TOP

ഫോണുകളിൽ നിന്ന് ഒന്നിലധികം ഒടിപികൾ പാകിസ്താനിലേക്ക് ,  പാക് ചാരന്മാർക്ക് സിം കാർഡും എടുത്ത് നൽകി ; അസമിൽ അഞ്ച് പേർ പിടിയിൽ

ഫോണുകളിൽ നിന്ന് ഒന്നിലധികം ഒടിപികൾ പാകിസ്താനിലേക്ക് , പാക് ചാരന്മാർക്ക് സിം കാർഡും എടുത്ത് നൽകി ; അസമിൽ അഞ്ച് പേർ പിടിയിൽ

നാഗോൺ ; പാകിസ്താൻ ചാരന്മാർക്ക് സിം കാർഡ് എടുത്ത് നൽകിയ കേസിൽ അസമിൽ അഞ്ച് പേർ പിടിയിൽ . അസിഖുൽ ഇസ്ലാം, ബദ്റുദ്ദീൻ, മിസാനുർ റഹ്മാൻ, ബഹറുൽ ...

ഗാന്ധി കുടുംബത്തിൽ നിന്ന് ആരെങ്കിലും പറഞ്ഞാൽ മാത്രമേ സർക്കാർ ഞങ്ങളെ നോക്കൂ : പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾ സഹായത്തിനായി രാജസ്ഥാൻ സർക്കാരിനു മുന്നിൽ സമരം ചെയ്യുന്നു

ഗാന്ധി കുടുംബത്തിൽ നിന്ന് ആരെങ്കിലും പറഞ്ഞാൽ മാത്രമേ സർക്കാർ ഞങ്ങളെ നോക്കൂ : പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾ സഹായത്തിനായി രാജസ്ഥാൻ സർക്കാരിനു മുന്നിൽ സമരം ചെയ്യുന്നു

ജയ്പൂർ : പുൽവാമയിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർ നടത്തുന്ന പ്രതിഷേധം പത്ത് ദിനം പിന്നിടുന്നു . രാജസ്ഥാൻ മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് , ...

മറുപടിയ്ക്ക് പോലും നിങ്ങൾക്ക് യോഗ്യരല്ല; യുഎൻ യോഗത്തിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യയുടെ രുചിര

മറുപടിയ്ക്ക് പോലും നിങ്ങൾക്ക് യോഗ്യരല്ല; യുഎൻ യോഗത്തിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യയുടെ രുചിര

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ വ്യാജ പ്രസ്താവന നടത്തിയ പാകിസ്താന് തക്ക മറുപടിയുമായി ഇന്ത്യ. പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ...

ഹോളി വേണ്ട, വനിതാദിനം മതി;  സ്ത്രീപീഡനം ഉയർത്തി ഹോളിക്കെതിരെ പരസ്യവുമായി ഭാരത് മാട്രിമോണി; ട്വിറ്ററിൽ ബോയ്‌ക്കോട്ട് ആഹ്വാനം

ഹോളി വേണ്ട, വനിതാദിനം മതി; സ്ത്രീപീഡനം ഉയർത്തി ഹോളിക്കെതിരെ പരസ്യവുമായി ഭാരത് മാട്രിമോണി; ട്വിറ്ററിൽ ബോയ്‌ക്കോട്ട് ആഹ്വാനം

ന്യൂഡൽഹി: ഹോളി ആഘോഷിക്കേണ്ടെന്നും വനിതാദിനം മതിയെന്നും ആഹ്വാനം ചെയ്ത് ഭാരത് മാട്രിമോണി പുറത്തിറക്കിയ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഹോളിയുമായി ബന്ധപ്പെട്ട് സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്ന് സ്ഥാപിക്കുന്ന വീഡിയോ ...

നാല് പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

നാല് പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ.ഉദിയൻകുളങ്ങര സ്വദേശി ഷിനു(40)ആണ് പിടിയിലായത്. കേസെടുത്തതോടെ ഒളിവിലായിരുന്നു പ്രതി. ഇന്നലെ രാവിലെ കളിയിക്കാവിളയിൽ നിന്നാണ് ...

ഇപ്പോൾ മരുമകൻമാരുടെ കാലമാണ്: ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ കരാർ വൈക്കം വിശ്വന്റെ മരുമകന്; ഉപകരാർ കെസി വേണുഗോപാലിന്റെ മകനും; അഴിമതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇപ്പോൾ മരുമകൻമാരുടെ കാലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകനാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കരാറുകാരൻ എന്ന ...

ഓരോ ദിവസവും ഓരോ മണ്ടത്തരങ്ങൾ പറയുകയാണ് എംവി ഗോവിന്ദൻ; രവീന്ദ്രനും ശിവശങ്കരനും കുടുങ്ങിയിട്ടുണ്ടെങ്കിൽ കാര്യങ്ങൾ മുഖ്യമന്ത്രി അറിയാതെ ആവില്ലെന്ന് ഉറപ്പാണ്; കെ സുരേന്ദ്രൻ

ഓരോ ദിവസവും ഓരോ മണ്ടത്തരങ്ങൾ പറയുകയാണ് എംവി ഗോവിന്ദൻ; രവീന്ദ്രനും ശിവശങ്കരനും കുടുങ്ങിയിട്ടുണ്ടെങ്കിൽ കാര്യങ്ങൾ മുഖ്യമന്ത്രി അറിയാതെ ആവില്ലെന്ന് ഉറപ്പാണ്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എംവി ഗോവിന്ദൻ യാത്രയിൽ ഓരോ ...

എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക്  നാളെ അവധി

എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം; പുതിയ ചുമതല ഉമേഷ് എൻ.എസ്.കെ ഐഎഎസിന്

കൊച്ചി: എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം. വയനാട്ടിലേക്കാണ് രേണു രാജിനെ സ്ഥലം മാറ്റിയത്. നാല് ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ...

ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക് സാഹ ; എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക് സാഹ ; എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം വട്ടമാണ് മണിക് സാഹ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. മണിക് സാഹയ്ക്ക് പുറമെ മറ്റ് എട്ട് ...

മുംബൈയിൽ നാവിക സേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

മുംബൈയിൽ നാവിക സേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. മുംബൈ തീരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. പെെലറ്റുമാരെ രക്ഷിച്ചതായി നാവിക സേന അറിയിച്ചു. രാവിലെയോടെയായിരുന്നു സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ് ...

രാജ്യത്തിന്റെ ശക്തി സ്ത്രീകൾ; നമുക്ക് അഭിമാനിക്കാം; വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

രാജ്യത്തിന്റെ ശക്തി സ്ത്രീകൾ; നമുക്ക് അഭിമാനിക്കാം; വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക വനിതാ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾക്ക് വലിയ പങ്കാണ് ഉള്ളത്. പുതിയ ഇന്ത്യയുടെ ശക്തിയാണ് ...

ഡൽഹി മദ്യനയ കുംഭകോണം; തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ഡൽഹി മദ്യനയ കുംഭകോണം; തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ കുംഭകോണ ...

വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; മൂന്ന് പേർ അറസ്റ്റിൽ; കേസ് അട്ടിമറിയ്ക്കാൻ യുവതിയെ കബളിപ്പിച്ച് ഒപ്പ് വാങ്ങിയതായി കണ്ടെത്തൽ

വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; മൂന്ന് പേർ അറസ്റ്റിൽ; കേസ് അട്ടിമറിയ്ക്കാൻ യുവതിയെ കബളിപ്പിച്ച് ഒപ്പ് വാങ്ങിയതായി കണ്ടെത്തൽ

തിരുവനന്തപുരം: വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ട്രെയിനറും കമ്പനിയിലെ രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായത്. അതേസമയം ജീവനക്കാർ സ്റ്റാമ്പൊട്ടിച്ച വെള്ള പേപ്പറിൽ പരിക്കേറ്റ ...

ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കീ ബോർഡ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; സംഭവം മഞ്ചേരി ബ്യൂറോയിൽ

ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കീ ബോർഡ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; സംഭവം മഞ്ചേരി ബ്യൂറോയിൽ

മലപ്പുറം: ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കീ ബോർഡ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയതായി പരാതി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകൻ ടി വി സുരേഷാണ് പരാതി ...

ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ; പദവിയിലെത്തുന്ന ആദ്യ തെക്കൻ ഏഷ്യൻ ജഡ്ജിയായി അരുൺ സുബ്രമണ്യൻ

ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ; പദവിയിലെത്തുന്ന ആദ്യ തെക്കൻ ഏഷ്യൻ ജഡ്ജിയായി അരുൺ സുബ്രമണ്യൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ. ന്യൂയോർക്കിലെ തെക്കൻ ജില്ലയുടെ ജഡ്ജിയായാണ് ഇന്ത്യൻ വംശജനായ അരുൺ സുബ്രമണ്യൻ നിയമിതനായിരിക്കുന്നത്. ഈ ബെഞ്ചിൽ നിയമിതനാകുന്ന ആദ്യ തെക്കൻ ...

മാദ്ധ്യമങ്ങളോട് കൈവീശി ആത്മവിശ്വാസത്തിൽ സിഎം രവീന്ദ്രൻ; ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി ഓഫീസിൽ ഹാജരായി

രവീന്ദ്രന്റെ മറുപടികളിൽ അവ്യക്തത; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ കഴിഞ്ഞ ...

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹയുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹയുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ...

ഹത്രസ് യാത്രയുടെ ആസൂത്രകനായ പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ

യുപി പോലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഭീകരൻ കമാലിന് ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ

ലഖ്നൗ: ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യ സേന മലപ്പുറത്ത് നിന്നും അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് കമാൻഡർ കെ.പി.കമാലിന് ജാമ്യമില്ല. ഇയാളെ മാർച്ച് ...

‘തങ്ങളെ തൊട്ടാൽ വിനാശകരമായ തിരിച്ചടി ഉണ്ടാകും,മനുഷ്യരാശിയുടെ ഭാവി തന്നെ ചിലപ്പോൾ അപകടത്തിലായേക്കാം’  : അമേരിക്കയെ ഭീഷണിപ്പെടുത്തി ചൈന

‘തങ്ങളെ തൊട്ടാൽ വിനാശകരമായ തിരിച്ചടി ഉണ്ടാകും,മനുഷ്യരാശിയുടെ ഭാവി തന്നെ ചിലപ്പോൾ അപകടത്തിലായേക്കാം’ : അമേരിക്കയെ ഭീഷണിപ്പെടുത്തി ചൈന

ബീജിംഗ്  അനാവശ്യമായി ചൈനയെ ശല്യപ്പെടുത്തിയാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനയ. പ്രസിഡണ്ട് ഷി ജിൻ പിംഗും ചൈനീസ് വിദേശകാര്യ മന്ത്രിയും സംയുക്തമായി ...

ശരിഅത്ത് പ്രകാരം വിവാഹം കഴിച്ചവർ വീണ്ടും രജിസ്റ്റർ വിവാഹം കഴിക്കുന്ന പരിഹാസ്യമായ അവസ്ഥ ജനം തിരിച്ചറിയും;അപമാനിക്കുന്നവർ കാര്യങ്ങൾ മനസ്സിരുത്തി പഠിക്കണമെന്ന് മുജാഹിദ് വനിതാ സംഘടന

ശരിഅത്ത് പ്രകാരം വിവാഹം കഴിച്ചവർ വീണ്ടും രജിസ്റ്റർ വിവാഹം കഴിക്കുന്ന പരിഹാസ്യമായ അവസ്ഥ ജനം തിരിച്ചറിയും;അപമാനിക്കുന്നവർ കാര്യങ്ങൾ മനസ്സിരുത്തി പഠിക്കണമെന്ന് മുജാഹിദ് വനിതാ സംഘടന

കോഴിക്കോട്: ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളെ പരിഹസിക്കുന്നവർ ഇസ്ലാം വിരുദ്ധ ശക്തികളുടെ കൈയിലെ പാവകളായി മറുകയാണെന്ന് മുജാഹിദ് ഗേൾസ് ആൻഡ് വിമൻസ് (എം ജി എം) സംസ്ഥാന നേതൃത്വം. ...

Page 696 of 1031 1 695 696 697 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist