TOP

തലസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച; രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റി; പ്രോട്ടോക്കോൾ അറിയില്ലായിരുന്നുവെന്ന് മേയർ

തലസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച; രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റി; പ്രോട്ടോക്കോൾ അറിയില്ലായിരുന്നുവെന്ന് മേയർ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച. മേയറുടെ വാഹനം മുന്നറിയിപ്പില്ലാതെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റി. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. തലനാരിഴയ്ക്ക് വൻ ദുരന്തമാണ് ...

‘അന്ന് മഹാറാണാ പ്രതാപും ശിവജിയുമെങ്കിൽ ഇന്ന് യോഗിയും മോദിയും‘: ഒവൈസിക്ക് മറുപടിയുമായി ബിജെപി

‘അന്ന് മഹാറാണാ പ്രതാപും ശിവജിയുമെങ്കിൽ ഇന്ന് യോഗിയും മോദിയും‘: ഒവൈസിക്ക് മറുപടിയുമായി ബിജെപി

ലഖ്നൗ: ഉത്തർ പ്രദേശിൽ കൊലവിളി പ്രസംഗം നടത്തിയ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി ബിജെപി. ബാബറിനെയും ഔറംഗസീബിനെയും പോലെയുള്ള ആക്രമണകാരികൾ ...

കശ്മീർ അടിമുടി മാറുന്നു; നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ആരാധനക്കായി തുറന്നു

കശ്മീർ അടിമുടി മാറുന്നു; നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ആരാധനക്കായി തുറന്നു

ശ്രീനഗർ: ക്രിസ്തുമത വിശ്വാസികൾക്ക് അപ്രതീക്ഷിത ക്രിസ്മസ് സമ്മാനവുമായി ജമ്മു കശ്മീർ സർക്കാർ. ഒരു നൂറ്റാണ്ടിന് മുകളിൽ പഴക്കമുള്ള ദാൽഗേറ്റിലെ സെയ്ന്റ് ലൂക്ക് ദേവാലയം മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ...

‘സിപിഎമ്മിലെ മുസ്ലീങ്ങളെ എസ്ഡിപിഐക്കാർ ആക്കുന്നു‘: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സിപിഎമ്മിലെ മുസ്ലീങ്ങളെ എസ്ഡിപിഐക്കാർ ആയി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യൂനപക്ഷങ്ങൾ സി.പി.എമ്മിലേക്ക് എത്തുന്നത് തടയാൻ നടത്തുന്ന ആസൂത്രിതമായ ശ്രമമാണിതെന്നും ...

കെ എസ് സേതുമാധവൻ അന്തരിച്ചു

കെ എസ് സേതുമാധവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെസി ഡാനിയേൽ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ ...

ആയുധ, മയക്കുമരുന്ന് കടത്ത്: വിഴിഞ്ഞത്ത് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായ സംഭവത്തെ തുടർന്ന് ഏഴിടത്ത് എന്‍.ഐ.എ റെയ്ഡ്

ദാർഭംഗ സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ; പാകിസ്ഥാൻ ഇടപെടൽ സ്പഷ്ടം

ഡൽഹി: ജൂൺ 17ലെ ദാർഭംഗ സ്ഫോടന കേസിലെ പ്രതികളായ അഞ്ച് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ എല്ലാവരും ഭീകര സംഘടനയായ ലഷ്കർ ഇ ...

പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്

പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപടകടത്തിൽപ്പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽവെച്ചായിരുന്നു അപകടമുണ്ടായത്. അന്തരിച്ച എം എൽ എ പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെയായിരുന്നു അപകടം. ...

‘ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ‘; പശുവെന്നാൽ ഞങ്ങൾക്ക് അഭിമാനവും പ്രതിപക്ഷത്തിന് പാപവുമെന്ന് പ്രധാനമന്ത്രി

‘ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ‘; പശുവെന്നാൽ ഞങ്ങൾക്ക് അഭിമാനവും പ്രതിപക്ഷത്തിന് പാപവുമെന്ന് പ്രധാനമന്ത്രി

ലഖ്നൗ: പശുക്കളെ പരിപാലിക്കുന്നതിൽ ബിജെപി സർക്കാരുകൾ അഭിമാനിക്കുമ്പോൾ പ്രതിപക്ഷം അത് പാപമായി കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കളെയും എരുമകളെയും ചൊല്ലി പരിഹസിക്കുന്നവർ അവയെ ആശ്രയിച്ച് ജീവിക്കുന്ന ...

പലതവണ അവസരം നൽകിയിട്ടും സർവീസിൽ തിരിച്ചു കയറിയില്ല; അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

കേരളം ഒമിക്രോൺ ഭീതിയിൽ; ഇന്ന് 5 പേർക്ക് രോഗബാധ

തിരുവനന്തപുരം: കേരളം ഒമിക്രോൺ ഭീതിയിൽ. സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും ...

ലുധിയാന കോടതിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ലുധിയാന കോടതിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അമൃത്സർ: ലുധിയാന ജില്ലാ കോടതി സമുച്ചയത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിക്കുള്ളിലായിരുന്നു സ്ഫോടനം. ...

ശ്രീകണ്ഠൻ നായർക്കും സഹിൻ ആന്റണിക്കും കുരുക്ക്; വ്യാജ ചെമ്പോല തീട്ടൂരം അവതരിപ്പിച്ച് ശബരിമലയെ അവഹേളിച്ച കേസിൽ നടപടി

ശബരിമല വ്യാജ ചെമ്പോല പ്രചാരണം; 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല വ്യാജ ചെമ്പോല പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. അഭിഭാഷകൻ ശങ്കു ടി ...

‘കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമമുണ്ടാക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നു; കമ്പനി മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളത് ‘ ; ആരോപണവുമായി പി ടി തോമസ്

പി ടി തോമസ് എം എൽ എ അന്തരിച്ചു

തിരുവനന്തപുരം: കെ പി സി സി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എം എൽ എ അന്തരിച്ചു. തൃക്കാക്കര എം എൽ എ ആയിരുന്നു. മിഴ്നാട്ടിലെ ...

ഉത്തർപ്രദേശിൽ ലൗ ജിഹാദ് വിരുദ്ധ ബിൽ നിയമമായി; കുറ്റവാളികൾക്ക് പത്ത് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും

ലവ് ജിഹാദ് നിരോധന നിയമപ്രകാരം രാജ്യത്തെ ആദ്യ ശിക്ഷാവിധി ഉത്തർപ്രദേശിൽ; കാൺപൂർ സ്വദേശി ജാവേദിന് 10 വർഷം തടവും 30,000 രൂപ പിഴയും

ലഖ്നൗ: ക്രമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം രാജ്യത്തെ ആദ്യ ശിക്ഷാവിധി ഉത്തർപ്രദേശിൽ. കാൺപൂർ സ്വദേശി ജാവേദിന് 10 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് ...

മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു

മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു

പത്തനംതിട്ട: ശബരിമല മണ്ഡലപൂജക്ക്​​ അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും പുറപ്പെട്ടു. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജക്ക് ശേഷം ...

ലക്ഷദ്വീപിനെ ടൂറിസം ഹബ്ബായി വികസിപ്പിക്കും; സംസ്കാരത്തെയും ജീവിതവ്യവസ്ഥയെയും സമാധാനത്തെയും താൻ കൊണ്ടുവന്ന നടപടികൾ തകർക്കുമെന്ന വിമർശനം തള്ളി പ്രഫുൽ ഖോഡ പട്ടേൽ

ലക്ഷദ്വീപിൽ ഇനി മുതൽ വെള്ളിയാഴ്ച അവധിയില്ല; ഉത്തരവിറങ്ങി

കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകൾക്ക് ഇനി വെള്ളിയാഴ്ച അവധിയില്ല. ആഴ്ചയിൽ ആറ് ദിവസവും ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഇനി മുതൽ ഞായറാഴ്ച മാത്രമായിരിക്കും അവധി. നേരത്തെ വെള്ളിയും ഞായറും ലക്ഷദ്വീപിലെ ...

ഇന്ത്യൻ വ്യോമപ്രതിരോധശേഷിക്ക്‌ കരുത്തായി റഷ്യൻ മിസൈൽ എസ് – 400 ട്രയംഫ് ഇന്ത്യയിലേക്ക്; ആശങ്കയറിയിച്ച് യു.എസ്

എസ് 400 മിസൈൽ പ്രതിരോധ സംവിധാനം ആദ്യമായി പഞ്ചാബ് സെക്ടറിൽ വിന്യസിക്കാൻ ഇന്ത്യ; പാകിസ്ഥാനും ചൈനയും ഭയപ്പാടിൽ

ഡൽഹി: റഷ്യയിൽ നിന്നും ഇന്ത്യയിലെത്തിയ എസ് 400 മിസൈൽ പ്രതിരോധ സംവിധാനം ആദ്യമായി പഞ്ചാബിൽ വിന്യസിക്കുമെന്ന് റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും ഉണ്ടാകാനിടയുള്ള വ്യോമാക്രമണ സാധ്യതകളെ ...

രൺജീത് ശ്രീനിവാസൻ വധം: 5 എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

രൺജീത് ശ്രീനിവാസൻ വധം: 5 എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച നേതാവ് രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. ആസിഫ്, സുധീർ, അർഷാദ്, അലി, ...

ഇറാന്‍ അനുകൂല വാര്‍ത്തകള്‍ പുറത്തുവിടുന്നു; വെബ്​സൈറ്റുകള്‍ പിടിച്ചെടുത്ത്​ യു.എസ്​

ഇന്ത്യാ വിരുദ്ധ പ്രചാരണം; രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്തിനെതിരായി നുണ പ്രചാരണം നടത്തിയതിന് രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. കശ്മീർ, ഇന്ത്യൻ ...

ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി

ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി

ഡൽഹി: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് മറികടന്ന് ബിൽ തിങ്കളാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ...

പലതവണ അവസരം നൽകിയിട്ടും സർവീസിൽ തിരിച്ചു കയറിയില്ല; അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരത്ത് ഒമിക്രോൺ ഭീതി; 4 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 15 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. പുതിയ 4 കേസുകളും തിരുവനന്തപുരത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ ...

Page 785 of 1032 1 784 785 786 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist