TOP

ഡൽഹിയിൽ ഹിസ്ബുൾ ഭീകരൻ അറസ്റ്റിൽ; എത്തിയത് ഭീകരാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന

ഡൽഹിയിൽ ഹിസ്ബുൾ ഭീകരൻ അറസ്റ്റിൽ; എത്തിയത് ഭീകരാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന

ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. ജമ്മു കശ്മീർ സ്വദേശിയും നിരവധി ഭീകരാക്രമണകേസുകളിൽ പ്രതിയുമായ ജാവേദ് അഹമ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ...

കാര്യം അറിയാതെയാണ് സംസാരിച്ചത്; മാപ്പാക്കണം; ശ്രീരാമൻ മാംസം കഴിച്ചിരുന്നുവെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് ജിതേന്ദ്ര അവാദ്

കാര്യം അറിയാതെയാണ് സംസാരിച്ചത്; മാപ്പാക്കണം; ശ്രീരാമൻ മാംസം കഴിച്ചിരുന്നുവെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് ജിതേന്ദ്ര അവാദ്

മുംബൈ: ഭഗവാൻ ശ്രീരാമനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എൻസിപി നേതാവും മുൻ മന്ത്രിയുമായ ജിതേന്ദ്ര അവാദ്. ശരിയായ അറിവില്ലാതെയാണ് അത്തരമൊരു പരാമർശം നടത്തിയത് എന്ന് ...

അയോദ്ധ്യയിൽ രാമക്ഷേത്രത്തിനരികെ 100 കോടി ചെലവിൽ താമര ആകൃതിയിൽ ജലധാര വരുന്നു; ഒരേസമയം കാണാൻ സാധിക്കുക കാൽലക്ഷം പേർക്ക്

അ‌യോദ്ധ്യയിലെ രാംലല്ലക്ക് സൂര്യതിലകം; പ്രത്യക്ഷമാകുക രാമനവമി ദിനത്തിൽ

അ‌യോദ്ധ്യ: അ‌യോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠയുടെ ​തിരുനെറ്റിയിൽ സൂര്യതിലകം. റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞരാണ്​ ഇത്തരമൊരു സാങ്കേതികത രാമക്ഷേത്രത്തിനുള്ളിൽ ഒരുക്കുക. സൂര്യരശ്മി, കണ്ണാടി, ലെൻസ് ...

രാഹുൽ ഗാന്ധി പ്രധാനമന്ത്രി കസേരയിലിരിക്കുന്നത് എന്റെ അച്ഛന്റെ സ്വപ്‌നമായിരുന്നു; കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ വെഎസ് ശർമിള

രാഹുൽ ഗാന്ധി പ്രധാനമന്ത്രി കസേരയിലിരിക്കുന്നത് എന്റെ അച്ഛന്റെ സ്വപ്‌നമായിരുന്നു; കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ വെഎസ് ശർമിള

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന നേതാവുമായിരുന്ന വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നു. അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ നിന്നുമാണ് അവർ ...

161 അ‌ടി ഉയരം; 5 മണ്ഡപങ്ങൾ; അ‌റിയാം ശ്രീരാമ മന്ദിരത്തിന്റെ പ്രധാന സവിശേഷതകൾ

161 അ‌ടി ഉയരം; 5 മണ്ഡപങ്ങൾ; അ‌റിയാം ശ്രീരാമ മന്ദിരത്തിന്റെ പ്രധാന സവിശേഷതകൾ

അ‌യോദ്ധ്യ: പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകൾ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പരമ്പരാഗത ...

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്; സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയമതം; ഉന്മൂലന ചിന്താഗതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

രാമക്ഷേത്രം ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെട്ടതുമായ സംസ്‌കാരങ്ങൾക്ക് പുതുജീവൻ നൽകുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ: ശ്രീരാമക്ഷേത്ര നിർമ്മാണം ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെട്ടതുമായ നാഗരികതകൾക്ക് പുതുജീവൻ നൽകിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി 'നമ്മുടെ ദേശീയത ഭാരതീയമാണ്, സനാതനമതമാണ്. സനാതന ധർമ്മം മാത്രമാണ് ...

ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ

ഖാസിം സുലൈമാനിയുടെ ഖബറിനടുത്തെ ഇരട്ട സ്‌ഫോടനം; പ്രതികാരം ചെയ്യുമെന്ന് ഇറാൻ; നൂറോളം പേർ കൊല്ലപ്പെട്ടതായി വിവരം

ടെഹ്‌റാൻ: ഇറാനെ ഞെട്ടിച്ച ഇരട്ടസ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി ഉയർന്നതായി റിപ്പോർട്ട്.തെക്കുകിഴക്കൻ നഗരമായ കെർമനിലാണ് സ്ഫോടനങ്ങളുണ്ടായത്. 2020ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക ...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

പിണറായി വിജയൻ, നാടിന്റെ അജയൻ,തീയിൽ കുരുത്ത കുതിര, കൊടുങ്കാറ്റിൽ പറക്കും കഴുകൻ; കാരണഭൂതൻ 2.0 പുറത്ത്; ട്രോൾവർഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പുതിയ ഗാനം പുറത്ത്. സായ് പ്രൊഡക്ഷൻ ഹൗസ് കേരള സിഎം എന്ന പേരിലാണ് പുതിയ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. മണിക്കൂറുകൾക്കകം ...

മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കണം; ഇല്ലെങ്കില്‍ മൂന്ന് മാസത്തെ ചിലവ്  ഏറ്റെടുക്കണം; ആഘോഷങ്ങള്‍ക്ക് പണമുണ്ടല്ലോ; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

മറിയക്കുട്ടിയുടെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകിയേക്കും

കൊച്ചി: വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന് മറുപടി നൽകാൻ ...

