ചൈനീസ് ദേശീയമാദ്ധ്യമം

എന്തൊരു ആത്മവിശ്വാസവും നയതന്ത്രവുമാണ്!മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മിന്നൽവേഗത്തിൽ കുതിയ്ക്കുകയാണ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ചൈനീസ് ദേശീയമാദ്ധ്യമം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കുതിയ്ക്കുന്ന ഭാരതത്തെ പ്രശംസിച്ച് ചൈനീസ് ദേശീയ മാദ്ധ്യമം. പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ നേടിയ സാമ്പത്തിക,സാമൂഹിക,വിദേശനയത്തിലെ മുന്നേറ്റങ്ങളെയുമാണ് പ്രശംസിക്കുന്നത്. ചൈനയുടെ ...

വികസന പാതയില്‍ അതിവേഗം ബഹുദൂരം മോദി സര്‍ക്കാര്‍; ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് ഹൈവേ ജനുവരിയില്‍ രാജ്യത്തിന് സമര്‍പ്പിക്കും : നിതിന്‍ ഗഡ്കരി

കേരളം കുതിക്കും; ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്; കേന്ദ്രമന്ത്രിമാരും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ആണ് ഇന്ന് ...

ഭഗവാൻ ശ്രീരാമന് കാവലായി ആനയും സിംഹവും; രാമക്ഷേത്ര കവാടത്തിൽ വിസ്മയം ഒരുക്കി മണൽ കല്ലിൽ തീർത്ത പ്രതിമകൾ

ഭഗവാൻ ശ്രീരാമന് കാവലായി ആനയും സിംഹവും; രാമക്ഷേത്ര കവാടത്തിൽ വിസ്മയം ഒരുക്കി മണൽ കല്ലിൽ തീർത്ത പ്രതിമകൾ

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമന് കാവലായി ആനയും സിംഹവും. മണൽ കല്ലിൽ തീർത്ത പ്രതിമകൾ ക്ഷേത്ര കവാടത്തിൽ സ്ഥാപിച്ചു. ആന, സിംഹം, ഹനുമാൻ, ഗരുഡൻ എന്നീ ...

മുഖ്യമന്ത്രി ഒന്ന് മരിച്ചുകിട്ടാനാണ് ആഗ്രഹം; അതിനായി വെള്ളമൊഴിച്ചും വിളക്കു കത്തിച്ചും പ്രാകുന്നു; അസൂയക്കാരുടെ എണ്ണം കൂടിവരികയാണെന്ന് സജി ചെറിയാൻ

മുഖ്യമന്ത്രി ഒന്ന് മരിച്ചുകിട്ടാനാണ് ആഗ്രഹം; അതിനായി വെള്ളമൊഴിച്ചും വിളക്കു കത്തിച്ചും പ്രാകുന്നു; അസൂയക്കാരുടെ എണ്ണം കൂടിവരികയാണെന്ന് സജി ചെറിയാൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനോട് അസൂയ ഉള്ളവരുടെ എണ്ണം കൂടി വരികയാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹം ഒന്ന് മരിച്ച് കിട്ടാൻ കാത്തിരിക്കുകയാണ് പലരും. ഇതിനായി ...

ഞെട്ടിച്ചു; സംഭവം അതീവ ദു:ഖകരം; ഇരട്ട സ്‌ഫോടനത്തിൽ അപലപിച്ച് ഇന്ത്യ; ഇറാനൊപ്പം ഉണ്ടാകുമെന്നും പ്രതികരണം

ഞെട്ടിച്ചു; സംഭവം അതീവ ദു:ഖകരം; ഇരട്ട സ്‌ഫോടനത്തിൽ അപലപിച്ച് ഇന്ത്യ; ഇറാനൊപ്പം ഉണ്ടാകുമെന്നും പ്രതികരണം

ന്യൂഡൽഹി: ഇറാനിലെ ഇരട്ട സ്‌ഫോടനത്തിൽ അപലപിച്ച് ഇന്ത്യ. സംഭവം ഞെട്ടിക്കുന്നത് ആണെന്ന് വിദേശകാര്യ വക്താവ് രന്ദിർ ജയ്‌സ്വാൾ പ്രതികരിച്ചു. സംഭവം അതിയായ വേദനയുളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെ ...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകനെ സിപിഎം ഗുണ്ടകൾ വെട്ടിപ്പരിക്കേൽപ്പിച്ചു. വണ്ണാമട സ്വദേശി നന്ദകുമാറിന് (26) ആണ് വെട്ടേറ്റത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ...

ലക്ഷദ്വീപിലെ ഓരോ നിമിഷങ്ങളും അതീവ സുന്ദരമായിരുന്നു; സാഹസികത ആഗ്രഹിക്കുന്നവരെങ്കിൽ നിങ്ങളും വരണം; ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ലക്ഷദ്വീപിലെ ഓരോ നിമിഷങ്ങളും അതീവ സുന്ദരമായിരുന്നു; സാഹസികത ആഗ്രഹിക്കുന്നവരെങ്കിൽ നിങ്ങളും വരണം; ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ലക്ഷദ്വീപിന് എന്തൊരു സൌന്ദര്യമാണ്, ദ്വീപിന്റെ അ‌തിമനോഹരമായ സൗന്ദര്യവും ജനങ്ങളുടെ സൗഹാർദ്ദവും കണ്ടതിന്റെ അ‌മ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണ് ഇത്. ...

ഡൽഹിയിൽ ഹിസ്ബുൾ ഭീകരൻ അറസ്റ്റിൽ; എത്തിയത് ഭീകരാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന

ഡൽഹിയിൽ ഹിസ്ബുൾ ഭീകരൻ അറസ്റ്റിൽ; എത്തിയത് ഭീകരാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന

ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. ജമ്മു കശ്മീർ സ്വദേശിയും നിരവധി ഭീകരാക്രമണകേസുകളിൽ പ്രതിയുമായ ജാവേദ് അഹമ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ...

Page 459 of 1026 1 458 459 460 1,026

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist