TOP

രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ്; സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് ബിജെപി; ബഹിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ യോഗം മാറ്റിവെക്കാൻ തീരുമാനം

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് അക്രമികൾ കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരവ് കാട്ടിയെന്ന് ബിജെപി. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്മോർട്ടം ...

ബംഗളുരുവിൽ മോഷ്ടിച്ച കത്തി കൊണ്ട് അക്രമ പരമ്പര : ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

നിരോധനാജ്ഞക്ക് പുല്ലുവില കൽപ്പിച്ച് ആലപ്പുഴയിൽ അഴിഞ്ഞാടി അക്രമികൾ; ഇന്നും ഒരാൾക്ക് വെട്ടേറ്റു

ആലപ്പുഴ: നിരോധനാജ്ഞക്ക് പുല്ലുവില കൽപ്പിച്ച് ആലപ്പുഴയിൽ അക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നു. ആലപ്പുഴ ആര്യാട് ഒരാൾക്ക് വെട്ടേറ്റു. വിമൽ എന്നയാൾക്കാണ് വെട്ടേറ്റത്. ബിനു എന്നയാളാണ്​ വെട്ടിയത്​. വിമലിന്റെ തലയ്​ക്കും ...

‘സർക്കാർ നിഷ്ക്രിയം‘: കേരളം തീവ്രവാദികളുടെ പറുദീസയായി മാറുന്നെന്ന് കേന്ദ്ര മന്ത്രി; സംസ്ഥാന സർക്കാരിനോട് അമിത് ഷാ വിശദീകരണം തേടിയേക്കും

‘സർക്കാർ നിഷ്ക്രിയം‘: കേരളം തീവ്രവാദികളുടെ പറുദീസയായി മാറുന്നെന്ന് കേന്ദ്ര മന്ത്രി; സംസ്ഥാന സർക്കാരിനോട് അമിത് ഷാ വിശദീകരണം തേടിയേക്കും

ഡൽഹി: തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി ...

ക്ഷേത്രങ്ങളിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് തുറന്ന് വിശ്വ ഹിന്ദു പരിഷത്ത്; ആംബുലൻസ് സേവനവും വാക്സിൻ ബുക്കിംഗ് സൗകര്യവും ലഭ്യം

‘മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുക‘: നിർബ്ബന്ധിത മതപരിവർത്തനത്തിനും ലവ് ജിഹാദിനുമെതിരെ രാജ്യവ്യാപക പ്രചാരണ പരിപാടികൾക്ക് രൂപം നൽകി വി എച്ച് പി

ഡൽഹി: മതപരിവർത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ആരാഞ്ഞ് വിശ്വ ഹിന്ദു പരിഷത്ത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ്, തൃണമൂൽ, ജെഡിയു, ആം ആദ്മി പാർട്ടി, ...

‘വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവർ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്ത താലിബാൻവാദികൾ‘: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി

ഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ചിലർ സ്ത്രീകളുടെ ...

കേരളത്തിൽ നാല് പേർക്ക് കൂടി ഒമിക്രോൺ; ആശങ്ക വർദ്ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 11 ആയി. ...

വിവാഹപ്രായം ഉയർത്തൽ: തീവ്ര മുസ്ലീം സംഘടനകളും കോൺഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ട്; ആരെതിർത്താലും നിയമമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; സ്ത്രീകളുടെ ആഭിജാത്യത്തിനാണ് പരിഗണനയെന്ന് ബിജെപി

വിവാഹപ്രായം ഉയർത്തൽ: തീവ്ര മുസ്ലീം സംഘടനകളും കോൺഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ട്; ആരെതിർത്താലും നിയമമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; സ്ത്രീകളുടെ ആഭിജാത്യത്തിനാണ് പരിഗണനയെന്ന് ബിജെപി

ഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബില്ലിനെ എതിർത്ത് തീവ്ര മുസ്ലീം സംഘടനകളും ഇടതുപക്ഷവും കോൺഗ്രസും. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശ്യമാണ് ഉള്ളതെന്ന് കോൺഗ്രസ് ...

കേരളത്തിൽ തമ്മിലടി, ഡൽഹിയിൽ ഒരേ സ്വരം: വിവാഹ പ്രായം കൂട്ടുന്നതിനെതിരെ മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാട് പിന്തുടർന്ന് സിപിഎം

കേരളത്തിൽ തമ്മിലടി, ഡൽഹിയിൽ ഒരേ സ്വരം: വിവാഹ പ്രായം കൂട്ടുന്നതിനെതിരെ മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാട് പിന്തുടർന്ന് സിപിഎം

ഡൽഹി: വിവാഹ പ്രായം കൂട്ടുന്നതിനെതിരെ മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാട് പിന്തുടർന്ന് സിപിഎം. വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നായിരുന്നു ...

ഇന്ത്യയിൽ ഒമിക്രോൺ പിടിമുറുക്കുന്നു; രാജസ്ഥാനിലും മഹാരാഷ്ട്രയിലും കൂടുതൽ കേസുകൾ; ആകെ രോഗികൾ 21

ഇന്ത്യയിൽ അതിവേഗം 100 കടന്ന് ഒമിക്രോൺ: നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേന്ദ്രം

ഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം നൂറ് കടന്നു. 101 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് ബാധയുടെ 2.4 ശതമാനവും ...

‘കമ്മ്യൂണിസ്റ്റുകാർ ഇന്ത്യക്കാരാണ്, എന്നാൽ ഇന്ത്യയോട് സ്നേഹമില്ല‘; ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവരെ സംരക്ഷിക്കുന്ന കേരള സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര മന്ത്രിമാർ

‘കമ്മ്യൂണിസ്റ്റുകാർ ഇന്ത്യക്കാരാണ്, എന്നാൽ ഇന്ത്യയോട് സ്നേഹമില്ല‘; ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവരെ സംരക്ഷിക്കുന്ന കേരള സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര മന്ത്രിമാർ

ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര മന്ത്രിമാർ. ...

അച്ഛന്റെ ചരമവാർഷികം; ഉത്തര കൊറിയയിൽ മദ്യപാനം, ഷോപ്പിംഗ്, പൊട്ടിച്ചിരി എന്നിവ നിരോധിച്ച് കിംഗ് ജോംഗ് ഉൻ, എല്ലാവരും കരയണമെന്ന് ആഹ്വാനം

അച്ഛന്റെ ചരമവാർഷികം; ഉത്തര കൊറിയയിൽ മദ്യപാനം, ഷോപ്പിംഗ്, പൊട്ടിച്ചിരി എന്നിവ നിരോധിച്ച് കിംഗ് ജോംഗ് ഉൻ, എല്ലാവരും കരയണമെന്ന് ആഹ്വാനം

ഉത്തര കൊറിയയിൽ മദ്യപാനം, ഷോപ്പിംഗ്, പൊട്ടിച്ചിരി എന്നിവ നിരോധിച്ച് ഏകാധിപതി കിംഗ് ജോൻ ഉൻ. സന്തോഷ സൂചകമായ എല്ല പരിപാടികളും 11 ദിവസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. കിംഗ് ജോംഗ് ...

മമതക്ക് കനത്ത തിരിച്ചടി: ബംഗാൾ സർക്കാരിന്റെ പെഗാസസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ പെഗാസസിൽ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ സുപ്രീം കോടതി സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച ശേഷവും സംസ്ഥാന ...

‘കബൂൾ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്‘; ബൈഡൻ

‘വരാനിരിക്കുന്നത് കൊടിയ രോഗബാധയുടെയും മരണത്തിന്റെയും ശൈത്യകാലം‘: ഒമിക്രോൺ നിലപാടിൽ മലക്കം മറിഞ്ഞ് ബൈഡൻ

വാഷിംഗ്ടൺ: വരാനിരിക്കുന്നത് കൊടിയ രോഗബാധയുടെയും മരണത്തിന്റെയും ശൈത്യകാലമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വാക്സിനേഷൻ മാത്രമാണ് ഈ സ്ഥിതിവിശേഷത്തെ ചെറുക്കാനുള്ള ഒരേയൊരു മാർഗമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ...

വടകര താലൂക്ക് ഓഫീസിൽ തീപിടുത്തം; ഫയലുകൾ കത്തി നശിച്ചു

വടകര താലൂക്ക് ഓഫീസിൽ തീപിടുത്തം; ഫയലുകൾ കത്തി നശിച്ചു

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ വൻ തീപിടുത്തം. ഫയലുകൾ കത്തി നശിച്ചു. വലിയ തോതിൽ നാശനഷ്ടം ഉണ്ടായതായാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം ...

നിയന്ത്രണരേഖയിലെ ചൈനയുടെ സൈനിക വിന്യാസം നിരീക്ഷിച്ച് എമിസാറ്റ് : ഇന്ത്യയുടെ ചാരക്കണ്ണുകൾ ടിബറ്റിലും പതിയും

‘രണ്ട് വർഷത്തിനുള്ളിൽ നാല് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കും‘: രാജ്യത്തിന് വൻ സാമ്പത്തിക നേട്ടം കൈവരിക്കാൻ ഉതകുന്ന പദ്ധതികളുമായി ഐ എസ് ആർ ഒ

ഡൽഹി: 2021-2023 കാലഘട്ടത്തിൽ നാല് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായി ഐ എസ് ആർ ഒ ആറ് കരാറുകളിൽ ഒപ്പിട്ടതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ...

വനിതാ ഡോക്ടറെ അപമാനിച്ച സംഭവം; സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വനിതാ ഡോക്ടറെ അപമാനിച്ച സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ. സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ആരോഗ്യ വിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാനെത്തിയപ്പോഴാണ് വനിതാ ഡോക്ടറെ ഇയാൾ അപമാനിച്ചത്. ...

ജനറൽ ബിപിൻ റാവത്തിന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം; കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി

ജനറൽ ബിപിൻ റാവത്തിന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം; കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി

ഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ ബിജെപി. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് റാലിയിലാണ് ബിപിൻ റാവത്തിന്റെ ചിത്രം ഉപയോഗിക്കാൻ കോൺഗ്രസ് ...

Updates:- ഗുജറാത്ത് സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Updates:- ഗുജറാത്ത് സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പഞ്ച്മഹാൽ: ഗുജറാത്തിലെ രാസവസ്തു നിർമ്മാണ ശാലയിൽ സ്ഫോടനം. പഞ്ച്മഹാലിലെ ഗോഘംബയിലെ ഗുജറാത്ത് ഫ്ലൂറോ കെമിക്കൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെട്ടു. നിരവധി ...

വിംഗ് കമാൻഡർ വരുൺ സിംഗ്; വ്യോമ ദുരന്തത്തെ അതിജീവിച്ച ഒരേയൊരു സൈനികൻ

പ്രതീക്ഷ അസ്തമിച്ചു; ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗും യാത്രയായി

ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് അന്തരിച്ചു. ഇന്ത്യൻ വ്യോമസേന ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഹെലികോപ്ടർ ദുരന്തത്തിൽ ഗുരുതരമായി ...

2,000 കടന്ന് ഇന്ത്യയിൽ കോവിഡ് മരണം : 24 മണിക്കൂറിനുള്ളിൽ 127 മരണം

നന്മമരങ്ങൾ സംശയത്തിന്റെ മുൾമുനയിൽ; കൊവിഡ് കാലത്ത് കേരളത്തിൽ നടന്നത് തീവെട്ടിക്കൊള്ള; മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ വാങ്ങിയത് അഞ്ചിരട്ടിയിലധികം വില നൽകി

തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളത്തിൽ നടന്നത് തീവെട്ടിക്കൊള്ളയെന്ന് റിപ്പോർട്ട്. കൊവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് ...

Page 786 of 1032 1 785 786 787 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist