TOP

മണിപ്പൂർ കലാപത്തിൽ സ്വതന്ത്ര വിശകലനം നടത്തിയ പ്രസാധകൻ ബദ്രി ശേഷാദ്രി അറസ്റ്റിൽ; തമിഴ്നാട് സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് അണ്ണാമലൈ; പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപി

മണിപ്പൂർ കലാപത്തിൽ സ്വതന്ത്ര വിശകലനം നടത്തിയ പ്രസാധകൻ ബദ്രി ശേഷാദ്രി അറസ്റ്റിൽ; തമിഴ്നാട് സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് അണ്ണാമലൈ; പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപി

ചെന്നൈ: മണിപ്പൂർ കലാപത്തിൽ സ്വതന്ത്ര വിശകലനം നടത്തിയ പ്രസാധകൻ ബദ്രി ശേഷാദ്രിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ...

അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ജെപി നദ്ദ

അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ജെപി നദ്ദ

ന്യൂഡൽഹി; ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ദേശീയ ഉപാദ്ധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടി തുടരും. മുൻ കോൺഗ്രസ് നേതാവ് അനിൽ ആന്റണിയെ ദേശീയ ...

മലയാള സർവ്വകലാശാല വിസി നിയമനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ

ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കാർ ഇടിച്ചുകയറ്റിയത് രണ്ടുതവണ

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ചു. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ഒരു ...

റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം; ഭീകരബന്ധം സംശയിച്ച് പോലീസ്; അബ്ദുൾ സലാമിനെ കസ്റ്റഡിയിൽ വാങ്ങും; മുദ്രാവാക്യം എഴുതി നൽകിയതെന്ന് സൂചന

റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം; ഭീകരബന്ധം സംശയിച്ച് പോലീസ്; അബ്ദുൾ സലാമിനെ കസ്റ്റഡിയിൽ വാങ്ങും; മുദ്രാവാക്യം എഴുതി നൽകിയതെന്ന് സൂചന

കാസർകോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയ്ക്ക് ഭീകര ബന്ധം ഉണ്ടെന്ന സംശയത്തിൽ പോലീസ്. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് ഊർജ്ജിത അന്വേഷണം ...

യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം; സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് പോലീസ്; ആറ് കേസുകൾ രജിസ്റ്റർ ചെയ്തു

യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം; സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് പോലീസ്; ആറ് കേസുകൾ രജിസ്റ്റർ ചെയ്തു

കാസർകോട്: റാലിയ്ക്കിടെ യൂത്ത് ലീഗ് പ്രവർത്തകർ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. വിദ്വേഷം കലർന്ന സന്ദേശം പ്രചരിപ്പിച്ചതിൽ ആറ് ...

വോട്ടർമാരെ സ്വാധീനിച്ചു; തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു; സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

വോട്ടർമാരെ സ്വാധീനിച്ചു; തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു; സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. വോട്ടർമാരെ സ്വാധീനിച്ചും കൃത്രിമം കാണിച്ചുമാണ്  വരുണ ...

ഇന്തോ-പസഫിക് മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യ ജപ്പാന്റെ ഒഴിച്ചുകൂടാനാവാത്ത പങ്കാളി – ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി

ഇന്തോ-പസഫിക് മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യ ജപ്പാന്റെ ഒഴിച്ചുകൂടാനാവാത്ത പങ്കാളി – ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി

ന്യൂഡൽഹി : ഇന്തോ-പസഫിക് മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണെന്ന് ജപ്പാൻ. ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപര പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും ...

മഹാഭാരതത്തിൽ ലൗ ജിഹാദ് : വിവാദ പരാമർശത്തിൽ വൈഷ്ണവ ഗീതം പാടി ക്ഷമ ചോദിച്ച് കോൺഗ്രസ് നേതാവ്

മഹാഭാരതത്തിൽ ലൗ ജിഹാദ് : വിവാദ പരാമർശത്തിൽ വൈഷ്ണവ ഗീതം പാടി ക്ഷമ ചോദിച്ച് കോൺഗ്രസ് നേതാവ്

ഗുവാഹട്ടി : മഹാഭാരതത്തിലും ലൗ ജിഹാദ് ഉണ്ടെന്ന പരാമർശത്തിൽ മാപ്പപേക്ഷിച്ച് അസം കോൺഗ്രസ് അദ്ധ്യക്ഷൻ ഭൂപൻ ബോറ. ഈ പരാമർശം വൻ വിവാദമായതോടെയാണ് കോൺഗ്രസ് നേതാവ് ക്ഷമ ...

ഇന്ത്യ എന്നെ പേടിപ്പെടുത്തുന്നു; പാകിസ്താൻ എനിക്ക് പ്രിയം; അഞ്ജു

ഇന്ത്യ എന്നെ പേടിപ്പെടുത്തുന്നു; പാകിസ്താൻ എനിക്ക് പ്രിയം; അഞ്ജു

ഇസ്ലാമാബാദ് : ഇന്ത്യയിലേക്ക് വരാൻ തനിക്ക് ഭയമാണെന്ന് തുറന്നുപറഞ്ഞ് പാകിസ്താനിലേക്ക് പോയ അഞ്ജു എന്ന ഫാത്തിമ. ഇന്ത്യയിലേക്ക് തിരികെ വരിക എന്നത് അസാധ്യമാണെന്നും വീട്ടുകാരും സമൂഹവും തന്നെ ...

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം; തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം; തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ. ഉമ്മൻചാണ്ടിയെ ആക്ഷേപിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞ വിനായകനെതിരെ കേസ് എടുക്കേണ്ടെന്ന് ഉമ്മൻചാണ്ടിയുടെ ...

ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവം; തടിയന്റവിട നസീറിനെ കസ്റ്റഡിയിൽ എടുത്ത് ബംഗളൂരു പോലീസ്; വിശദമായി ചോദ്യം ചെയ്യും

ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവം; തടിയന്റവിട നസീറിനെ കസ്റ്റഡിയിൽ എടുത്ത് ബംഗളൂരു പോലീസ്; വിശദമായി ചോദ്യം ചെയ്യും

ബംഗളൂരു: നഗരത്തിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ തടിയന്റവിട നസീർ പോലീസ് കസ്റ്റഡിയിൽ. ബംഗളൂരു പോലീസാണ് സംഭവവുമായി ബന്ധപ്പെട്ട് തടിയന്റവിട നസീറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ...

റിപ്പോർട്ടർ ചാനലിനെതിരെ ഇഡി അന്വേഷണം; നികേഷ് കുമാറിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഷോക്കോസ് നോട്ടീസ്

റിപ്പോർട്ടർ ചാനലിനെതിരെ ഇഡി അന്വേഷണം; നികേഷ് കുമാറിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഷോക്കോസ് നോട്ടീസ്

ന്യൂഡൽഹി: റിപ്പോർട്ടർ ചാനലിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്രസർക്കാർ. മുട്ടിൽ മരമുറി കേസുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം. കെ സുധാരകൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി റാവു ...

വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണം; ഉന്നത വിദ്യാഭ്യാസമേഖല ആർ.ബിന്ദു എകെജി സെന്ററാക്കി മാറ്റി: കെ.സുരേന്ദ്രൻ

വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണം; ഉന്നത വിദ്യാഭ്യാസമേഖല ആർ.ബിന്ദു എകെജി സെന്ററാക്കി മാറ്റി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

ഭാര്യയെ പേടിച്ചിട്ടാണ് നാട് വിട്ടത്,ജീവനിൽ കൊതിയുണ്ട്; അഫ്‌സാന കൊന്നെന്ന് പറഞ്ഞ നൗഷാദിനെ കണ്ടെത്തി

ഭാര്യയെ പേടിച്ചിട്ടാണ് നാട് വിട്ടത്,ജീവനിൽ കൊതിയുണ്ട്; അഫ്‌സാന കൊന്നെന്ന് പറഞ്ഞ നൗഷാദിനെ കണ്ടെത്തി

പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നൗഷാദിനെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. ഇയാളെ കൊന്ന് ...

ഇന്ത്യയിൽ വേരുറപ്പിക്കാൻ അൽ ഖായ്ദ; ഐഎസുമായി കൈകോർക്കും ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് യുഎൻ

ഇന്ത്യയിൽ വേരുറപ്പിക്കാൻ അൽ ഖായ്ദ; ഐഎസുമായി കൈകോർക്കും ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് യുഎൻ

ന്യൂഡൽഹി: ഭീകരസംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുറപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് വിവരം. യുഎൻ റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. യുഎൻ സുരക്ഷാ കൗൺസിലിന്റെ അനലറ്റിക്കൽ ...

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു; ഭീകരാക്രമണത്തിനായി ഗൂഢാലോചന നത്തി; മഹാരാഷ്ട്രയിൽ പ്രമുഖ ഡോക്ടർ അറസ്റ്റിൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു; ഭീകരാക്രമണത്തിനായി ഗൂഢാലോചന നത്തി; മഹാരാഷ്ട്രയിൽ പ്രമുഖ ഡോക്ടർ അറസ്റ്റിൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മുംബൈ: മഹാരാഷ്ട്രയിൽ ഭീകരവാദ കേസുമായി ബന്ധപ്പെട്ട് പ്രമുഖ ഡോക്ടർ അറസ്റ്റിൽ. പ്രമുഖ അനസ്‌തേഷ്യോളജിസ്റ്റ് ആയ ഡോ. അദാൻ അലി സർക്കാരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെ ...

ആർഷോ കുറ്റക്കാരനല്ല; ജയിച്ചെന്ന മാർക് ലിസ്റ്റ് എങ്ങനെ വന്നുവെന്ന് പരിശോധിക്കും; മഹാരാജാസ് കോളേജിനെ താറടിച്ച് കാണിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി ആർ.ബിന്ദു

അന്തിമ പട്ടിക കരടായി പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചു; ഇതോടെ അയോഗ്യരും ഇടംപിടിച്ചു; സർക്കാർ ആർട്‌സ് ആൻറ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: സർക്കാർ ആർട്‌സ് ആൻറ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടൽ. അയോഗ്യരായവരെ പ്രിൻസിപ്പാൾ നിയമന പട്ടികയിൽ തിരികി കയറ്റാൻ ...

ശ്രീലങ്ക തടഞ്ഞുവച്ച മത്സ്യത്തൊഴിലാളികൾ തിരികെ ജന്മനാട്ടിൽ; വരവേറ്റ് ബിജെപി

ശ്രീലങ്ക തടഞ്ഞുവച്ച മത്സ്യത്തൊഴിലാളികൾ തിരികെ ജന്മനാട്ടിൽ; വരവേറ്റ് ബിജെപി

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മത്സ്യത്തൊഴിലാളികൾ രാജ്യത്ത് തിരികെയെത്തി. തമിഴ്‌നാട് രാമേശ്വരം ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് മടങ്ങിയെത്തിയത്. ജന്മനാട്ടിൽ തിരികെ എത്തിയ മത്സ്യത്തൊഴിലാളികളെ ബിജെപി ...

ഹിന്ദുക്കൾക്കെതിരായ മുസ്ലീം ലീഗിന്റെ കൊലവിളി; 300 പേർക്കെതിരെ കേസ്; വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കി തലയൂരി പാർട്ടി

ഹിന്ദുക്കൾക്കെതിരായ കൊലവിളി മുദ്രാവാക്യം; 17 കാരൻ ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ

കാസർകോട്; കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. നൗഷാദ് പി. എം, സായസമീർ, ആവി സ്വദേശിയായ 17കാരൻ ...

ഗഗൻയാൻ ; രണ്ടു പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

ഗഗൻയാൻ ; രണ്ടു പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

ബെംഗളൂരു : ഇന്ത്യ ഏറെ കാത്തിരിക്കുന്ന മറ്റൊരു ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണ ദൗത്യങ്ങൾ ...

Page 583 of 1028 1 582 583 584 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist