അന്താരാഷ്ട്ര യോഗ ദിനം; നാവിക സേനയ്‌ക്കൊപ്പം ഐഎൻഎസ് വിക്രാന്തിൽ യോഗ ചെയ്ത് രാജ്‌നാഥ് സിംഗ്
എറണാകുളം: അന്താരാഷ്ട്ര യോഗ ദിനം നാവിക സേനയ്‌ക്കൊപ്പം ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യം തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നാവിക ...


























