വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകി ജോലി തട്ടിയ കേസ്; വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പോലീസും
കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ എസ്എഫ്‌ഐ നേതാവ് വിദ്യയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി നീലേശ്വരം പോലീസ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ...


