ചാലക്കുടിയിൽ വീശി അടിച്ച് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

ന്യൂനമർദ്ദവും ന്യൂനമർദ്ദപാത്തിയും;  സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്‍റെയും  വടക്കൻ കേരള തീരത്തിന് ...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗ്രാം ജില്ലയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കുൽഗാം ജില്ലയിലെ ഹഡിഗാം മേഖലയിൽ പ്രാദേശിക പോലീസും ഇന്ത്യൻ ആർമിയും ...

കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊല്ലം: 62 ാമത് സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാവും. രാവിലെ 10 മണിയ്ക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ...

കുനോ ദേശീയോദ്യാനത്തിലേക്ക് പുതിയ അതിഥികൾ ; പെൺചീറ്റ ആശ ജന്മം നൽകിയത് മൂന്നു കുഞ്ഞുങ്ങൾക്ക്

കുനോ ദേശീയോദ്യാനത്തിലേക്ക് പുതിയ അതിഥികൾ ; പെൺചീറ്റ ആശ ജന്മം നൽകിയത് മൂന്നു കുഞ്ഞുങ്ങൾക്ക്

ഭോപ്പാൽ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിന്ന് പുതുവർഷത്തിൽ ഒരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. നമീബിയയിൽ നിന്നും ഈ ദേശീയോദ്യാനത്തിൽ എത്തിച്ച ആശ എന്ന പെൺ ചീറ്റ 3 ...

സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം; പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശം

ജാതി വിവേചനം ജയിലിലും ; കേരളം ഉൾപ്പെടെയുള്ള 7 സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി : ജയിൽ പുള്ളികൾ ജാതി വിവേചനം അനുഭവിക്കുന്നതായി കാണിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിൽ വിവിധ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കേരളം അടക്കമുള്ള 7 സംസ്ഥാനങ്ങൾക്കാണ് സുപ്രീംകോടതി നോട്ടീസ് ...

ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ

ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ

ടെഹ്‌റാൻ: ഇറാനെ ഞെട്ടിച്ച് ഇരട്ട് സ്‌ഫോടനം. ആക്രമണത്തിൽ 70 ലധികം പേർ കൊല്ലപ്പെടുകയും 170 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.തെക്കുകിഴക്കൻ നഗരമായ കെർമനിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 2020ൽ യുഎസ് ...

ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണ്ണം കടത്തിയതെന്ന് അറിയാം; കണക്ക് ചോദിക്കാൻ പാടില്ലെന്ന് പറയുന്നു; പ്രധാനമന്ത്രി

ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണ്ണം കടത്തിയതെന്ന് അറിയാം; കണക്ക് ചോദിക്കാൻ പാടില്ലെന്ന് പറയുന്നു; പ്രധാനമന്ത്രി

തൃശൂർ: കേരളത്തിലെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തെ ശക്തമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും ഇടതുപക്ഷവും വഞ്ചനയുടെ നാടകം കളിക്കുകയാണ്. ഇപ്പോൾ അവർ ഇന്ത്യ മുന്നണി ഉണ്ടാക്കി അവരുടെ ...

കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ; ശക്തന്റെ മണ്ണിനെ മലയാളത്തിൽ അ‌ഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ; ശക്തന്റെ മണ്ണിനെ മലയാളത്തിൽ അ‌ഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

തൃശ്ശൂർ: തേക്കിൻകാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ മലയാളത്തിൽ അ‌ഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കേരളത്തിലെ എൻറെ അമ്മമാരെ, സഹോദരിമാരെ' എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ 41 ...

രാജ്യം മോദി ഗ്യാരന്റിയെ കുറിച്ച് വാചാലരാകുന്നു; നേട്ടങ്ങൾ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി; കൈയടിയോടെ സ്വീകരിച്ച് ജനസാഗരം

രാജ്യം മോദി ഗ്യാരന്റിയെ കുറിച്ച് വാചാലരാകുന്നു; നേട്ടങ്ങൾ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി; കൈയടിയോടെ സ്വീകരിച്ച് ജനസാഗരം

തൃശൂർ: തേക്കിൻകാട് മൈതാനത്തിൽ മലയാളത്തിൽ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നമസ്‌കാരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. സ്ത്രീശക്തി തന്നെ സ്വാഗതം ...

മോദിയുടെ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു; സ്ത്രീ ശക്തി മോദിക്കൊപ്പം വേദിയിൽ കാരണം വ്യക്തമാക്കി നടി ശോഭന

മോദിയുടെ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു; സ്ത്രീ ശക്തി മോദിക്കൊപ്പം വേദിയിൽ കാരണം വ്യക്തമാക്കി നടി ശോഭന

തൃശൂർ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടി ശോഭന. ബിജെപി നടത്തുന്ന സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്ന് അവർ പറഞ്ഞു. വനിത ബില്ല് ...

മോദി ശക്തന്റെ മണ്ണിൽ; പുഷ്പവൃഷ്ടിയോടെ  വരവേറ്റ് ജനസാഗരം

മോദി ശക്തന്റെ മണ്ണിൽ; പുഷ്പവൃഷ്ടിയോടെ വരവേറ്റ് ജനസാഗരം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിക്കുന്ന 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി ശക്തൻറെ തട്ടകത്തിലെത്തുന്നത്. 2 ലക്ഷത്തോളം സ്ത്രീകൾ ...

Page 460 of 1026 1 459 460 461 1,026

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist