TOP

സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന; മാപ്പ് പറഞ്ഞ് നിതീഷ് കുമാർ; നടപടി വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ

സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന; മാപ്പ് പറഞ്ഞ് നിതീഷ് കുമാർ; നടപടി വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ

പറ്റ്‌ന: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാപ്പ് പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തന്റെ വാക്കുകൾ പിൻവലിക്കുന്നതായും മാപ്പ് ...

അമിത അളവിൽ ഉറക്കഗുളിക കഴിച്ചു; ഫ്‌ളാറ്റിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ്

അമിത അളവിൽ ഉറക്കഗുളിക കഴിച്ചു; ഫ്‌ളാറ്റിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ്

എറണാകുളം: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അവശനിലയിലായ അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു; മലയാളി ബൈക്ക് റേസർ അറസ്റ്റിൽ

മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു; മലയാളി ബൈക്ക് റേസർ അറസ്റ്റിൽ

തൃശ്ശൂർ: മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച ബൈക്ക് റേസർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ആൽഡ്രിൽ ബാബുവാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ കോയമ്പത്തൂർ പോലീസാണ് അറസ്റ്റ് ...

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ മണിച്ചിത്രത്താഴിട്ട് പൂട്ടാൻ എൻഐഎ; രാജസ്ഥാനിൽ പരിശോധന; നിർണായക രേഖകൾ കണ്ടെടുത്തു

പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനം; ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊന്ന കേസിലെ പ്രതി സഹീറിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പാലക്കാട് സ്വദേശി സഹീർ കെ.വിയ്‌ക്കെതിരെയാണ് ...

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു; ഒരാൾക്ക് പരിക്ക്

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പോലീസുകാർക്ക് നേരെ കല്ലേറുണ്ടായി. ഒരാൾക്ക് പരിക്കേറ്റു. കല്ലെറിഞ്ഞയാളുൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ...

അർദ്ധരാത്രിയും തുടർന്ന് ഏറ്റുമുട്ടൽ; വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരർ പിടിയിൽ

അർദ്ധരാത്രിയും തുടർന്ന് ഏറ്റുമുട്ടൽ; വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരർ പിടിയിൽ

വയനാട്: തലപ്പുഴയിൽ കമ്യൂണിസ്റ്റ് ഭീകരരെ പിടികൂടി സുരക്ഷാ സേന. പേരിയ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ ആണ് പിടികൂടിയത്. ഇന്നലെ വൈകീട്ട് ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെവരെ ...

അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി മാറും. ഇതേ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് ...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരരും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; വെടിവയ്പ്പ്; പ്രദേശത്ത് വൻ പോലീസ് സന്നാഹം

ബത്തേരി: വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരരും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. വയനാട് പേര്യയിലാണ് സംഭവം. തണ്ടർബോൾഡ് - മാവോയിസ്റ്റ് സംഘങ്ങളാണ് ഏറ്റുമുട്ടിയത്. വനത്തിൽ നടത്തിയ തെരച്ചിലിന് ഇടയിലാണ് ...

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ കുഞ്ഞുങ്ങളുണ്ടാകാതെ നോക്കാൻ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കറിയാം; നിയമസഭയിൽ അൺപാർലമെന്ററി വാക്കുകളുമായി നിതീഷ് കുമാർ; വിവാദം കനക്കുന്നു

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ കുഞ്ഞുങ്ങളുണ്ടാകാതെ നോക്കാൻ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കറിയാം; നിയമസഭയിൽ അൺപാർലമെന്ററി വാക്കുകളുമായി നിതീഷ് കുമാർ; വിവാദം കനക്കുന്നു

പട്‌ന: നിയമസഭയിൽ ലൈംഗികച്ചുവയുള്ള പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പുതിയ വിവാദം സൃഷ്ടിച്ചത്. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിവരിക്കുമ്പോഴാണ് നിതീഷ് ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; സിപിഎം ജില്ലാ കമ്മറ്റി അംഗത്തെ രക്ഷിക്കാൻ ശ്രമം; ചുമത്തിയത് ദുർബല വകുപ്പുകൾ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; സിപിഎം ജില്ലാ കമ്മറ്റി അംഗത്തെ രക്ഷിക്കാൻ ശ്രമം; ചുമത്തിയത് ദുർബല വകുപ്പുകൾ

കോഴിക്കോട് ; പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം നേതാവിനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം. സിപിഎം മലപ്പുറം ജില്ലക്കമ്മിറ്റി അംഗത്തിനെതിരെ പോലീസ് കേസെടുത്തത് പോക്‌സോയിലെ ദുർബല ...

ടൈറ്റാനിക്കിലെ ഭക്ഷണമെനു വില്പനയ്ക്ക് ; വില അരക്കോടിയിലേറെ

ടൈറ്റാനിക്കിലെ ഭക്ഷണമെനു വില്പനയ്ക്ക് ; വില അരക്കോടിയിലേറെ

ടൈറ്റാനിക് ദുരന്തം നടന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ടൈറ്റാനിക്കിനെ കുറിച്ചുള്ള ഓരോ വസ്തുതകളും കൗതുകകരമായി നിലനിൽക്കുകയാണ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോലും ആളുകൾ കോടികളാണ് മുടക്കുന്നത് . ...

ബിഹാറിലെ 34.1 ശതമാനം കുടുംബങ്ങളിലും മാസവരുമാനം 6000 രൂപയില്‍ താഴെ; ഞെട്ടിക്കുന്ന സര്‍വ്വെ റിപ്പോര്‍ട്ട് നിയമസഭയില്‍

ബിഹാറിലെ 34.1 ശതമാനം കുടുംബങ്ങളിലും മാസവരുമാനം 6000 രൂപയില്‍ താഴെ; ഞെട്ടിക്കുന്ന സര്‍വ്വെ റിപ്പോര്‍ട്ട് നിയമസഭയില്‍

പാറ്റ്‌ന: ബിഹാറില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ മൂന്നിലൊന്നും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും പ്രതിമാസ വരുമാനം 6,000 രൂപയോ അതില്‍ കുറവോ ആണെന്നും റിപ്പോര്‍ട്ട്. ബിഹാര്‍ സര്‍്ക്കാര്‍ നിയമസഭയില്‍ രണ്ടാം ഘട്ട ...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

മാവോയിസ്റ്റുകൾക്ക് സഹായം; വയനാട്ടിൽ ഒരാൾ പിടിയിൽ

ബത്തേരി: വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ പിടിയിൽ. വയനാട് - കോഴിക്കോട് അതിർത്തിലുള്ള വനമേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സ്വദേശി തമ്പിയാണ് പിടിയിലായത്. കബനീദളം മാവോയിസ്റ്റുകൾക്ക് ...

ഭിന്നശേഷിക്കാരന് നൽകിയ ക്ഷേമ പെൻഷൻ തിരിച്ചടയ്ക്കണമെന്ന് പിണറായി സർക്കാർ ; മണിദാസിന് സഹായവുമായി സുരേഷ് ഗോപി

ഭിന്നശേഷിക്കാരന് നൽകിയ ക്ഷേമ പെൻഷൻ തിരിച്ചടയ്ക്കണമെന്ന് പിണറായി സർക്കാർ ; മണിദാസിന് സഹായവുമായി സുരേഷ് ഗോപി

കൊല്ലം : ഭിന്നശേഷിക്കാരൻ ആയ മണിദാസ് എന്ന യുവാവിന് സഹായവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മണിദാസിന് ഇതുവരെ സർക്കാരിൽ നിന്നും ലഭിച്ച ക്ഷേമ പെൻഷൻ ...

മാദ്ധ്യമ പ്രവർത്തനത്തിൽ എന്തും ആകാമോ?  മാദ്ധ്യമ സ്വാതന്ത്ര്യം അസത്യം അറിയിക്കാനുള്ളതല്ല; മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് ബിജെപി നയമെന്ന് മുഖ്യമന്ത്രി

യുവാക്കളുടെ വലിയ തള്ളിക്കയറ്റം കണ്ടു, അവരുടെ കണ്ണുകളിൽ പ്രതീക്ഷകളുടെ പുതിയ തിളക്കം കാണാം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയത്തെ ജനങ്ങൾ നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ ...

ആലുവയിൽ ദുരഭിമാനക്കൊല; പിതാവ് വിഷം നൽകിയ 14 കാരി മരിച്ചു

ആലുവയിൽ ദുരഭിമാനക്കൊല; പിതാവ് വിഷം നൽകിയ 14 കാരി മരിച്ചു

കൊച്ചി: എറണാകുളത്ത് ദുരഭിമാനക്കൊല. ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് വിഷം നൽകിയ മകൾ മരിച്ചു. ക്രൂരമായി മർദ്ദിച്ച ശേഷം കീടനാശിനി ബലമായി വായിൽ ഒഴിച്ച് നൽകുകയായിരുന്നു. ...

ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിരോധനം; നടപടി ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന്

ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിരോധനം; നടപടി ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന്

ന്യൂഡല്‍ഹി :  ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണിയെ തുടര്‍ന്നാണ് മുന്‍ കരുതല്‍ നടപടിയെന്നോണം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ...

വിശ്വാസികളുടെ താത്പര്യം സംരക്ഷിച്ച് ക്ഷേത്രങ്ങളുടെ വികസനം സർക്കാർ ഉറപ്പാക്കുകയാണ്; ഭൗതികസാഹചര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം; ദേവസ്വം മന്ത്രി

ഷോക്കേസിൽ വെക്കേണ്ടവരല്ല ആദിവാസികൾ; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണം; മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂർ: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. തദ്ദേശവാസികളെ ഷോക്കേസിൽ പ്രദർശിപ്പിക്കേണ്ട വസ്തുവായി ഒരിക്കലും കാണരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അങ്ങനെ ചെയ്യുന്നത് ...

ഗുരുപവനപുരി ഒരുങ്ങി ; ചെമ്പൈ സംഗീതോത്സവം ബുധനാഴ്ച മുതൽ

ഗുരുപവനപുരി ഒരുങ്ങി ; ചെമ്പൈ സംഗീതോത്സവം ബുധനാഴ്ച മുതൽ

തൃശൂർ : ഗുരുവായൂരപ്പന് ഇനി നാദധാരയുടെ നാളുകൾ. സംഗീത മഴയ്ക്കായി ഗുരുപവനപുരി ഒരുങ്ങി. ഏറെ പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവം ബുധനാഴ്ച മുതൽ ആരംഭിക്കും. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചാണ് എല്ലാവർഷവും ...

25 കോടി മുടക്കി വ്യവസായ സൗഹൃദ കേരളത്തിൽ ബിസിനസ് ചെയ്യാനെത്തി; ഒടുവിൽ നടുറോഡിൽ കിടന്ന് പ്രതിഷേധിക്കേണ്ട സ്ഥിതി; പിന്നോട്ടില്ലെന്ന് ഷാജിമോൻ ജോർജ്ജ്

25 കോടി മുടക്കി വ്യവസായ സൗഹൃദ കേരളത്തിൽ ബിസിനസ് ചെയ്യാനെത്തി; ഒടുവിൽ നടുറോഡിൽ കിടന്ന് പ്രതിഷേധിക്കേണ്ട സ്ഥിതി; പിന്നോട്ടില്ലെന്ന് ഷാജിമോൻ ജോർജ്ജ്

മാഞ്ഞൂർ: 25 കോടി രൂപ മുടക്കി കേരളത്തിൽ ബിസിനസ് ചെയ്യാനെത്തിയ പ്രവാസി സംരഭകൻ ഒടുവിൽ നടു റോഡിൽ കിടന്ന് പ്രതിഷേധിക്കേണ്ട സ്ഥിതി. കോട്ടയം മാഞ്ഞൂരിലെ ബിസാ ക്ലബ് ...

Page 503 of 1027 1 502 503 504 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist