നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതരാണ്, 100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുകുടുംബങ്ങൾക്ക് സുരക്ഷിതത്വം തോന്നുന്നില്ല
ലക്‌നൗ: ഉത്തർപ്രദേശിൽ ഏറ്റവും സുരക്ഷിതർ ന്യൂനപക്ഷങ്ങളാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതരാണെന്ന് തോന്നും. എന്നിരുന്നാലും, 100 മുസ്ലീം കുടുംബങ്ങളിൽ ...


























