TOP

ഇതാണ് യഥാർത്ഥ സമയം : ഇന്ത്യയിൽ നിക്ഷേപം നടത്താൻ യുഎസ് സംരംഭകരോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി

ഇതാണ് യഥാർത്ഥ സമയം : ഇന്ത്യയിൽ നിക്ഷേപം നടത്താൻ യുഎസ് സംരംഭകരോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി

ന്യൂയോർക്ക് : ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള യഥാർത്ഥ സമയം ഇതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ യുവസംരംഭകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു ...

വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് അഡ്മിഷൻ; ഒളിവിൽ പോയ നിഖിൽ തോമസിനായി അന്വേഷണം ഊർജ്ജിതം; പ്രത്യേക സംഘത്തെ നിയോഗിച്ച് പോലീസ്

കള്ളസർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

കോട്ടയം: കള്ള സർട്ടിഫിക്കറ്റ് കേസ് പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ നിഖിൽ തോമസ് പിടിയിൽ. ഇന്നലെ രാത്രിയോടെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ ...

ആരോഗ്യപ്രശ്‌നങ്ങളില്ല; കെ വിദ്യ ആശുപത്രി വിട്ടു

തിരുവനന്തപുരം: വ്യാജ തൊഴിൽപ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്‌ഐ പ്രവർത്തക കെ ദിവ്യ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെ ചോദ്യം ചെയ്യലിനിടെ ദിവ്യ കുഴഞ്ഞുവീണിരുന്നു. ...

മോൻസൻ മാവുങ്കൽ കേസ്; കെ സുധാകരൻ അറസ്റ്റിൽ

മോൻസൻ മാവുങ്കൽ കേസ്; കെ സുധാകരൻ അറസ്റ്റിൽ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിപി പ്രസിഡന്റ് കെ സുധാകരനെ പോലീസ് അറസ്റ്റ് ചെയ്തു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്. ഹൈക്കോടതി ഇടക്കാല ...

രാജ്യത്തെ രക്ഷിക്കാനാണ് നമ്മൾ ഒത്തുകൂടിയതെന്ന് യെച്ചൂരി; അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഡി രാജ; പ്രതിപക്ഷ കക്ഷി കൂട്ടായ്മയിൽ നിലപാട് വ്യക്തമാക്കി ഇടതുപക്ഷ പാർട്ടികൾ

രാജ്യത്തെ രക്ഷിക്കാനാണ് നമ്മൾ ഒത്തുകൂടിയതെന്ന് യെച്ചൂരി; അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഡി രാജ; പ്രതിപക്ഷ കക്ഷി കൂട്ടായ്മയിൽ നിലപാട് വ്യക്തമാക്കി ഇടതുപക്ഷ പാർട്ടികൾ

ന്യൂഡൽഹി: ബിജെപി സർക്കാരിനെ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനായി ഒന്നിച്ച് പോരാടാൻ തീരുമാനമെടുത്ത് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇന്ന് പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം. ...

ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി  കരിന്തളം ഗവൺമെൻറ് കോളേജ്

ഇ- മെയിലുകൾ ഡിലീറ്റ് ചെയ്തു; വ്യാജ സർട്ടിഫിക്കേറ്റ് വിദ്യയുടെ ഫോണിൽ എന്ന് സൂചന; പരിശോധന തുടരുന്നു

പാലക്കാട്: ജോലി തട്ടാനായി മഹാരാജാസ് കോളേജിന്റെ പേരിൽ ചമച്ച വ്യാജ സർട്ടഫിക്കേറ്റ് പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയുടെ ഫോണിൽ തന്നെയുണ്ട് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ പരിശോധിച്ചുവരികയാണ്. ...

പിടികൂടിയത് വലിയ പുള്ളിയെ തന്നെ; ക്രിമിനൽ പശ്ചാത്തലം വ്യക്തം, പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ; വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

 കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: വ്യാജ രേഖാകേസിൽ പോലീസ് കസ്റ്റഡിയിലായ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം.അഗളി ഡിവൈഎസ്പി ഓഫീസിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.കോട്ടത്തറ ...

കല്ലുകൾക്ക് പകരം കശ്മീരി യുവാക്കൾ കയ്യിൽ പിടിക്കുന്നത് ലാപ് ടോപ്; രാജ്യത്തിന്റെ വികസനത്തിൽ ഇന്ന് ഇവരും പങ്കാളികൾ; അമിത് ഷാ

കല്ലുകൾക്ക് പകരം കശ്മീരി യുവാക്കൾ കയ്യിൽ പിടിക്കുന്നത് ലാപ് ടോപ്; രാജ്യത്തിന്റെ വികസനത്തിൽ ഇന്ന് ഇവരും പങ്കാളികൾ; അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിലെ യുവാക്കൾ കല്ലുകൾക്ക് പകരം ഇന്ന് കയ്യിൽ പിടിക്കുന്നത് ലാപ്‌ടോപ്പുകൾ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

എൻഎസ്എസ് നേതൃത്വത്തിൽ കലഹം; സുകുമാരൻ നായർക്കെതിരെ പ്രതിഷേധം; പ്രതിനിധി സഭയിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി

എൻഎസ്എസ് നേതൃത്വത്തിൽ കലഹം; സുകുമാരൻ നായർക്കെതിരെ പ്രതിഷേധം; പ്രതിനിധി സഭയിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത രൂക്ഷമാകുന്നു. സുകുമാരൻ നായർക്കെതിര പ്രതിഷേധമുയർത്തി ആറ് അംഗങ്ങൾ പ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, ...

പ്രധാനമന്ത്രിയുടെ സന്ദർശനം; ത്രിവർണം അണിഞ്ഞ് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി; ചിത്രങ്ങൾ വൈറൽ

പ്രധാനമന്ത്രിയുടെ സന്ദർശനം; ത്രിവർണം അണിഞ്ഞ് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി; ചിത്രങ്ങൾ വൈറൽ

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ത്രിവർണം അണിഞ്ഞ് ഇന്ത്യൻ എംബസി. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ചുവപ്പ്, വെള്ള, പച്ച എന്നീ നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ടാണ് ...

കശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു; മേഖലയിൽ തിരച്ചിൽ തുടരുന്നു

പാക് അധീന കശ്മീരിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമം; നാല് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം ശക്തമായി ചെറുത്ത് സുരക്ഷാ സേന. നാല് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. കുപ്വാരയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് സുരക്ഷാ ...

വിദ്യയെ കുടുക്കിയത് കൂട്ടുകാരിക്കൊപ്പമുള്ള സെൽഫി; കൃത്യമായ മറുപടി നൽകുന്നില്ലെന്നും, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പോലീസ്

കൊച്ചി: താൻ ഒളിവിൽ പോയതല്ലെന്ന് ആവർത്തിച്ച് വ്യാജ പ്രവർത്തി പരിചയ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ചോദ്യം ചെയ്യലിന് ഹാജരാകുമായിരുന്നുവെന്ന് വിദ്യ ...

തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്നതും പിന്തുണയ്ക്കുന്നതുമായ എല്ലാ ശക്തികളേയും ഒന്നിച്ച് എതിർക്കണം; യുഎസ് കോൺഗ്രസിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്നതും പിന്തുണയ്ക്കുന്നതുമായ എല്ലാ ശക്തികളേയും ഒന്നിച്ച് എതിർക്കണം; യുഎസ് കോൺഗ്രസിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവാണെന്നും, അതിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ...

ടൈറ്റൻ തകർന്നു; യാത്രക്കാർ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്; മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്‌കരം

ടൈറ്റൻ തകർന്നു; യാത്രക്കാർ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്; മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്‌കരം

ടൈറ്റൻ സമുദ്രപേടകം തകർന്നതായി സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്. പേടകത്തിലെ യാത്രക്കാർ എല്ലാവരും മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്താനിലെ ...

എനിക്ക് ലഭിച്ച ഈ സ്വീകരണം 140 കോടി ഇന്ത്യക്കാർക്കുള്ള ആദരം; എല്ലാവരുടെയും ക്ഷേമമറിയുന്നതിലാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും താത്പര്യം; പ്രധാനമന്ത്രി

ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഐ; ലോകത്തിന്റെ സുരക്ഷിതഭാവിക്കായി അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി;വാർത്താ സമ്മേളനത്തിലെ കൂടുതൽ വിവരങ്ങൾ

ന്യൂയോർക്ക്; കടൽ മുതൽ ആകാശം വരെയും പൗരാണികത മുതൽ നിർമിതബുദ്ധി വരെയുമുള്ള കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ യുഎസ് സ്‌റ്റേറ്റ് വിസിറ്റിന്റെ ...

കഴിഞ്ഞ ദശകത്തിലുടനീളം വച്ച ചെറിയ ചുവടുകൾ ഇന്ന് വലിയ പുരോഗതിയായി മാറിയിരിക്കുന്നു; ജി-20 ആതിഥേയത്വം വഹിക്കുന്നതിന് നന്ദി; ജോ ബൈഡൻ

കഴിഞ്ഞ ദശകത്തിലുടനീളം വച്ച ചെറിയ ചുവടുകൾ ഇന്ന് വലിയ പുരോഗതിയായി മാറിയിരിക്കുന്നു; ജി-20 ആതിഥേയത്വം വഹിക്കുന്നതിന് നന്ദി; ജോ ബൈഡൻ

ന്യൂയർക്ക്: അമേരിക്കയും ഇന്ത്യയയും തമ്മിലുള്ള ബന്ധവും പങ്കാളിത്തവും മുൻപുള്ളതിനേക്കാൾ ശക്തമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഈ വർഷം ജി-20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തിന് ജോ ...

21ാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയും ;നരേന്ദ്രമോദിയ്ക്ക് ആതിഥ്യമരുളാൻ സാധിച്ചതിൽ അഭിമാനം;  ജോ ബൈഡൻ

21ാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയും ;നരേന്ദ്രമോദിയ്ക്ക് ആതിഥ്യമരുളാൻ സാധിച്ചതിൽ അഭിമാനം; ജോ ബൈഡൻ

ന്യൂയോർക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി വൈറ്റ് ഹൗസ്. പരമ്പരാഗതമായ രീതിയിലാണ് സ്റ്റേറ്റ് വിസിറ്റിനെത്തിയ നരേന്ദ്രമോദിയെ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ...

ചരിത്രപരം ; ഫൈറ്റർ ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കും ; ജി.ഇ എയ്‌റോ സ്പേസും എച്ച്.എ.എല്ലും തമ്മിൽ ധാരണ; തീരുമാനം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ

ചരിത്രപരം ; ഫൈറ്റർ ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കും ; ജി.ഇ എയ്‌റോ സ്പേസും എച്ച്.എ.എല്ലും തമ്മിൽ ധാരണ; തീരുമാനം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ

ന്യൂയോർക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിലൂടെ രാജ്യത്തിന്റെ പ്രതിരോധരംഗത്തിന് ലഭിച്ചത് അമേരിക്കയുമായുള്ള വമ്പൻ കരാർ. ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) ജിഇ ...

ക്രിമിനൽ കേസ് നിലനിന്നിരുന്നെങ്കിൽ മുഹമ്മദ് റിയാസ് അയോഗ്യനാവുമായിരുന്നു; മന്ത്രിയായി തുടരാനുള്ള ധാർമ്മിക അവകാശമില്ല; കെ.സുരേന്ദ്രൻ

ക്രിമിനൽ കേസ് നിലനിന്നിരുന്നെങ്കിൽ മുഹമ്മദ് റിയാസ് അയോഗ്യനാവുമായിരുന്നു; മന്ത്രിയായി തുടരാനുള്ള ധാർമ്മിക അവകാശമില്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വടകര തപാൽ ഓഫീസ് അക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

പിടികൂടിയത് വലിയ പുള്ളിയെ തന്നെ; ക്രിമിനൽ പശ്ചാത്തലം വ്യക്തം, പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ; വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

പിടികൂടിയത് വലിയ പുള്ളിയെ തന്നെ; ക്രിമിനൽ പശ്ചാത്തലം വ്യക്തം, പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ; വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

പാലക്കാട്: വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്‌ഐ പ്രവർത്തക കെ വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഏറെ ദിവസമായി ഒളിവിലായിരുന്ന പ്രതിയെ വടകര വല്യാപള്ളി സ്വദേശി ...

Page 607 of 1029 1 606 607 608 1,029

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist