TOP

ഗുജറാത്ത് തീരത്തേക്ക് അടുത്ത് ബിപോർജോയ്; സ്ഥിതിഗതികൾ വിലയിരുത്താൻ അമിത്ഷായുടെ നേതൃത്വത്തിൽ വൈകീട്ട് ഉന്നത തല യോഗം

ഗുജറാത്ത് തീരത്തേക്ക് അടുത്ത് ബിപോർജോയ്; സ്ഥിതിഗതികൾ വിലയിരുത്താൻ അമിത്ഷായുടെ നേതൃത്വത്തിൽ വൈകീട്ട് ഉന്നത തല യോഗം

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ് ഉന്നതതല യോഗം ചേരും. വൈകീട്ട് മൂന്ന് മണിയോടെയാകും അദ്ദേഹം ...

പെട്രോളിനും ഡീസലിനും വില കൂട്ടിയത് കേന്ദ്രസർക്കാർ; കേരളം സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്; ന്യായീകരിച്ച് എം.വി ഗോവിന്ദൻ; മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി

”സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല”; വീണ്ടും മലക്കംമറിഞ്ഞ് എംവി ഗോവിന്ദൻ

പാലക്കാട് : സർക്കാരിനെ വിമർശിക്കാൻ പാടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.താൻ പറയാത്ത കാര്യം തന്റെ മേൽ കെട്ടിവെയ്ക്കുകയാണ് ചെയ്യുന്നത്. തന്റെ വാക്കുകൾ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനായി അമേരിക്ക കാത്തിരിക്കുന്നു; ഇന്ത്യയുമായുള്ളത് ഏറ്റവും മികച്ച ബന്ധമെന്നും വൈറ്റ് ഹൗസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനായി അമേരിക്ക കാത്തിരിക്കുന്നു; ഇന്ത്യയുമായുള്ളത് ഏറ്റവും മികച്ച ബന്ധമെന്നും വൈറ്റ് ഹൗസ്

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി അമേരിക്ക കാത്തിരിക്കുകയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി. ഇന്ത്യയുമായി അമേരിക്കയ്ക്ക് സുപ്രധാനമായ പ്രതിരോധ ...

ഭോപ്പാലിൽ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം; വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

ഭോപ്പാലിൽ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം; വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലൊന്നായ ബഹുനില സത്പുര ഭവനിൽ വൻ തീപിടുത്തം. സംഭവമുണ്ടായി 12 മണിക്കൂർ കഴിഞ്ഞിട്ടും തീ അണയ്ക്കാനാകാത്ത ...

മലപ്പുറത്ത് ഭൂചലനം

മലപ്പുറത്ത് ഭൂചലനം

മലപ്പുറം : മലപ്പുറത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി 8.10 ഓടെയാണ് ഭൂചലനം ഉണ്ടായത്. കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, ...

വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ...

ബിപോർജോയ് ചുഴലിക്കാറ്റ്; 67 ട്രെയിനുകൾ റദ്ദാക്കി; ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകുമെന്ന് റെയിൽവേ

ബിപോർജോയ് ചുഴലിക്കാറ്റ്; 67 ട്രെയിനുകൾ റദ്ദാക്കി; ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകുമെന്ന് റെയിൽവേ

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെക്കുറിച്ചുളള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 67 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാദ്ധ്യത കൽപിക്കുന്ന ഗുജറാത്ത് മേഖലകളിലെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ...

വിദ്യയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; പോലീസ് വാദം പൊളിയുന്നു

വിദ്യയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; പോലീസ് വാദം പൊളിയുന്നു

അട്ടപ്പാടി : അട്ടപ്പാടി ഗവർണമെന്റ് കോളേജിൽ കെ വിദ്യ അഭമുഖത്തിനെത്തുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ദൃശ്യങ്ങളുണ്ടെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചതോടെ ...

അവർ ഐഎസ് ഭീകരർ!; ലവ് ജിഹാദിലൂടെ ശരീഅത്ത് ഭരണം കൊണ്ടുവരാൻ പദ്ധതിയിട്ടവർ;ലക്ഷ്യം പൂർത്തീകരിക്കാൻ വലയിലാക്കിയത് നിരവധി പെൺകുട്ടികളെ; പിടിയിലായ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

അവർ ഐഎസ് ഭീകരർ!; ലവ് ജിഹാദിലൂടെ ശരീഅത്ത് ഭരണം കൊണ്ടുവരാൻ പദ്ധതിയിട്ടവർ;ലക്ഷ്യം പൂർത്തീകരിക്കാൻ വലയിലാക്കിയത് നിരവധി പെൺകുട്ടികളെ; പിടിയിലായ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: സോഷ്യൽമീഡിയയിലൂടെ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുകയും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ഐഎസ് ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്ധ്യപ്രദേശിൽ അറസ്റ്റിലായ സയ്യിദ് മമൂർ അലി,മുഹമ്മദ് ആദിൽ ...

ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് രണ്ട് മാസം; വായ്പ പലിശയടക്കം 1100 കോടിയായി; കടുത്ത പ്രതിസന്ധിയിൽ കണ്ണൂർ വിമാനത്താവളം; നടത്തിപ്പ് ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കുമെന്ന് സൂചന

ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് രണ്ട് മാസം; വായ്പ പലിശയടക്കം 1100 കോടിയായി; കടുത്ത പ്രതിസന്ധിയിൽ കണ്ണൂർ വിമാനത്താവളം; നടത്തിപ്പ് ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കുമെന്ന് സൂചന

കണ്ണൂർ: തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ കണ്ണൂർ വിമാനത്താവളവും സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നതായി സൂചന. കണ്ണൂർ വിമാനത്താവളത്തിന്റെ നടത്തിപ്പ് വ്യവസായ പ്രമുഖരായ ടാറ്റ ഗ്രൂപ്പിന് വിടാൻ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ...

കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവം; സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവം; സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിൽ 11 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ നേരത്തെ ബാലവകാശ കമ്മീഷൻ ...

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം. ഗുജറാത്ത് പാകിസ്താൻ ഭാഗത്തേക്കാണ് നിലവിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ...

ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി  കരിന്തളം ഗവൺമെൻറ് കോളേജ്

സെക്ഷൻ നമ്പർ തെറ്റ്; സീൽ കോളേജിന്റേതല്ല; വിദ്യ ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം തന്നെയെന്ന് മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പാൾ; കോളേജിലെത്തി പോലീസ് തെളിവെടുത്തു

എറണാകുളം: അദ്ധ്യാപക നിയമനത്തിനായി എസ്എഫ്‌ഐ നേതാവ് കെ. വിദ്യ സമർപ്പിച്ച എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് വ്യാജം തന്നെയെന്ന് വ്യക്തമാക്കി മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ബിന്ദു ഷർമിള. സംഭവവുമായി ...

പ്ലസ് വൺ: മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച്; മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ: മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച്; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്; പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് ...

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാവില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം; വിദ്യ വിഷയത്തിൽ പ്രതികരണവുമായി കെ കെ ശൈലജ

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാവില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം; വിദ്യ വിഷയത്തിൽ പ്രതികരണവുമായി കെ കെ ശൈലജ

കണ്ണൂർ; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ തള്ളി മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ എംഎൽഎ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ...

അമേരിക്കയെ വിട്ടൊഴിയാതെ ദുരന്തങ്ങൾ; പ്രധാന ഹൈവേയുടെ ഒരുഭാഗം തകർന്നു; ഗതാഗത തടസ്സം; കോടിക്കണക്കിന് രൂപയുടെ നഷ്ടം

അമേരിക്കയെ വിട്ടൊഴിയാതെ ദുരന്തങ്ങൾ; പ്രധാന ഹൈവേയുടെ ഒരുഭാഗം തകർന്നു; ഗതാഗത തടസ്സം; കോടിക്കണക്കിന് രൂപയുടെ നഷ്ടം

ന്യൂയോർക്ക്; ദുരിതങ്ങൾ വിട്ട് മാറാതെ യുഎസ് നഗരങ്ങൾ. കാനഡയിലെ കാട്ടുതീ മൂലമുണ്ടായ പുക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനിടെ യുഎസ് നഗരമായ ഫിലാഡൽഫിയയിലെ ഹൈവെ തകർന്നു. പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ ഇന്ധന ...

സച്ചിൻ ഇടഞ്ഞ് തന്നെ; അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്ന് സച്ചിൻ പൈലറ്റ്

സച്ചിൻ ഇടഞ്ഞ് തന്നെ; അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്ന് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ തർക്കം തുടരുന്നു. അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയെക്കുറിച്ച്, അവരുടെ വിശ്വാസമാണ് ...

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

”മൻമോഹൻ സിംഗിന് അതിന് കഴിയുമായിരുന്നില്ല, പക്ഷേ ഇന്ന് രാജ്യത്തിന്റെ അമരത്തിരിക്കുന്നത് നരേന്ദ്രമോദിയാണ്” ; ആഭ്യന്തരസുരക്ഷയിൽ മുൻ യുപിഎ സർക്കാരിനെ കടന്നാക്രമിച്ച് അമിത് ഷാ

വിശാഖപട്ടണം: കോൺഗ്രസ് നേൃത്വത്തിലുണ്ടായിരുന്ന മുൻ യുപിഎ സർക്കാരിന്റെ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ മൻമോഹൻ ...

പതിനൊന്ന് വയസുകാരനെ തെരുവ് നായ കടിച്ചു കൊന്നു

പതിനൊന്ന് വയസുകാരനെ തെരുവ് നായ കടിച്ചു കൊന്നു

കണ്ണൂർ : തെരുവ് നായ ആക്രമണത്തിൽ പത്ത് വയസുകാരൻ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. എടക്കാട് സ്വദേശി നിഹാലാണ് മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ...

ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യുഎഇ; മുതൽമുടക്ക് സമുദ്ര ഗതാഗത മേഖലയിൽ ഉൾപ്പെടെ

ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യുഎഇ; മുതൽമുടക്ക് സമുദ്ര ഗതാഗത മേഖലയിൽ ഉൾപ്പെടെ

ന്യൂഡൽഹി: നേരിട്ടുളള വിദേശ നിക്ഷേപത്തിൽ ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യുഎഇ. 2022 -23 സാമ്പത്തിക വർഷത്തെ കണക്കുകളിൽ യുഎഇ ഇന്ത്യയിൽ നടത്തിയ നിക്ഷേപം 3.35 ബില്യൻ ...

Page 615 of 1029 1 614 615 616 1,029

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist