TOP

ശരിഅത്ത് പ്രകാരം വിവാഹം കഴിച്ചവർ വീണ്ടും രജിസ്റ്റർ വിവാഹം കഴിക്കുന്ന പരിഹാസ്യമായ അവസ്ഥ ജനം തിരിച്ചറിയും;അപമാനിക്കുന്നവർ കാര്യങ്ങൾ മനസ്സിരുത്തി പഠിക്കണമെന്ന് മുജാഹിദ് വനിതാ സംഘടന

ശരിഅത്ത് പ്രകാരം വിവാഹം കഴിച്ചവർ വീണ്ടും രജിസ്റ്റർ വിവാഹം കഴിക്കുന്ന പരിഹാസ്യമായ അവസ്ഥ ജനം തിരിച്ചറിയും;അപമാനിക്കുന്നവർ കാര്യങ്ങൾ മനസ്സിരുത്തി പഠിക്കണമെന്ന് മുജാഹിദ് വനിതാ സംഘടന

കോഴിക്കോട്: ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളെ പരിഹസിക്കുന്നവർ ഇസ്ലാം വിരുദ്ധ ശക്തികളുടെ കൈയിലെ പാവകളായി മറുകയാണെന്ന് മുജാഹിദ് ഗേൾസ് ആൻഡ് വിമൻസ് (എം ജി എം) സംസ്ഥാന നേതൃത്വം. ...

ടഹ്ലിയയുടെ ഒറ്റയാൾ പോരാട്ടം വിഫലം; യുപിക്കെതിരെ ഡൽഹിക്ക് തകർപ്പൻ ജയം

ടഹ്ലിയയുടെ ഒറ്റയാൾ പോരാട്ടം വിഫലം; യുപിക്കെതിരെ ഡൽഹിക്ക് തകർപ്പൻ ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ ജയം. 42 റൺസിനാണ് ഡൽഹി യുപിയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ഡൽഹി ...

ദൗത്യം പൂർണ്ണം; ഒരു വ്യാഴവട്ടം മുൻപ് വിക്ഷേപിച്ച ഐ എസ് ആർ ഒയുടെ മേഘ ട്രോപിക്സ്-1 പസഫിക് സമുദ്രത്തിൽ പതിച്ചു

ദൗത്യം പൂർണ്ണം; ഒരു വ്യാഴവട്ടം മുൻപ് വിക്ഷേപിച്ച ഐ എസ് ആർ ഒയുടെ മേഘ ട്രോപിക്സ്-1 പസഫിക് സമുദ്രത്തിൽ പതിച്ചു

ബംഗലൂരു: 20111ൽ വിക്ഷേപിച്ച ഐ എസ് ആർ ഒയുടെ ഉപഗ്രഹം, ദൗത്യം പൂർത്തിയാക്കിയ ശേഷം തിരികെയെത്തി. 2011 ഒക്ടോബർ 12ന് വിക്ഷേപിച്ച മേഘ ട്രോപിക്സ്-1 എന്ന ഉപഗ്രഹമാണ് ...

ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത് പതിനൊന്ന് മണിക്കൂർ; മാദ്ധ്യമങ്ങളോട് മൗനം

ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത് പതിനൊന്ന് മണിക്കൂർ; മാദ്ധ്യമങ്ങളോട് മൗനം

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പതിനൊന്ന് മണിക്കൂറാണ് ഇഡി രവീന്ദ്രനെ ...

മെഡിക്കൽ സ്‌റ്റോറുകളിലും ഹിജാബ് നിർബന്ധമെന്ന് ഇറാൻ; ഹിജാബ് ധരിച്ച് ജോലി ചെയ്ത് പ്രതിഷേധിച്ച് സ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി ഇറാനിയൻ പുരുഷന്മാർ; ദൃശ്യങ്ങൾ വൈറൽ

മെഡിക്കൽ സ്‌റ്റോറുകളിലും ഹിജാബ് നിർബന്ധമെന്ന് ഇറാൻ; ഹിജാബ് ധരിച്ച് ജോലി ചെയ്ത് പ്രതിഷേധിച്ച് സ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി ഇറാനിയൻ പുരുഷന്മാർ; ദൃശ്യങ്ങൾ വൈറൽ

ടെഹ്‌റാൻ: ജോലിസ്ഥലത്തും വനിതാ ജീവനക്കാരോട് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ട ഇറാന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. വിചിത്ര നിർദ്ദേശത്തെ തുടർന്ന് സത്രീകൾക്ക് ഐഖ്യദാർഢ്യവുമായി പുരുഷ ...

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ. ഹോളി ആശംസ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അദ്ദേഹം ദീപത്തിന്റെ ഇമോജി ഉപയോഗിച്ചതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ഹിന്ദുക്കളുടെ ആരാധനയ്ക്ക് ...

‘ബ്രഹ്മപുരം തീപിടുത്തം മനുഷ്യ നിർമിതമോ?‘; സംസ്ഥാന സർക്കാരിനും കൊച്ചി കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കളക്ടർ നാളെ ഹാജരാകണം

‘ബ്രഹ്മപുരം തീപിടുത്തം മനുഷ്യ നിർമിതമോ?‘; സംസ്ഥാന സർക്കാരിനും കൊച്ചി കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കളക്ടർ നാളെ ഹാജരാകണം

കൊച്ചി: കൊച്ചിയെ ഒരാഴ്ചയായി വിഷപ്പുകയിൽ മുക്കിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ഇന്ന് ഹൈക്കോടതി, അധികൃതർക്കെതിരെ ...

ധാക്കയിൽ സ്‌ഫോടനം; 14 പേർ മരിച്ചു, 100 പേർക്ക് പരിക്ക്

ധാക്കയിൽ സ്‌ഫോടനം; 14 പേർ മരിച്ചു, 100 പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശ് സംസ്ഥാനമായ ധാക്കയിൽ ഉഗ്രസ്‌ഫോടനം. 14 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്ക്. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണു സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ...

പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുന്ന സമയം വിദൂരമല്ല; ഇന്ന് നമ്മൾ ശക്തരാണ്, നരേന്ദ്രമോദിയുടെ കീഴിൽ അത് സാധ്യമാകും; കമൽ ഗുപ്ത

പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുന്ന സമയം വിദൂരമല്ല; ഇന്ന് നമ്മൾ ശക്തരാണ്, നരേന്ദ്രമോദിയുടെ കീഴിൽ അത് സാധ്യമാകും; കമൽ ഗുപ്ത

ന്യൂഡൽഹി: രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് ഹരിനായ മന്ത്രി കമൽ ഗുപ്ത. റോഹ്തക്കിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ...

പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം;രണ്ട് പേർ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി

പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം;രണ്ട് പേർ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി

തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടക്കുകയാണ്. 100 ഉയരമുള്ള ഹൈ ...

ഇടനിലക്കാരെ ഒഴിവാക്കി കേന്ദ്ര പദ്ധതികളുടെ പണം നേരിട്ട് ജനങ്ങളിലേക്ക്; ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചതോടെ രാജ്യത്തിന്റെ ലാഭം 27 ബില്ല്യൺ ഡോളർ; അഴിമതിക്കാർ അസ്വസ്ഥർ

ഇടനിലക്കാരെ ഒഴിവാക്കി കേന്ദ്ര പദ്ധതികളുടെ പണം നേരിട്ട് ജനങ്ങളിലേക്ക്; ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചതോടെ രാജ്യത്തിന്റെ ലാഭം 27 ബില്ല്യൺ ഡോളർ; അഴിമതിക്കാർ അസ്വസ്ഥർ

ന്യൂഡൽഹി: ഇടനിലക്കാരെ ഒഴിവാക്കി കേന്ദ്ര പദ്ധതികളുടെ പണം നേരിട്ട് ജനങ്ങളുടെ അക്കൗണ്ടുകളിൽ എത്തിക്കാൻ സാധിച്ചതിലൂടെ അഴിമതിക്കും ചൂഷണത്തിനും വലിയ തോതിൽ അറുതി വരുത്താൻ സാധിച്ചതായി കണക്കുകൾ. ഇത്തരത്തിൽ ...

ഇന്ത്യയ്ക്ക് നന്ദി, താലിബാന് ഇത് മറുപടി; സ്വർണമെഡലോടെ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തരം ബിരുദം പൂർത്തിയാക്കി അഫ്ഗാൻ യുവതി

ഇന്ത്യയ്ക്ക് നന്ദി, താലിബാന് ഇത് മറുപടി; സ്വർണമെഡലോടെ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തരം ബിരുദം പൂർത്തിയാക്കി അഫ്ഗാൻ യുവതി

സൂറത്ത്: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്ക് കൽപ്പിച്ച അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി ഉന്നതപഠനം പൂർത്തിയാക്കി അഫ്ഗാൻ യുവതി. റസിയ മുറാദി എന്ന യുവതിയാണ് ഗുജറാത്തിലെത്തി സ്വർണ മെഡലോടെ ബിരുദാനന്തരം ...

നൗഫൽ ബിൻ യൂസഫിനെ നൗഫൽ ബിൻ ലാദൻ എന്നു വിളിക്കണോ’; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെ കൊടും ഭീകരനോട് ഉപമിച്ച് എംവി ജയരാജൻ

നൗഫൽ ബിൻ യൂസഫിനെ നൗഫൽ ബിൻ ലാദൻ എന്നു വിളിക്കണോ’; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെ കൊടും ഭീകരനോട് ഉപമിച്ച് എംവി ജയരാജൻ

കണ്ണൂർ: ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻലാദനോട് ഉപമിച്ച് സിപിഎം കണ്ണൂർ സെക്രട്ടറി എംവി ജയരാജൻ.വ്യാജവാർത്താ വിവാദത്തിൽ ...

പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ആരംഭിച്ചു;  ജാഗ്രതയോടെ ഇന്ത്യ; 1971 ആവർത്തിച്ചാൽ പിഒകെ യിൽ സൈനിക നടപടി ?

പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ആരംഭിച്ചു; ജാഗ്രതയോടെ ഇന്ത്യ; 1971 ആവർത്തിച്ചാൽ പിഒകെ യിൽ സൈനിക നടപടി ?

ഇസ്ലാമാബാദ്: അതീവ ഗൗരവതരമായ അവസ്ഥയിലൂടെ കടന്ന് പോവുകയാണ് പാകിസ്താൻ. സൈന്യത്തിന് രണ്ട് നേരത്തെ ഭക്ഷണം പോലും നൽകാനില്ലാത്ത അവസ്ഥയിലേക്ക് പാക് സാമ്പത്തിക വ്യവസ്ഥ കൂപ്പു കുത്തിയിരിക്കുകയാണ്. മുഴുപട്ടിണിയിലായ ...

മേഘാലയ മുഖ്യമന്ത്രിയായി ചുമതലയേറ്റ് കോൺറാഡ് സാംഗ്മ; ചടങ്ങിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി പ്രധാനമന്ത്രി

മേഘാലയ മുഖ്യമന്ത്രിയായി ചുമതലയേറ്റ് കോൺറാഡ് സാംഗ്മ; ചടങ്ങിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി പ്രധാനമന്ത്രി

ഷില്ലോങ്ങ്: മേഘാലയ മുഖ്യമന്ത്രിയായി നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവ് കോൺറാഡ് സാംഗ്മ സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം വട്ടമാണ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. പ്രധാനമന്ത്രി ...

പണ്ടാരയടുപ്പിൽ തീ പകർന്നു; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം; ഭക്തി സാന്ദ്രമായി തലസ്ഥാന നഗരി

പണ്ടാരയടുപ്പിൽ തീ പകർന്നു; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം; ഭക്തി സാന്ദ്രമായി തലസ്ഥാന നഗരി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. പണ്ടാര അടുപ്പിൽ സഹ മേൽശാന്തി തീ പകർന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് നിവേദ്യം. 10.30 ഓടെയാണ് ക്ഷത്രത്തിനുള്ളിലെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം ...

മാദ്ധ്യമങ്ങളോട് കൈവീശി ആത്മവിശ്വാസത്തിൽ സിഎം രവീന്ദ്രൻ; ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി ഓഫീസിൽ ഹാജരായി

മാദ്ധ്യമങ്ങളോട് കൈവീശി ആത്മവിശ്വാസത്തിൽ സിഎം രവീന്ദ്രൻ; ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി ഓഫീസിൽ ഹാജരായി

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുൻപിൽ. രാവിലെ ഒൻപത് മണിയോടെയാണ് അദ്ദേഹം കൊച്ചിയിലെ ഇഡി ഓഫീസിൽ മൊഴി ...

ലണ്ടനിലെത്തിയ ഇന്ദിരാഗാന്ധിയോട് ഇന്ത്യയിലെ ജയിലിൽ കിടന്ന അനുഭവം ചോദിച്ചപ്പോൾ വേറൊരു രാജ്യത്ത് വന്ന് എന്റെ രാജ്യത്തെ കുറ്റം പറയില്ല എന്നായിരുന്നു മറുപടി; മുത്തശ്ശിയിൽ നിന്ന് നിങ്ങൾ ആ ഒരു പാഠം എങ്കിലും പഠിക്കണം; യുകെയിൽ പൊതുപരിപാടിയിൽ രാഹുലിനെ നാണം കെടുത്തി മാദ്ധ്യമപ്രവർത്തകൻ

ന്യൂഡൽഹി: വിദേശരാജ്യത്തെത്തി സ്വന്തം രാജ്യത്തെ അപഹസിച്ചും താഴ്ത്തിക്കെട്ടിയും സംസാരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മാദ്ധ്യമപ്രവർത്തകൻ. യുകെയിൽ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോൺഗ്രസ് ...

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; 425 കോടിയുടെ ഹെറോയിനുമായി അഞ്ച് ഇറാനിയൻ പൗരന്മാർ പിടിയിൽ

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; 425 കോടിയുടെ ഹെറോയിനുമായി അഞ്ച് ഇറാനിയൻ പൗരന്മാർ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 425 കോടിയുടെ ഹെറോയിനുമായി ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡാണ് പിടികൂടിയത്. 61 കിലോ ഹെറോയിൻ കപ്പലിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ...

മഹാവ്യാധിയുടെ പരീക്ഷണകാലം കഴിഞ്ഞു; ഞാനെന്ന ഭാവം ഹോമാഗ്നിയിൽ വെന്ത് ആത്മപുണ്യത്തിന്റെ നേദ്യമാകുന്നു; ഇന്ന് ആറ്റുകാൽ പൊങ്കാല

മഹാവ്യാധിയുടെ പരീക്ഷണകാലം കഴിഞ്ഞു; ഞാനെന്ന ഭാവം ഹോമാഗ്നിയിൽ വെന്ത് ആത്മപുണ്യത്തിന്റെ നേദ്യമാകുന്നു; ഇന്ന് ആറ്റുകാൽ പൊങ്കാല

മഹാമാരിയുടെ പരീക്ഷണകാലത്തിനും കെടുത്താനാകാത്ത ഭക്തിയുടെ പുണ്യവുമായി ഇന്ന് ആറ്റുകാൽ പൊങ്കാല. നിയന്ത്രണങ്ങളുടെ നാളുകളിൽ മനസ്സുരുകി പ്രാർത്ഥിച്ച് വീടുകളുടെ നടുമുറ്റങ്ങൾ ഹോമത്തറയാക്കിയ അമ്മമാർ, അമ്മമാർക്കും അമ്മയായ ആറ്റുകാൽ അമ്മയുടെ ...

Page 697 of 1031 1 696 697 698 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist