TOP

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

കൊവിഡ് പരിശോധനയുടെ പേരിൽ ദേഹോപദ്രവം പാടില്ല; പൊലീസിന് ശക്തമായ നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിനോട് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ ...

മമതയെ വിമർശിച്ചതിന്റെ പേരിൽ അക്കൗണ്ട് പൂട്ടി; അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ട്വിറ്ററിന്റെ കടന്നു കയറ്റത്തിന് പുല്ലുവില നൽകുന്നുവെന്ന് കങ്കണ

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിക്കെതിര ബോളിവുഡ് താരം കങ്കണ റണാവത്ത്. അമേരിക്കൻ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ നടപടി ...

എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കും. 17-ന് രാവിലെ എൽഡിഎഫിന്റെ നിർണ്ണായക യോഗത്തിൽ ...

ഇന്ത്യ- യുകെ വാണിജ്യ പങ്കാളിത്തം; ലക്‌ഷ്യം 2030 ഓടെ വ്യാപാരം ഇരട്ടിയാക്കുവാൻ ; ബോറിസ് ജോൺസണുമായി പ്രധാനമന്ത്രിയുടെ വെർച്വൽ മീറ്റ് ചൊവ്വാഴ്ച

ഇന്ത്യ- യുകെ വാണിജ്യ പങ്കാളിത്തം; ലക്‌ഷ്യം 2030 ഓടെ വ്യാപാരം ഇരട്ടിയാക്കുവാൻ ; ബോറിസ് ജോൺസണുമായി പ്രധാനമന്ത്രിയുടെ വെർച്വൽ മീറ്റ് ചൊവ്വാഴ്ച

ഡൽഹി: വ്യാപാരം, ആരോഗ്യം, കാലാവസ്ഥ, പ്രതിരോധം എന്നിവയിലുടനീളം യുകെയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം അംഗീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ചൊവ്വാഴ്ച ...

ഐപിഎൽ മത്സരക്രമം പുറത്ത്; പ്ലേ ഓഫുകളും ഫൈനലും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

സാഹക്കും അമിത് മിശ്രക്കും കൊവിഡ്; ഐപിഎൽ നിർത്തിവെച്ചു

മുംബൈ: ഐപിഎൽ നടത്തിപ്പിനെ അനിശ്ചിത്വത്തിലാക്കി കൊവിഡ് ബാധ. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും  ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയ്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ...

‘ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടി‘; പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

‘മക്കളുടേത് കൊലപാതകം തന്നെ‘; പിണറായിക്കെതിരെ കിട്ടിയ ഓരോ വോട്ടും വിലയേറിയതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ സമരം തുടരുമെന്ന് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. ...

പി എം കെയർ ഫണ്ടുപയോഗിച്ച് മൂന്നു മാസത്തിനകം 500 ഓക്സിജൻ പ്ലാന്റുകൾ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ച് ഡിആർഡിഒ

നേരിയ ആശ്വാസം; രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ് കണ്ടു തുടങ്ങുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ...

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രായേൽ; ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും അയച്ചു

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രായേൽ; ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും അയച്ചു

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ശക്തമാകുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായഹസ്തവുമായി ഇസ്രായേൽ രംഗത്തെത്തി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ ജനറേറ്ററുകളും ...

കമ്മ്യൂണിസ്റ്റ് ഭീകരതയെ കൈവെടിഞ്ഞ് ദേശീയതയെ പുണർന്ന് നക്സൽബാരി; നക്സലിസത്തിന്റെ ഈറ്റില്ലത്തിൽ തകർപ്പൻ വിജയവുമായി ബിജെപി

കമ്മ്യൂണിസ്റ്റ് ഭീകരതയെ കൈവെടിഞ്ഞ് ദേശീയതയെ പുണർന്ന് നക്സൽബാരി; നക്സലിസത്തിന്റെ ഈറ്റില്ലത്തിൽ തകർപ്പൻ വിജയവുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിനെ ഞെട്ടിച്ച ബിജെപി പടയോട്ടത്തിൽ തകർന്നു വീണ് പഴയ കമ്മ്യൂണിസ്റ്റ് കോട്ടകൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ബംഗാളിലെ നക്സൽബാരിയിൽ തിളക്കമാർന്ന വിജയമാണ് ...

ബംഗാളിൽ സിപിഎം- ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു, ജെ പി നദ്ദ ഇന്ന് കൊൽക്കത്തയിൽ

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നു. നൂറോളം ...

ലോക്ഡൗൺ നിയന്ത്രണങ്ങൾ : പുതിയ ഇളവുകളുമായി സംസ്ഥാന സർക്കാർ

കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവിൽ വന്നു. ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. നിയന്ത്രണങ്ങളില്‍ നിന്ന് ...

ഇന്ത്യൻ നാവികസേനയുടെ കോവിഡ് പ്രതിരോധ സംരംഭങ്ങൾ അവലോകനം ചെയ്‌ത്‌ പ്രധാനമന്ത്രി; ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ നാവികസേനയുടെ കോവിഡ് പ്രതിരോധ സംരംഭങ്ങൾ അവലോകനം ചെയ്‌ത്‌ പ്രധാനമന്ത്രി; ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറലുമായി കൂടിക്കാഴ്ച നടത്തി

ഡൽഹി; ഇന്ത്യൻ നാവികസേനയുടെ കോവിഡ് പ്രതിരോധ സംരംഭങ്ങൾ,കോവിഡ് അതി തീവ്രവ്യാപനത്തിന്റെ സമയത്ത് ഇന്ത്യൻ നാവികസേന സ്വീകരിക്കുന്ന വിവിധ നടപടികൾ എന്നിവ ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ...

മുന്‍ ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; വിടവാങ്ങിയത് ബംഗളൂരുവിന്റെ ഹരിതശില്പി

മുന്‍ ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; വിടവാങ്ങിയത് ബംഗളൂരുവിന്റെ ഹരിതശില്പി

ബംഗളൂരു: ബംഗളൂരുവിനെ ഇപ്പോള്‍ കാണുന്ന പോലെയുള്ള മരങ്ങള്‍ നിറഞ്ഞ ഉദ്യാന നഗരമായി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരിലൊരാളായ മുന്‍ ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥന്‍ എസ്.ജി. നെഗിന്‍ഹാല്‍ ...

ദേശീയ തലത്തിൽ അനിഷേധ്യ ശക്തിയായി ബിജെപി ഉയർന്ന് വരുമ്പോൾ കോൺഗ്രസ് തുടച്ച് നീക്കപ്പെടുന്നു; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ

ദേശീയ തലത്തിൽ അനിഷേധ്യ ശക്തിയായി ബിജെപി ഉയർന്ന് വരുമ്പോൾ കോൺഗ്രസ് തുടച്ച് നീക്കപ്പെടുന്നു; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് എന്ന ദേശീയ പാർട്ടിയെ സംബന്ധിച്ച് നഷ്ടങ്ങളുടെ കണക്കെടുപ്പിലെ അടുത്ത ഏട് മാത്രമായി അവസാനിക്കുന്നു. പശ്ചിമ ബംഗാൾ, അസം, കേരളം, ...

നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു  അധികാരി ലീഡ് ചെയ്യുന്നു; മമത പിന്നില്‍, ലീഡ് നില നൂറിന് മുകളിലേക്ക് ഉയര്‍ത്തി ബിജെപി

‘കപ്പൽ കരയ്ക്കടുത്തെങ്കിലും കപ്പിത്താൻ നടുക്കടലിൽ‘; ബംഗാളിൽ ബിജെപി നടത്തിയ നിർദ്ദയമായ പടയോട്ടത്തിൽ ചിരിക്കണോ കരയണോ എന്നറിയാതെ മമത

കൊൽക്കത്ത; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും അപ്രതീക്ഷിതമായി ഏറ്റ പരാജയത്തിന്റെ ഞെട്ടലിൽ കണ്ണ് മിഴിച്ച് മമത ബാനർജി. മുൻ അനുയായിയും ബിജെപി നേതാവുമായ സുവേന്ദു ...

കമൽഹാസനെതിരെ വനതി ശ്രീനിവാസൻ; ജയമുറപ്പെന്ന് ബിജെപി

ബിജെപി സ്ഥാനാർത്ഥിയോട് തോൽവി; നാണം കെട്ട് കമൽഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസനോടാണ് കമലിന്റെ തോൽവി. വോട്ടെണ്ണലിന്റെ ...

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊട്ടാരക്കര: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്നു. ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി ...

കൊവിഡ് പ്രതിസന്ധി; ആശ്വാസമായി 120 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഡൽഹിയിലെത്തി

കൊവിഡ് പ്രതിസന്ധി; ആശ്വാസമായി 120 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഡൽഹിയിലെത്തി

ഡൽഹി: പ്രതിസന്ധിയിൽ ആശ്വാസമായി 120 ഓളം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വഹിക്കുന്ന രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്ച ഡൽഹിയിലെത്തി. ഇതിനകം മൂന്നാമത്തെ ഓക്സിജൻ എക്സ്പ്രസ് 30.86 ...

നന്ദിഗ്രാമില്‍ ഏഴായിരം വോട്ടുകള്‍ക്ക് മുന്നിൽ സുവേന്ദു; ബിജെപിക്ക് മുന്നില്‍ കാലിടറി മമത ബാനര്‍ജി

ബംഗാളിൽ അടിയറവ് പറഞ്ഞ് മമത ബാനര്‍ജി; നന്ദിഗ്രാമിൽ വിജയം ബിജെപി നേതാവ് സുവേന്ദുവിന്‌

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് 31950 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 112635 പേര്‍ക്ക് പരിശോധന നടത്തി. 49 പേര്‍ മരിച്ചു. സംസ്ഥാനത്ത് 339441 പേര്‍ ചികിത്സയിലുണ്ട്. ഒരാഴ്ച മുൻപ് ...

Page 881 of 1036 1 880 881 882 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist